Prelims Mega Revision Points: 62 | കഴിഞ്ഞ രണ്ട് പ്രിലിമിനറി എക്സാമിന് വന്ന മേഖലകളും അതിന്റെ ഭാഗമായുള്ള അനുബന്ധ വിവരങ്ങളും | India | General Knowledge | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

കഴിഞ്ഞ രണ്ട് പ്രിലിമിനറി എക്സാമിന് വന്ന മേഖലകളും അതിന്റെ ഭാഗമായുള്ള അനുബന്ധ വിവരങ്ങളും


കേരള വ്യവസായം

1. കേരളത്തിൽ ഏതു മേഖലയിലെ തൊഴിലാളികൾക്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് തനിമ, കൃത്രിമ???
Answer: കൈത്തറി തൊഴിലാളികൾക്ക്


2. ഹാൻവീവ് സ്ഥാപിതമായ വർഷം???
Answer: 1966
 
 
3. കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല???
Answer: കണ്ണൂർ


4. കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സ്ഥാപനങ്ങൾ ഉള്ള ജില്ല???
Answer: തിരുവനന്തപുരം


5. ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങൾ ഉള്ള ജില്ല???
Answer: വയനാട്


6. കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത്???
Answer: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്)
 
 
7. പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം???
Answer: ഹാൻടെക്സ്


8. ഹാൻടെക്സ് ആസ്ഥാനം???
Answer: തിരുവനന്തപുരം


9. കേരളത്തിൽ ആദ്യമായി തുണിമിൽ സ്ഥാപിക്കപ്പെട്ട വർഷം???
Answer: 1881 (കൊല്ലം)


10. വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ???
Answer: ജെയിംസ്‌ ക്ലാർക് മാക്സ്വെൽ
 
 

11. വൈദുത്യ കാന്തിക പ്രേരണ തത്വം ???
Answer: മൈക്കൽ ഫാരടെ


12. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ???
Answer: ഹെൻറീച് ഹെർട്ട്സ്


13. ക്വണ്ടം സിദ്ധാന്തം???
Answer: മാക്സ് പ്ലാങ്ക്


14. ഊർജ്ജസംരക്ഷണ നിയമം ???
Answer: ഐൻസ്റ്റീൻ
 
 
15. അനിശ്ചിതത്വ സിദ്ധാന്തം ???
Answer: ഹേയ്സെൻബർഗ്


16. അഷ്ടക നിയമം ???
Answer: ന്യൂലാൻഡ്


17. Law of Triads ???
Answer: Johann Doberenier
 
 
18. ആറ്റം സിദ്ധാന്തം ???
Answer: ജോൺ ഡാൾട്ടൻ


19. മാസ് സംരക്ഷണ നിയമം ???
Answer: ലാവോസിയർ


20. ശൈത്യകാല ഋതുക്കൾ / ശൈത്യകാലം???
Answer: ഡിസംബർ - ഫെബ്രുവരി21. ഉഷ്ണകാല ഋതുക്കൾ / വേനൽക്കാലം???
Answer: മാർച്ച് - മെയ്
 
 
22. തെക്കുപടിഞ്ഞാറൻ മൺസൂൺ???
Answer: ജൂൺ - സെപ്റ്റംബർ


23. മൺസൂണിന്റെ പിൻവാങ്ങൽ കാലഘട്ടം???
Answer: ഒക്ടോബർ - നവംബർ


24. നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്???
Answer: കാൺപൂർ


25. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച്???
Answer: ലക്നൗ
 
 
26. ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട്???
Answer: കോയമ്പത്തൂർ


27. റാണി ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ???
Answer: ഗ്വാളിയോർ


28. ലക്ഷ്മിഭായി നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എജ്യുക്കേഷൻ???
Answer: തിരുവനന്തപുരം


29. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ്???
Answer: കിനാലൂർ (കോഴിക്കോട്)
 
 
30. പിടി ഉഷ കോച്ചിങ് സെൻറർ???
Answer: തിരുവനന്തപുരം31. അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി???
Answer: ബാംഗ്ലൂർ


32. ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപനം???
Answer: വാറൻ ഹേസ്റ്റിങ്സ്


33. സൈനിക സഹായ വ്യവസ്ഥ???
Answer: വെല്ലസ്ലി
 
 
34. ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് , സതി നിരോധനം???
Answer: വില്യം ബെന്റിക്


35. ദത്തവകാശ നിരോധന നിയമം???
Answer: ഡൽഹൗസി


36. ദത്തവകാശ നിരോധന നിയമം പിൻവലിക്കൽ???
Answer: കാനിങ് പ്രഭു
 
 
37. നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം???
Answer: ലിറ്റൺ


38. നാട്ടുഭാഷാ പത്രനിയന്ത്രണ നിയമം പിൻവലിയ്ക്കൽ???
Answer: റിപ്പൺ


39. ഇൽബർട്ട് ബിൽ???
Answer: റിപ്പൺ


40. കോൺഗ്രസ് രൂപവത്കരണം???
Answer: ഡഫറിൻ
 
 

41. ബംഗാൾ വിഭജനം ( 1905 )???
Answer: കഴ്സൺ


42. ബംഗാൾ വിഭജനം റദ്ദാക്കൽ ( 1911 )???
Answer: ഹാർഡിൻജ്


43. റൗലറ്റ് ബിൽ???
Answer: ചെംസ്ഫോർഡ്


44. ക്വിറ്റ് ഇന്ത്യാ സമരം???
Answer: ലിൻലിത്ഗോ
 
 
45. ദേശീയ സമര കാലത്ത് ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ ആയി കണക്കാക്കിയിരുന്ന വ്യക്തി???
Answer: ചാൾസ് മെറ്റ്കാഫ്


46. ഇന്ത്യൻ പത്രങ്ങളുടെ പിതാവ്???
Answer: ജെയിംസ് അഗസ്റ്റസ് ഹിക്കി


47. ഇന്ത്യൻ പത്ര പ്രവർത്തനങ്ങളുടെ പിതാവ്???
Answer: എം ചലപതി റാവു


48. ഇന്ത്യൻ പത്രപ്രവർത്തനത്തിലെ വദ്ധ്യ വയോധികൻ???
Answer: തുഷാർ ഗാന്ധി ഘോഷ്
 
 
49. യോഗക്ഷേമ സഭ???
Answer: വി ടി ഭട്ടത്തിരിപ്പാട്


50. ജാതിനാശിനി സഭ???
Answer: ആനന്ദതീർഥൻ
51. ആത്മ ബോധോദയ സംഘം???
Answer: ശുഭാനന്ദ ഗുരു ദേവൻ


52. സഹോദര പ്രസ്ഥാനം???
Answer: സഹോദരൻ അയ്യപ്പൻ
 
 
53. തിരൂർ മുസ്ലിം മഹാസഭ???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി


54. സമത്വ സമാജം???
Answer: വൈകുണ്ഠസ്വാമികൾ


55. സാധുജന പരിപാലന സംഘം???
Answer: അയ്യങ്കാളി


56. ആത്മാവിദ്യാസംഘം???
Answer: വാഗ്ഭടാനന്ദൻ
 
 
57. പ്രത്യക്ഷ രക്ഷ ദൈവ സഭ???
Answer: പൊയികയിൽ യോഹന്നാൻ


58. ആനന്ദ മഹാസഭ???
Answer: ശിവയോഗി


59. ഗ്രെറ്റർ ഈഴവ അസോസിയേഷൻ???
Answer: പൽപ്പു


60. അരയ സമാജം???
Answer: പണ്ഡിറ്റ് കറുപ്പൻ
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍