പ്രാചീന കാലഘട്ടം (Ancient World)


Q ➤ 1.ചരിത്രത്തിന്റെ പിതാവ്


Q ➤ 2. അലക്‌സാണ്ടർ എന്നാണ് ഇന്ത്യ ആക്രമിച്ചത്


Q ➤ 3. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത കാലഘട്ടം അറിയപ്പെടുന്നത്


Q ➤ 4. അലക്‌സാണ്ടറെ ശക്തമായി എതിർക്കുകയും പോരാടുകയും ചെയ്ത ഇന്ത്യയിലെ രാജാവ് ആരാണ്?


Q ➤ 5. നിയാണ്ടർതാൽമാൻ യാദൃച്ഛികമായി കണ്ടുപിടിച്ചതെന്താണ്?


Q ➤ 6.നിയാണ്ടർതാലിനോട് സാദൃശ്യപ്പെടുത്താവുന്ന ഉത്‌കൃഷ്ടനായ മനുഷ്യൻ


Q ➤ 7.പ്രജകൾക്ക് നിയമസംഹിത ഉണ്ടാക്കിക്കൊടുത്ത മെസൊപൊട്ടേമിയയിലെ ശ്രേഷ്ഠനായ രാജാവ്


Q ➤ 8. ക്യൂണിഫോം ലിപി കണ്ടുപിടിച്ച പുരാതന മനുഷ്യര്‍


Q ➤ 9. പുരാതന ഈജിപ്റ്റിലെ രാജാവിനെ എന്താണ്‌ വിളിച്ചിരുന്നത്‌?


Q ➤ 10. പുരാതന ഈജിപ്റ്റുകാരുടെ സുക്ഷിച്ചുവച്ചിരുന്ന ശവശരീരങ്ങള്‍ അറിയപ്പെട്ടിരുന്നത്‌


Q ➤ 11. ഏറ്റവും വലിയ പിരമിഡ്‌.


Q ➤ 12. സൂര്യദേവന്‌ സമര്‍പ്പിച്ച പുരാതന ഈജിപ്റ്റിലെ വലിയ ക്ഷേത്രം


Q ➤ 13.300 ബി.സി-യില്‍ ചൈനയില്‍ നിലനിന്നിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങള്‍ ഏതൊക്കെ?


Q ➤ 14. ചൈനയിലെ വലിയ കോട്ട നിര്‍മ്മിച്ച ഭരണാധികാരി:


Q ➤ 15. ഏകദേശം 400 വര്‍ഷം ചൈന ഭരിച്ച രാജവംശം ഏത്‌?


Q ➤ 16. 500 ബി.സി-യില്‍ ചൈനയില്‍ ജീവിച്ചിരുന്ന മതപ്രമുഖനും തത്വജ്ഞാനിയും ആയിരുന്ന വൃക്തി


Q ➤ 17. ഭൂകമ്പമാപിനി കണ്ടുപിടിച്ച പുരാതന മനുഷ്യര്‍ ആര്‌?


Q ➤ 18. 600 ബി.സി-യില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന ഏറ്റവും കഴിവുറ്റ നേതാവ്‌


Q ➤ 19. സൊറോസ്ട്രിയനിസം എന്ന മതത്തിന്റെ സ്ഥാപകന്‍


Q ➤ 20. പാര്‍സികളുടെ ദൈവം


Q ➤ 21. ഏറ്റവും പ്രശസ്തനായ ഗ്രീക്ക്‌ കവി


Q ➤ 22. ഗ്രീക്കുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഇതിഹാസ കാവ്യങ്ങള്‍


Q ➤ 23. പുരാതന ഗ്രീസ്സിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട നഗരങ്ങള്‍


Q ➤ 24. "ഒലിഗാർക്കി" എന്നാലെന്ത്‌ :


Q ➤ 25. പുരാതന ഏതന്‍സ്സിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി


Q ➤ 26. സ്നേഹത്തിന്റെയും പ്രകൃതിയുടെയും സൗന്ദര്യത്തെക്കുറിച്ച്‌ പാടിയ ഗ്രീക്ക് മഹതി


Q ➤ 27. വിജയികളായ ഗ്രീക്ക് കായികതാരങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കവിതകൾ രചിച്ച മഹാനായ കവി


Q ➤ 28. ദുഃഖപര്യവസായിയായ നാടകങ്ങളുടെ സ്ഥാപകൻ


Q ➤ 29. ദുഃഖപര്യവസായിയായ നാടകങ്ങളുടെ രചനയിൽ ഏറ്റവും പ്രഗത്ഭനായ ഗ്രീക്ക് നാടകകൃത്ത്


Q ➤ 30. പുരാതന ഗ്രീസിലെ ഏറ്റവും പ്രശസ്തരായ തത്വചിന്തകര്‍


Q ➤ 31.സോക്രട്ടീസ്സിന്റെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍


Q ➤ 32. മനുഷ്യന്റെ ബുദ്ധി വിശദമായി വിവരിച്ച ഗ്രീക്ക്‌ ശാസ്ത്രജ്ഞന്‍ ആര്‌?


Q ➤ 33. ഭൂമിയുടെ ചുറ്റളവ്‌ ആര്‌ കണക്കുകൂട്ടി?


Q ➤ 34. ഗ്രീക്ക്‌ വാസ്തുശില്പത്തിന്റെ ഏറ്റവും നല്ല ഉദാഹരണം


Q ➤ 35. “ഹൈറോഗ്ലിഫ്‌' എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്‌


Q ➤ 36. പുരാതന ഗ്രീസ്സിലെ സമുന്നത വാസ്തുശില്പികള്‍:


Q ➤ 37. ജനാധിപത്യവാദത്തിന്റെ സ്ഥാപകര്‍:


Q ➤ 38. ട്രോയിയുടെ പുരാതന നായകന്‍ ആര്‌


Q ➤ 39. പുരാതന റോമിലെ ഏറ്റവും പ്രശസ്തനായ വാഗ്മി


Q ➤ 40. റോമിലെ തത്വചിന്തകനായ ചക്രവര്‍ത്തി


Q ➤ 41. ശസ്ത്രക്രിയാശാസ്ത്രം സംബന്ധിച്ച പ്രബന്ധം എഴുതിയത്‌ ആരാണ്‌”


Q ➤ 42. പുരാതന യഹൂദരുടെ തലസ്ഥാനം


Q ➤ 43. യഹൂദമതം. ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയുടെ പുണ്യനഗരം


Q ➤ 44. യഹൂദമതത്തിന്റെ വിശ്വാസപ്രമാണം ഏകദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്‌. ആ ദൈവം ആര്‌?


Q ➤ 45. മഹാനായ മിശിഹ എന്ന്‌ അറിയപ്പെട്ടത്‌ ആര്‌?


Q ➤ 46. ജീസസ്സിനെ കുരിശില്‍ തറച്ചുകൊല്ലുവാന്‍ വിധി പ്രഖ്യാപിച്ച പാലസ്‌തീനിലെ റോമാക്കാരുടെ ഗവര്‍ണര്‍ ആര്‌?


Q ➤ 47. ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ്‌ ജനിച്ചതെവിടെ?


Q ➤ 48. മുഹമ്മദിന്റെ ഭാര്യയുടെ പേര്‌?


Q ➤ 49. തെക്കന്‍ അമേരിക്കയിലെ പൂര്‍വ്വ സംസ്‌കാരങ്ങളില്‍ കൂടുതല്‍ പ്രധാനപ്പെട്ടത്‌


Q ➤ 50. ആസ്‌റ്റെക്കുകാരുടെ ഭാഷ


Q ➤ 51. മെക്സിക്കോയിലെ തടാകത്തില്‍ കൃത്രിമമായി ദീപുകള്‍ നിര്‍മ്മിച്ച അപരിഷ്കൃതരായ ആളുകളാര്‌?


Q ➤ 52. ആസ്റ്റെക്കുകാര്‍ നിര്‍മ്മിച്ച ജലത്തില്‍ പൊങ്ങിക്കിടക്കുന്ന പുന്തോട്ടങ്ങളുടെ പേരെന്ത്‌?


Q ➤ 53. പുരാതന ചൈനയിലെ മഹാനായ തത്ത്വചിന്തകന്‍ (ബി.സി 604 മുതല്‍ ബി.സി 531 വരെ ജീവിച്ചിരുന്നു) ആരാണ്‌?


Q ➤ 54. ഇന്‍കാ സംസ്‌കാരം തഴച്ചുവളര്‍ന്ന രാജ്യങ്ങള്‍


Q ➤ 55. ഇന്‍കാക്കാരുടെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്ന്‌


Q ➤ 56. ഇന്‍കാ സാമ്രാജ്യത്തിന്റെ തലസ്ഥാനം


Q ➤ 57. ഏകദേശം 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്ത ഇന്‍കാ നഗരങ്ങളിലൊന്ന്‌ ഏത്‌?


Q ➤ 58. ഏത് സ്ഥലത്തെയാണ് മദ്ധ്യ ആഫ്രിക്കയുടെ ബിർമിംഗ്ഹാം എന്ന് വിശേഷിപ്പിക്കുന്നത്?


Q ➤ 59.ആഫ്രിക്കയിലെ മാലിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്


Q ➤ 60. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന മൊറോക്കൻ പണ്ഡിതൻ ആര്


Q ➤ 61. "സ്വാഹിലി" എന്നാലെന്ത്‌?


Q ➤ 62. "ബാർബേറിയൻ" എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്‌?


Q ➤ 63. “ഇംഗ്ലീഷ് കവിതയുടെ പിതാവ്‌” എന്നറിയപ്പെടുന്നത്


Q ➤ 64. ഇംഗ്ലണ്ടിലെ പ്രശസ്തമായ രണ്ട്‌ സര്‍വ്വകലാശാലകള്‍


Q ➤ 65. ഏറ്റവും വലിയ പിരമിഡായ ഖുഹു നിര്‍മ്മിക്കുവാന്‍ എത്ര തൊഴിലാളികൾ പ്രവര്‍ത്തിച്ചു?


Q ➤ 66. ആറാം നൂറ്റാണ്ട്‌ ബി.സി-യിൽ ഇന്‍ഡ്യയുടെ വടക്കു പടിഞ്ഞാറ്‌ ഭാഗം കൈയടക്കിയ പേര്‍ഷ്യയിലെ ഭരണാധികാരി ആര്‌?


Q ➤ 67. മെക്കയിലെ അറബി ആരാധനാകേന്ദ്രം


Q ➤ 68. ജപ്പാന്‍കാരുടെ പുഷ്പക്രമീകരണ കല ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു?


Q ➤ 69. പുരാതന കാലത്ത്‌ ഇംഗ്ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു?


Q ➤ 70. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പ്‌ അനുഭവപ്പെടുന്നത്‌ എവിടെയാണ്‌?


Q ➤ 71. മെഡിറ്ററേനിയന്‍ കടലിന്റെ രാജ്ഞി


Q ➤ 72. പ്യൂണിക്‌ യുദ്ധങ്ങളില്‍ കാര്‍ത്തേജിന്റെ മുഖ്യ സൈന്യാധിപന്‍


Q ➤ 73. ജൂലിയസ്‌ സീസറിനെ ബ്രൂട്ടസ്‌ വധിച്ചത്‌ എന്നാണ്‌


Q ➤ 74. ജൂലിയസ്‌ സീസറിനുശേഷം റോമിന്റെ അധിപന്‍ ആരായിരുന്നു?


Q ➤ 75. മാര്‍ക്ക്‌ ആന്റണിയുമായി സ്നേഹബന്ധം പുലര്‍ത്തിയ ഈജിപ്തിലെ സൗന്ദര്യ റാണി


Q ➤ 76. "ദി ബുക്ക്‌ ഓഫ്‌ കിംഗ്സ്‌ ആര്‌ എഴുതി”


Q ➤ 77. വസൂരി, പൊങ്ങന്‍ എന്നിവയെ സംബന്ധിച്ച പ്രബന്ധം എഴുതിയത്‌ ആര്‌?


Q ➤ 78. ദി നെസ്റ്റ്‌ ഓഫ്‌ സിംഗിംഗ്‌ ബേഡ്‌സ്‌ (പാടുന്ന പക്ഷികളുടെ കൂട്) എന്നു വിളിക്കപ്പെട്ട രാജ്യം ഏത്‌?


Q ➤ 79. ഇനിപ്പറയുന്ന വാക്കുകള്‍ ആര്‌ പറഞ്ഞു. “ഐ കെയിം. ഐ സാ. ഐ കോണ്‍ക്വേര്‍ഡ്‌" (ഞാന്‍ വന്നു. ഞാന്‍ കണ്ടു. ഞാന്‍ കീഴടക്കി)?


Q ➤ 80. ജൂലിയസ്‌ സീസര്‍ ഭരിച്ചിരുന്ന കാലഘട്ടം


Q ➤ 81. ഫ്രാന്‍സിലെ ലാസ്‌കോക്സ്‌ ഗുഹകള്‍ എങ്ങനെ പ്രസിദ്ധമായി


Q ➤ 82. റോമാ ചക്രവര്‍ത്തി തിയോഡോഷ്യസിനെ പരാജയപ്പെടുത്തി ഗാളില്‍ പ്രവേശിച്ച ഏഷ്യയിലെ ഹണ്‍സിന്റെ രാജാവ്‌ - എന്നാല്‍ എ.ഡി.451-ല്‍ ചാലോന്‍സ്‌-സര്‍-മാര്‍നെക്കിനുസമീപം വച്ച്‌ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം ആരാണ്‌?


Q ➤ 83. ക്ലാഡിയസ്സിനുശേഷം റോമിലെ ചക്രവര്‍ത്തി ആരായിരുന്നു


Q ➤ 84. മിലാന്റെ ശാസനാപത്രം വിതരണം ചെയ്യുകയും ക്രിസ്ത്യാനികളുടെ ദ്രോഹം അവസാനിപ്പിക്കുകയും പീന്നീട്‌ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്ത റോമാ ചക്രവര്‍ത്തി ആരാണ്‌?


Q ➤ 85. 334 ബി.സി-യില്‍ ഗ്രീക്ക്‌ സാമ്രാജ്യം ഈജിപ്റ്റു മുതല്‍ ഇന്‍ഡ്യ വരെ വ്യാപീപ്പിച്ചത്‌ ആരാണ്‌


Q ➤ 86. എ.ഡി. 80-ല്‍ സ്‌കോട്ട്ലന്‍ഡിന്റെ പേര്‌ എന്തായിരുന്നു?


Q ➤ 87. എ.ഡി.43-ല്‍ ക്ലാഡിയസ്‌ ചക്രവര്‍ത്തിയുമായി യുദ്ധം ചെയ്യുമ്പോൾ ബ്രിട്ടീഷുകാരെ നയിച്ചത്‌. ആരാണ്‌?


Q ➤ 88. ഏത് പുരാതന സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പെർസെപ്പോലിസ്


Q ➤ 89. ഇരുമ്പ് കൂടാതെ മറ്റെന്തിന്റെ കണ്ടുപിടിത്തമാണ് ഇൻകാക്കാർ അറിയാതിരുന്നത്


Q ➤ 90. റോമാക്കാർ ഏത് കടലിനെയാണ് 'മെയെർ നൊസ്ട്രം' എന്ന് വിളിച്ചിരുന്നത്


Q ➤ 91. ബാബിലോണിലെ തൂങ്ങിക്കിടക്കുന്ന ഉദ്യാനങ്ങൾ നിർമ്മിച്ചത് ആരുടെ പേരിലാണ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍