വ്യക്തികൾ, അപരനാമങ്ങൾ | Individuals and Nicknames PSC




Q ➤ 1. ഗുരുജി എന്നറിയപ്പെട്ടിരുന്നത്‌:


Q ➤ 2. ലിറ്റില്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്നത്‌.


Q ➤ 3. ഫ്ളൈയിങ്‌ സിഖ്‌ എന്നറിയപ്പെടുന്നത്‌:


Q ➤ 4. തീര്‍ത്ഥാടകരുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌.


Q ➤ 5. ലോകത്തിന്റെ വെളിച്ചം


Q ➤ 6. “അമേരിക്കന്‍ ഗാന്ധി";


Q ➤ 7. റാസ്‌ക്കല്‍ മോങ്ക് :


Q ➤ 8. "ഉരുക്ക്‌ ചീത്രശലഭം" എന്നറിയപ്പെടുന്നത്‌ ആര്‌?


Q ➤ 9. “യാചകരുടെ രാജാവ്‌":


Q ➤ 10. “കിഴക്കിന്റെ പുത്രി":


Q ➤ 11. ലൂയിസ്‌ ഗ്രാസിക്‌ ഗിബ്ബണ്‍ പ്രശസ്ത സ്‌കോട്ടിഷ്‌ നോവലിസ്റ്റിന്റെ തൂലികാനാമമാണ്‌. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്‌


Q ➤ 12. ഒഡിസ്സസ്‌ അലിപൂതഡലീസ്‌ ഒരു പ്രശസ്ത ഗ്രീക്ക്‌ കവിയാണ്‌. അദ്ദേഹത്തിന്റെ തൂലികാനാമം:


Q ➤ 13. "നാറ്റ്സ്യും സൊസേകി" എത്‌ ജപ്പാനീസ്‌ നോവലിസ്റ്റിന്റെ പേരാണ്‌?


Q ➤ 14. റഷ്യന്‍ എഴുത്തുകാരനായ മിഖായേല്‍ എവ്ഗ്രാഫോവിച്ച്‌ സാല്‍ടിക്കോവ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌?


Q ➤ 15. ഫ്രഞ്ച്‌ കവിയായ യൂജിൻ ഗ്രിന്‍ഡെലിന്റെ തൂലികാനാമം:


Q ➤ 16. നെവില്‍ ഷൂട്ട്‌ ആരുടെ തൂലികാനാമമാണ്‌?


Q ➤ 17. “സാഡി” എന്ന പേരില്‍ എഴുതിയിരുന്ന പേര്‍ഷ്യന്‍ കവി:


Q ➤ 18. ബ്രിട്ടീഷ്‌ എഴുത്തുകാരനായ ഗോര്‍ഡന്‍ ഓസ്റ്റിലിയര്‍ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌?


Q ➤ 19. സെക്കന്‍ഡോ ട്രാന്‍ക്വിലി എന്ന ഇറ്റാലിയന്‍ നോവലിസ്റ്റ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌?


Q ➤ 20. "കറുത്തമുത്ത്‌" എന്നറിയപ്പെടുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം:


Q ➤ 21. “പ്രേംനസീര്‍' എന്നപേരില്‍ പ്രശസ്തനായ മലയാള ചലച്ചിത്രതാരത്തിന്റെ യാര്‍ത്ഥ പേര്‌:


Q ➤ 22. ദി വിസാഡ്‌ ഓഫ്‌ മെന്റോപാര്‍ക്ക്‌:


Q ➤ 23. “നല്ല ഇടയന്‍” എന്നറിയപ്പെടുന്നത്‌:


Q ➤ 24. "കവികളുടെ കവി” എന്നറിയപ്പെടുന്നത്‌:


Q ➤ 25. കെ.വി. പുട്ടപ്പ എന്നറിയപ്പെടുന്നത്‌:


Q ➤ 26. കാതല്‍ മന്നന്‍ എന്നറിയപ്പെടുന്നത്‌:


Q ➤ 27. ഷാഹിദ്‌ എന്നറിയപ്പെടുന്നത്‌:


Q ➤ 28. അണ്ണ എന്നറിയപ്പെടുന്നത്‌:


Q ➤ 29. ഗുജറാത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര്‌?


Q ➤ 30. സെയിന്റ്‌ ഓഫ്‌ ഗട്ടേഴ്‌സ്‌ എന്നറിയപ്പെടുന്നത്‌:


Q ➤ 31. ഭാരതി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്‌:


Q ➤ 32. അപോസ്‌റ്റില്‍ ഓഫ്‌ ഫ്രീ ട്രെയ്ഡ്‌ എന്നറിയപ്പെടുന്നത്‌:


Q ➤ 33. ശൂന്യാകാശത്തിലെ കൊളമ്പസ്‌ എന്നറിയപ്പെടുന്നത്‌:


Q ➤ 34. സസ്പെന്‍സിന്റെ മാസ്റ്റര്‍ എന്നറിയപ്പെടുന്നത്‌:


Q ➤ 35. സെക്കന്‍ഡ്‌ ഡ്യൂസ്‌ എന്നറിയപ്പെടുന്നത്‌.


Q ➤ 36. ആഫ്രിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്‌ ആര്‌?


Q ➤ 37. "കുടിലതയുടെ പര്യായം" എന്നറിയപ്പെടുന്നത്‌:


Q ➤ 38. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ "സുവര്‍ണ്ണറാണി":


Q ➤ 39. ജര്‍മ്മന്‍ കാല്പനിക കവിയായിരുന്ന ഫ്രഡറിച്ച്‌ ലെപ്പേള്‍ഡ്‌ പോൺ ഹാര്‍ഡന്‍ബെര്‍ഗ്‌ ഏത്‌ പേരിലാണ്‌ എഴുതിയിരുന്നത്‌?


Q ➤ 40. പ്രശസ്ത ഇറ്റാലിയൻ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാര്‍ലോ ലോറൻസിനി ഏത്‌ പേരിലാണ്‌ തന്റെ കൃതികള്‍ രചിച്ചിരുന്നത്‌


Q ➤ 41. ട്രൂമാൻ കാപോട്ട് ആരുടെ തൂലികാനാമമാണ്


Q ➤ 42. ഏഷ്യയിലെ "ഹെലീന റൂബിൻസ്റ്റീൻ" എന്നറിയപ്പെടുന്നത്


Q ➤ 43. മോറി ഒഗായ്‌ എന്ന പേരില്‍ എഴുതിയിരുന്നത്‌;


Q ➤ 44. കുട്ടികളുടെ പ്രശസ്ത കൃതിയായ “ആലീസസ്‌ അഡ്വഞ്ചേഴ്‌സ്‌ ഇന്‍ വണ്ടര്‍ലാന്‍ഡി"ന്റെ രചയിതാവ്‌ ലൂയിസ്‌ കരോളിന്റെ യഥാര്‍ത്ഥ പേര്‌:


Q ➤ 45. ബുള്‍ഡോഗ്‌:


Q ➤ 46. 1367- 1383 കാലഘട്ടത്തില്‍ പോര്‍ട്ടുഗല്‍ ഭരിച്ചിരുന്ന ഫെര്‍ഡിനാന്‍ഡ്‌ എങ്ങനെ അറിയപ്പെട്ടിരുന്നു?


Q ➤ 47. "അങ്കിള്‍ മില്‍ട്ടി" എന്നറിയപ്പെടുന്നത്‌.


Q ➤ 48. “സെക്കന്‍ഡ്‌ അലക്‌സാണ്ടര്‍" എന്നറിയപ്പെടുന്നത്‌?


Q ➤ 49. "ക്ലൂക്‌" എന്നപേരില്‍ അറിയപ്പെട്ട അമേരിക്കന്‍ സംഗീതജ്ഞന്‍:


Q ➤ 50. "ചെമ്പൈ" എന്ന പേരില്‍ പ്രശസ്തനായ സംഗീതജ്ഞന്‍:


Q ➤ 51. ടോമി, ജിമ്മി സഹോദരങ്ങളെ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?


Q ➤ 52. മെലഡി ക്യൂന്‍ ഓഫ്‌ ഇന്ത്യ:


Q ➤ 53. "ലെഡ്‌ ബെല്ലി":


Q ➤ 54. “സ്വീഡിഷ്‌ വാനമ്പാടി” എന്നറിയപ്പെടുന്നത്‌:


Q ➤ 55. റ്റി.ആര്‍. മഹാലിംഗം (ഓടക്കുഴല്‍ വായന) ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?


Q ➤ 56. കിംഗ്‌ ഓഫ്‌ ദി കൗ ബോയ്സ്‌


Q ➤ 57. “ടോം ആന്റ്‌ ജെറി” എന്നറിയപ്പെടുന്ന അമേരിക്കന്‍ സംഗീതജ്ഞര്‍:


Q ➤ 58. ലിറ്റില്‍ സ്‌റ്റാലിന്‍:


Q ➤ 59. “ജോസഫ്‌ കോണ്‍റാഡ്‌" എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്‌:


Q ➤ 60. പ്രമുഖ ഇറ്റാലിയന്‍ നോവലിസ്റ്റായിരുന്ന ആല്‍ബെര്‍ട്ടോ പിന്‍ഷെര്‍ലിയുടെ തൂലികാനാമം:


Q ➤ 61. തമിഴിലെ പ്രശസ്ത എഴുത്തുകാരനായ പി.വി. അഖിലാണ്ഡന്‍ ഏത്‌ പേരിലാണ്‌ തന്റെ കൃതികള്‍ രചിച്ചിരുന്നത്‌?


Q ➤ 62. ബ്രിട്ടീഷ്‌ നോവലിസ്റ്റായ ഹാരി സമ്മര്‍ഫീല്‍ഡ്‌ ഹോഫീന്റെ തൂലികാനാമം?


Q ➤ 63. “ഹെൻറി ഗ്രീന്‍' ആരുടെ തൂലികാനാമമാണ്‌?


Q ➤ 64. "വിക്ടോറിയ ഹോള്‍ട്ട്" എന്ന ബ്രിട്ടീഷ്‌ നോവലിസ്റ്റിന്റെ യഥാര്‍ത്ഥ പേര്‌:


Q ➤ 65. "റൂറിക്‌ ഇവ്നെവ്‌" ആരുടെ തൂലികാനാമമാണ്‌?


Q ➤ 66. “കല്‍ക്കി” എന്നറിയപ്പെടുന്നത്‌:


Q ➤ 67. ഇമൈല്‍ ഹെര്‍സോഗ്‌ എന്ന ഫ്രഞ്ച്‌ നോവലിസ്റ്റിന്റെ തൂലികാനാമം:


Q ➤ 68. ആധുനിക ഇറ്റലിയുടെ പിതാവ്‌:


Q ➤ 69. “മോ മോ” എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌:


Q ➤ 70. “ആര്‍.കെ. നാരായണ്‍ " എന്ന പേരില്‍ പ്രശസ്തനായ ആംഗ്ലോ-ഇന്ത്യന്‍ നോവലിസ്റ്റ്‌


Q ➤ 71. ബ്രിയാന്‍ ഒ നൗലിന്‍ എന്ന ഐറിഷ്‌ നോവലിസ്റ്റിന്റെ തൂലികാനാമം:


Q ➤ 72. ഇന്ത്യന്‍ ഷേക്‌സ്പിയര്‍ എന്നറിയപ്പെടുന്നത്‌ ആര്‌?


Q ➤ 73. "മാര്‍ഗരറ്റ്‌ ആന്‍ ജോണ്‍സണ്‍" ഏത്‌ പേരിലാണ്‌ തന്റെ കൃതികള്‍ രചിച്ചിരുന്നത്‌?


Q ➤ 74. "പോള്‍ ക്‌ളോഡല്‍" ആരുടെ തൂലികാനാമമാണ്‌?


Q ➤ 75. “യിപ്‌" എന്നപേരില്‍ അറിയപ്പെടുന്നത്‌:


Q ➤ 76. "ഭാരതേന്ദു" എന്നറിയപ്പെടുന്ന ഹിന്ദി കവി:


Q ➤ 77. റഷ്യന്‍ കവയിത്രിയായ എലിനോറാ ജെന്നികോവിന വോണിന്റെ തൂലികാനാമം


Q ➤ 78. 'ജൂള്‍സ്‌ റൊമൈന്‍സ്‌' ഫ്രഞ്ച്‌ നാടകകൃത്തും നോവലിസ്റ്റുമാണ്‌. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‌:


Q ➤ 79. ബ്രിട്ടീഷ്‌ കവിയും നോവലിസ്റ്റുമായ മാര്‍ഗരറ്റ്‌ ഫ്ളോറന്‍സ്‌ സ്മിത്തിന്റെ തൂലികാനാമം:


Q ➤ 80. "സര്‍ നോര്‍മാന്‍ എയ്ഞ്ചല്‍" എന്ന പേരില്‍ പ്രശസ്തനായത്‌:


Q ➤ 81. അജ്ഞേയ്‌ എന്ന പേരില്‍ പ്രശസ്തനായ ഹിന്ദി സാഹിത്യകാരന്‍


Q ➤ 82. എ.ഡി. 2-ാമാണ്ടിലെ റോമന്‍ ചരിത്രകാരനായ ഫ്ലാവിയസ് അറിയാനസ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടത്‌?


Q ➤ 83. "പാഡി" എന്നറിയപ്പെടുന്ന അമേരിക്കന്‍ നാടകകൃത്ത്‌:


Q ➤ 84. "ഗ്രീന്‍ അലക്സാണ്ടര്‍" എന്ന റഷ്യന്‍ എഴുത്തുകാരന്റെ യഥാര്‍ത്ഥ പേര്‌:


Q ➤ 85. ജയിംസ്‌ തോമസ്‌ ഹാരിസ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌


Q ➤ 86. "ആധുനിക ഫ്രഞ്ച്‌ കോമഡി"യുടെ പിതാവ്‌:


Q ➤ 87. കിംഗ്സ്ലി ഓര്‍ട്ടണ്‍ എന്ന പേരില്‍ പ്രശസ്തനായത്‌ ആര്‌?


Q ➤ 88. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഡ്രു പിയേഴ്‌സണിന്റെ പേര്


Q ➤ 89. ആര്‍തര്‍ ഹെൻറി സര്‍സ്ഫീല്‍ഡ്‌ വാര്‍ഡ്‌ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരന്റെ തൂലികാനാമം:


Q ➤ 90. “ഡോ. സ്യൂയസ്‌" എന്ന പേരില്‍ അറിയപ്പെടുന്നത്‌:


Q ➤ 91. “ദി വണ്ടര്‍ കിംഗ്‌ ഓഫ്‌ ചെസ്സ്‌":


Q ➤ 92. "കൂള്‍ പാപാ” എന്നറിയപ്പെടുന്ന അമേരിക്കന്‍ ബെയ്‌സ്ബോള്‍ താരം:


Q ➤ 93. “കാംപി" എന്നറിയപ്പെടുന്ന അമേരിക്കന്‍ ബെയ്സ്ബോള്‍ താരം:


Q ➤ 94. ഡിക്ക്‌ എന്നറിയപ്പെടുന്ന അമേരിക്കന്‍ ഗോള്‍ഫ്‌ താരം:


Q ➤ 95. ഇംഗ്ലണ്ടിലെ പ്രശസ്ത സോസ്സര്‍ കളിക്കാരന്‍ ബോബി എന്നറിയപ്പെടുന്നു. ആരാണദ്ദേഹം?


Q ➤ 96. പ്രശസ്ത അമേരിക്കന്‍ ടെന്നീസ്‌ താരമായ ജയിംസ്‌കോട്ട്‌ ജിമ്മി കനോഴ്‌സ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?


Q ➤ 97. "ഹാപ്‌" എന്നറിയപ്പെടുന്ന കാനഡയിലെ ഹോക്കിതാരം:


Q ➤ 98. "മില്‍ഡ്രസ്‌ ബേബ്‌ ഡിഡ്രിക്സണ്‍" ഏത്‌ പേരിലാണ്‌ പ്രശസ്തനായത്‌?


Q ➤ 99. “പാഞ്ചോ” എന്ന പേരില്‍ പ്രശസ്തനായ അമേരിക്കന്‍ ടെന്നീസ്‌ താരം:


Q ➤ 100. “ഹരിയാനയിലെ ചുഴലിക്കാറ്റ്‌"


Q ➤ 101. “ബ്രോങ്കോ" എന്നറിയപ്പെടുന്ന അമേരിക്കന്‍ ഫുട്‌ബോള്‍ താരം


Q ➤ 102. പ്രമുഖ കനേഡിയന്‍ ഹോക്കി കളിക്കാരന്‍ "റോക്കറ്റ്‌" എന്നറിയപ്പെടുന്നു. ആരാണദ്ദേഹം?


Q ➤ 103. "ദി മിത്‌" എന്നറിയപ്പെടുന്ന അമേരിക്കന്‍ ബെയ്സ്ബോള്‍ താരം


Q ➤ 104. "ദി ഡോണ്‍" എന്നറിയപ്പെടുന്ന ആസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം:


Q ➤ 105. "വില്ലി", "ബില്ലി", "ഷു" എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌:


Q ➤ 106. അയണ്‍ മൈക് എന്നറിയപ്പെടുന്നത്


Q ➤ 107. "ബാര്‍നം ഓഫ്‌ ബെയ്സ്ബോള്‍":


Q ➤ 108. "ഡബിള്‍ നോ-ഹിറ്റ്‌" എന്നറിയപ്പെടുന്നത്‌:


Q ➤ 109. "തിയോഡോര്‍ വെയ്സന്‍ഗ്രന്‍ഡ്‌" ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?


Q ➤ 110. "ബയിന്റര്‍ ഓഫ്‌ ഹൊറേഴ്‌സ്‌":


Q ➤ 111. “യുക്കിയോ മിഷിമാ” എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ജപ്പാനീസ്‌ നോവലിസ്റ്റ്‌?


Q ➤ 112. പ്രമുഖ ജപ്പാനീസ്‌ കവിയെ "ബാഷോ" എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ആരാണദ്ദേഹം?


Q ➤ 113. “ജോസ്‌ മാര്‍ട്ടിനെസ്‌ റൂയിസ്‌" എന്ന സ്പാനിഷ്‌ എഴുത്തുകാരന്റെ തൂലികാനാമം;


Q ➤ 114. ഐറിഷ്‌ പത്രപ്രവര്‍ത്തകനായ ജയിംസ്‌ തോമസ്‌ ഹാരിസ്‌ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌?


Q ➤ 115. "ഹെൻറി ഗ്രീന്‍” എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഇംഗ്ലീഷ്‌ നോവലിസ്‌റ്റ്‌


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍