Prelims Mega Revision Points: 61 | കഴിഞ്ഞ രണ്ട് പ്രിലിമിനറി എക്സാമിന് വന്ന മേഖലകളും അതിന്റെ ഭാഗമായുള്ള അനുബന്ധ വിവരങ്ങളും | India | General Knowledge | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

കഴിഞ്ഞ രണ്ട് പ്രിലിമിനറി എക്സാമിന് വന്ന മേഖലകളും അതിന്റെ ഭാഗമായുള്ള അനുബന്ധ വിവരങ്ങളും


ഇന്ത്യൻ ഭൂമിശാസ്ത്രം

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം???
Answer: ഉപദീപിയ പീഠഭൂമി


2. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര???
Answer: ആരവല്ലി പർവത നിര
 
 
3. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം???
Answer: ഉപദ്വീപിയ പീഠഭൂമി


4. സത്പുരയുടെ രാജ്ഞി എന്നറിയപ്പെടുന്നത്???
Answer: പച്ച്മാർഹി


5. നീലഗിരിയുടെ റാണി???
Answer: ഊട്ടി


6. സുഖവാസങ്ങളുടെ കേന്ദ്രം???
Answer: മസൂറി
 
 
7. ഡക്കാന്റെ രാജ്ഞി???
Answer: പൂനെ


8. അറബികടലിന്റെ റാണി???
Answer: കൊച്ചി


ഇന്ത്യൻ നദികൾ

9. ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദികൾ???
Answer: ഗംഗ, ബ്രഹ്മപുത്ര, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി


10. അറബിക്കടലിൽ പതിക്കുന്ന നദികൾ???
Answer: സിന്ധു, താപ്തി, നർമ്മദ
 
 

11. അറബി കടലിൽ പതിക്കുന്ന ഒരേയൊരു ഹിമാലയൻ നദിയാണ്???
Answer: സിന്ധു


12. ജമ്മുകാശ്മീരിലെ ------ സ്ഥലത്തുവച്ചാണ് സിന്ധു നദി തെക്കോട്ടൊഴുകി പാകിസ്ഥാനിലേക്ക് കടക്കുന്നത്???
Answer: ചില്ലാർ


13. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി???
Answer: സിന്ധു നദി


14. ലഡാക്കിലെ പട്ടണത്തെ ചുറ്റി ഒഴുകുന്ന നദി???
Answer: സിന്ധു
 
 
15. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി???
Answer: സിന്ധു


16. മോഹൻജദാരോ സ്ഥിതി ചെയ്യുന്ന നദീതീരം???
Answer: സിന്ധു


കേരളത്തിലെ മുന്നേറ്റങ്ങൾ

17. കുരുമുളകിന് വ്യാപാര കുത്തക ബ്രിട്ടീഷ് സ്വന്തമാക്കിയതിന് കേരളത്തിൽ തുടക്കമിട്ട കലാപം ഏതാണ്???
Answer: അഞ്ചുതെങ്ങ് കലാപം
 
 
18. ബ്രിട്ടീഷുകാരും ------ തമ്മിൽ ആണ് അഞ്ചുതെങ്ങ് കലാപം നടന്നത്???
Answer: ആറ്റിങ്ങൽ നിവാസികളും


19. ബ്രിട്ടീഷുകാരും ആറ്റിങ്ങൽ നിവാസികളും തമ്മിൽ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം???
Answer: 1697


20. ബ്രിട്ടീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി ആരാണ്???
Answer: ആറ്റിങ്ങൽ റാണി (ഉമയമ്മറാണി)21. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം???
Answer: ആറ്റിങ്ങൽ കലാപം
 
 
22. ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട് ഭരണാധികാരി???
Answer: ആദിത്യ വർമ്മ


23. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥർ???
Answer: ഗിഫോർഡ്


24. വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം???
Answer: 1723


25. ഒന്നാം പഴശ്ശി വിപ്ലവം നടന്ന വർഷം???
Answer: 1793-1797
 
 
26. ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കാരണം???
Answer: ബ്രിട്ടീഷ്ക്കാരുടെ തെറ്റായ നികുതി പരിഷ്കാരങ്ങൾ


27. ഒന്നാം പഴശ്ശി വിപ്ലവത്തിലെ പ്രധാന കേന്ദ്രം???
Answer: പുരളിമല (കണ്ണൂർ)


28. രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ കാലഘട്ടം???
Answer: 1800-1805


29. പഴശ്ശി വിപ്ലവത്തിൽ പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ്???
Answer: തലക്കൽ ചന്തു
 
 
30. രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരി കലക്ടർ???
Answer: തോമസ് ഹാർവെ ബാബർ31. രണ്ടാം പഴശ്ശി വിപ്ലവ സമയത്ത് ബ്രിട്ടീഷ് മേധാവി???
Answer: ആർതർ വെല്ലസ്ലി


32. പഴശ്ശിരാജ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്???
Answer: സർദാർ കെ എം പണിക്കർ


33. പഴശ്ശിരാജ വെടിയേറ്റ് മരിച്ചവർഷം???
Answer: 1805 നവംബർ 30
 
 
34. കേരളവർമ്മ പഴശ്ശിരാജ എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്???
Answer: ഹരിഹരൻ


35. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് മേധാവി???
Answer: കേണൽ കേണൽ ലീഗർ


36. ബ്രിട്ടീഷ് ദുർഭരണത്തെ തിരുവിതാംകൂറിൽ നിന്നും അമർച്ചചെയ്യാൻ വേലുത്തമ്പിദളവ കുണ്ടറയിൽ വെച്ച ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ വർഷം???
Answer: 1809 ജനുവരി 11
 
 
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ

37. NH 66???
Answer: പനവേൽ - കന്യാകുമാരി


38. NH 85???
Answer: കൊച്ചി - ദോണ്ഡി പോയിന്റ്


39. NH 183???
Answer: ദിണ്ടിഗൽ - കൊട്ടാരക്കര (കൊല്ലം)


40. NH 544???
Answer: സേലം - എറണാകുളം (ഇടപ്പള്ളി)
 
 

41. NH 744???
Answer: തിരുമംഗലം - കൊല്ലം


42. NH 766???
Answer: കോഴിക്കോട് - മൈസൂർ


43. NH 966???
Answer: ഫറൂഖ് - പാലക്കാട്


44. NH 966 A???
Answer: കളമശ്ശേരി - വല്ലാർപാടം
 
 
45. NH 966 B???
Answer: കുണ്ടന്നൂർ - വെല്ലിങ്ടൺ ദ്വീപ്


46. NH 183 A???
Answer: ഭരണിക്കാവ് - വണ്ടിപ്പെരിയാർ


47. NH 185???
Answer: അടിമാലി - കുമിളി


ഇന്ത്യയുടെ കാലാവസ്ഥ

48. മൺസൂൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉണ്ടായത്???
Answer: അറബി
 
 
49. അസം, ബംഗാൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഇടിയോടുകൂടിയ പേമാരി അറിയപ്പെടുന്നത്???
Answer: കാൽബൈശാഖി


50. കാൽബൈശാഖി അറിയപ്പെടുന്ന മറ്റ് പേരുകൾ???
Answer: നോർവെസ്റ്ററുകൾ, ബർദോയി ചില
51. തേയില, ചണം, നെല്ല് എന്നിവയുടെ കൃഷിയെ സഹായിക്കുന്ന മഴ???
Answer: കാൽബൈശാഖി


52. കടലിൽ നിന്നും വരുന്ന നീരാവിപൂരിത വായു പാർവ്വത്തിൽ തട്ടി ഉയർന്നുപൊങ്ങി ഘനീഭവിച്ച കാറ്റിന് അഭിമുഖമായി പർവ്വത ചെരുവിൽ മഴയായി പെയ്തിറങ്ങുന്ന പ്രതിഭാസം???
Answer: ശൈല വൃഷ്ടി
 
 
53. ചൂടുപിടിച്ച് ഭൗമോപരിതല വായും നീരാവി യോടൊപ്പം അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി ഉയരങ്ങളിൽ വച്ച് തണുത്ത ഘനീഭവിച്ച മഴയായി പെയ്തിറങ്ങുന്ന പ്രതിഭാസം???
Answer: സംവഹന വൃഷ്ടി


54. ചക്ര വാതത്തിന് മധ്യഭാഗത്ത് ഉഷ്ണ വായുവും ശീത വായുവും കൂട്ടിമുട്ടി ഉഷ്ണ വായുവിനെ ശീത വായു മുകളിലേക് തള്ളിമാറ്റി അതിലെ നീരാവി ഘനീഭവിച്ച് മഴയായി പെയ്തിറങ്ങുന്ന പ്രതിഭാസം???
Answer: ചക്രവാത വൃഷ്ടി


55. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ അറിയപ്പെടുന്നത്???
Answer: ഉച്ചലിത വൃഷ്ടി (ശൈല വൃഷ്ടി)


ഇന്ത്യയുടെ വന്യജീവിസങ്കേതങ്ങൾ

56. ഇന്ത്യയുടെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം???
Answer: കാഞ്ചൻജംഗ ദേശീയോദ്യാനം
 
 
57. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കളുടെ ഏക സംരക്ഷിത പ്രദേശം???
Answer: കാസിരംഗ നാഷണൽ പാർക്ക് (അസം )


58. കാശ്മീരി മാനുകളുടെ ഏക സംരക്ഷിത കേന്ദ്രം???
Answer: ഡച്ചിഗാം നാഷണൽ പാർക്ക് (ജമ്മു കാശ്മീർ)


59. ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക്???
Answer: ഗീർ നാഷണൽ പാർക്ക് (ഗുജറാത്ത്)


60. ഇന്ത്യയിൽ ഹിമ പുലികളുടെ ഏക സംരക്ഷിത കേന്ദ്രം???
Answer: ഹെമിസ് നാഷണൽ പാർക്ക്
 
 

61. ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയ ഉദ്യാനം???
Answer: മനാസ് ദേശീയോദ്യാനം (അസം)


62. വെള്ള കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയുടെ ദേശീയ ഉദ്യാനം???
Answer: നന്ദൻ കാനൻ (ഒഡിഷ)


63. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം???
Answer: ജിം കോർബെറ്റ് ദേശീയോദ്യാനം


64. ജിം കോർബെറ്റ് ദേശീയോദ്യാനം നിലവിൽ വന്ന വർഷം???
Answer: 1936
 
 
65. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ ആരംഭിച്ച ദേശീയഉദ്യാനം???
Answer: ജിം കോർബറ്റ് നാഷണൽ പാർക്ക്


66. പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം???
Answer: തട്ടേക്കാട് പക്ഷിസങ്കേതം


67. തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്ന വർഷം???
Answer: 1983
 
 
68. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം???
Answer: തട്ടേക്കാട്


69. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം???
Answer: സൈലന്റ് വാലി ദേശീയ ഉദ്യാനം


70. സിംഹവാലൻ കുരങ്ങ് ശാസ്ത്രീയ നാമം???
Answer: മക്കാക സിലിനസ്71. കേരളത്തിലെ ഏക നിത്യഹരിത മഴക്കാട് കാണപ്പെടുന്ന ദേശീയ ഉദ്യാനം???
Answer: സൈലന്റ് വാലി ദേശീയ ഉദ്യാനം
 
 
ഇന്ത്യൻ നവോത്ഥാനം / പ്രസ്ഥാനങ്ങൾ

72. ഇന്ത്യയുടെ മത സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനകൾ അർപ്പിച്ച പ്രസ്ഥാനം???
Answer: ബ്രഹ്മസമാജം


73. ബ്രഹ്മ സമാജം സ്ഥാപിച്ച വർഷം???
Answer: 1888 ഓഗസ്റ്റ് 20


74. ബ്രഹ്മസമാജ സ്ഥാപകൻ???
Answer: രാജാറാം മോഹൻ റോയ്


75. ബ്രഹ്മസമാജം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്???
Answer: ബ്രഹ്മസഭ
 
 
76. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: രാജാറാം മോഹൻ റോയ്


77. ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ???
Answer: രാജാറാം മോഹൻ റായ്


78. ആധുനിക ഭാരതത്തിലെ ആദ്യ നവോത്ഥാന നായകൻ???
Answer: രാജാറാം മോഹൻ റോയ്


79. ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിക്കപ്പെട്ടത്???
Answer: 1815
 
 
80. ആത്മീയ സഭ രൂപീകരിച്ചത് ആരാണ്???
Answer: രാജാറാം മോഹൻ റോയ്81. ഇന്ത്യൻ നവോത്ഥാന പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്???
Answer: രവീന്ദ്രനാഥ ടാഗോർ


82. രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം???
Answer: സംവാദ് കൗമുദി (1821)


83. രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം???
Answer: മിറാത്തുൽ അക്ബർ
 
 
84. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ദേവേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന???
Answer: തത്വബോധിനി സഭ


85. സതി നിർത്തലാക്കാൻ മുൻകൈയെടുത്ത നവോത്ഥാന നായകൻ???
Answer: രാജാറാം മോഹൻ റോയ്


86. രാജാറാം മോഹൻ റോയുടെ ശ്രമഫലമായി വില്യം ബെനഡിക്ട് പ്രഭു നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ വർഷം???
Answer: 1829 ഡിസംബർ 4
 
 
87. ജാതിവ്യവസ്ഥയെയും വിഗ്രഹാരാധനയും എതിർത്ത നവോത്ഥാന നായകൻ???
Answer: ദയാനന്ദ സരസ്വതി


88. വിഗ്രഹാരാധന ശൈശവ വിവാഹം എന്നിവയെ എതിർത്ത സംഘടന???
Answer: ആര്യസമാജം


89. ശൈശവവിവാഹം, ബഹുഭാര്യത്വം ഇവയ്ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ്???
Answer: ഈശ്വര ചന്ദ്ര വിദ്യാസാഗർ


90. 1856ൽ വിധവ പുനർ വിവാഹ നിയമം പാസാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി???
Answer: ഈശ്വര ചന്ദ്ര വിദ്യാസാഗർ
 
 

91. സത്യശോധക് സമാജം സ്ഥാപിച്ചത്???
Answer: ജ്യോതി റാവു ഫുലെ


92. ഹിതകാരിണി സമാജം സ്ഥാപിച്ച വ്യക്തി???
Answer: വീരേശലിംഗം


93. പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതി, മിശ്ര വിവാഹം, വിധവ പുനർ വിവാഹം സ്ത്രീകളുടെ പുരോഗതി എന്നിവയ്ക്ക് ഉയർന്ന സമാജം???
Answer: പ്രാർത്ഥനാ സമാജം


94. പ്രാർത്ഥന സമാജം സ്ഥാപിച്ചത്???
Answer: ആത്മാറാം പാണ്ഡുരംഗ് (1867)
 
 
95. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്ന നവോദാന നായകൻ???
Answer: ജോതി റാവു ഫുലെ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍