കഴിഞ്ഞ രണ്ട് പ്രിലിമിനറി എക്സാമിന് വന്ന മേഖലകളും അതിന്റെ ഭാഗമായുള്ള അനുബന്ധ വിവരങ്ങളും
2. ആഗമാനന്ദ സ്വാമികൾ
3. അയ്യങ്കാളി
4. മണ്ണിനങ്ങൾ
5. ഇന്ത്യയുടെ ഗവർണർ ജനറൽ
6. ഇന്ത്യയുടെ ഭൂമിശാസ്ത്രം
7. ഇന്ത്യൻ നദികൾ
8. കേരളത്തിലെ മുന്നേറ്റം
9. കേരളത്തിലെ ദേശീയപാത
10. ഇന്ത്യയുടെ കാലാവസ്ഥ
11. വന്യ ജീവി സങ്കേതങ്ങൾ
12. ഇന്ത്യൻ നവോത്ഥാനം
13. കേരള വ്യവസായം
1. കേരളത്തിലെ ആകെ നഗരസഭകൾ???
2. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച സിനിമ???
3. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച നടൻ???
Answer:
നിവിൻ പോളി (മൂത്തോൻ)4. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച സംവിധായകൻ???
5. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച നടി???
6. കാലിഫോർണിയയിലെ ക്രിയേഷൻ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സംവിധായകൻ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമെന്ന പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം???
7. 2019 ലെ ലോസ് എയ്ഞ്ചൽസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം???
Answer:
ജല സമാധി8. ചിലിയിലെ സൗത്ത് ഫിലിം ആൻഡ് ആർട് അക്കാദമി ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മലയാള ചിത്രം???
9. ജലസമാധി എന്ന ചിത്രത്തിന്റെ സംവിധായകൻ???
അക്കമ്മ ചെറിയാൻ
10. അക്കാമ്മ ചെറിയാൻ ജനിച്ചവർഷം???
11. ജന്മസ്ഥലം???
Answer:
കാഞ്ഞിരപ്പള്ളി (കോട്ടയം)12. അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിലേക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം???
13. അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം ഏതാണ്???
14. ദേശസേവിക സംഘം രൂപീകരിക്കപ്പെട്ട വർഷം???
15. തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്ന വനിത???
Answer:
അക്കമ്മ ചെറിയാൻ16. കേരളത്തിലെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്ന വനിത???
17. അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ്???
18. അക്കാമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം???
Answer:
വെള്ളയമ്പലം (തിരുവനന്തപുരം)19. ഇന്ത്യ ഗവണ്മെന്റ് താമര പത്ര അവാർഡ് നൽകി അക്കാമ്മ ചെറിയാനെ ആദരിച്ച വർഷം???
20. 1938 തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ ഭാഗമായി തമ്പാനൂർ മുതൽ കവടിയാർ വരെ രാജധാനി മാർച്ച് നയിച്ച വനിത???
21. 1114ന്റെ കഥ ആരുടെ കൃതിയാണ്???
22. അക്കമ്മ ചെറിയാന്റെ ആത്മകഥ???
Answer:
ജീവിതം ഒരു സമരം23. മലയാളത്തിൽ ആദ്യമായി ആത്മകഥയെഴുതിയ വനിത???
24. അക്കമ്മ ചെറിയാൻ എന്ന കൃതി രചിച്ചത്???
25. ഫസ്റ്റ് ജനറേഷൻ ഫെമിനിസ്റ്റ് എന്നറിയപ്പെടുന്നത്???
26. രണ്ടു വട്ടം ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയ വ്യക്തി???
Answer:
ഗിരിജ വ്യാസ്ഇതുപോലെ കേരളത്തിലെ നവോത്ഥാന വനിതകളുടെ കുറച്ചു വിവരം നോക്കാം
27. കേരളത്തിൽനിന്ന് നിയമബിരുദം നേടിയ ആദ്യ വനിത???
28. ശ്രീമതി എന്ന മാസിക ആരംഭിച്ചത്???
29. ഇന്ത്യയിലെ തന്നെ ഒരു ജില്ലാ കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത???
30. സ്ത്രീകൾക്കു വേണ്ടി ആരംഭിച്ച തിരുവിതാംകൂറിലെ ആദ്യ മാസിക എന്നറിയപ്പെടുന്നത്???
Answer:
ശ്രീമതി (അന്നാ ചാണ്ടി ആരംഭിച്ച മാസിക)31. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന പ്രവർത്തകയും ആയിരുന്ന മലയാളി വനിത ആരാണ്???
32. മലബാറിൽ സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ വനിത???
33. രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത മലയാളി വനിത???
34. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുക്കുകയും രണ്ടു വർഷം അമരാവതിയിലെ പ്രസിഡൻസി ജയിലിൽ ജയിൽ വാസം അനുഭവിക്കുകയും ചെയ്ത മലയാളി വനിത???
Answer:
എം വി കുട്ടിമാളു അമ്മ (1942)35. പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ച് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ച നവോത്ഥാന നായിക???
36. കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ വനിത???
37. കേരളത്തിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നത്???
Answer:
ആനി മസ്ക്രീൻ38. തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രി???
39. ലോകസഭ മെമ്പർ ആയ ആദ്യ മലയാളി???
40. മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് ആര്യാപള്ളത്തിനോടൊപ്പം നേതൃത്വനിരയിൽ ഉണ്ടായിരുന്ന നവോത്ഥാന നായിക???
41. കേന്ദ്ര മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രി (1957-62) തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്ത വനിത???
Answer:
ലക്ഷ്മി. എൻ മേനോൻ42. കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ വനിത???
43. രാജ്യസഭ മെമ്പർ ആയ ആദ്യ മലയാളി വനിത???
44. കേരളത്തിൽ നിന്നുള്ള ആദ്യ വനിത രാജ്യസഭാ മെമ്പർ???
ആഗമാനന്ദ സ്വാമികൾ
45. 1936 കാലടിയിൽ അദ്വൈതാശ്രമം ആരംഭിച്ച നവോത്ഥാന നായകൻ???
Answer:
ആഗമാനന്ദ സ്വാമികൾ46. പ്രബുദ്ധ കേരളം എന്ന മാസിക ആരംഭിച്ചത്???
47. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത്???
48. അമൃതവാണി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്???
49. ശ്രീ രാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകൻ എന്നറിയപ്പെടുന്നത്???
Answer:
ആഗമാനന്ദ സ്വാമികൾ50. ആഗമാനന്ദ സ്വാമികൾഉടെ പ്രധാന കൃതികൾ???
51. ആഗമാനന്ദ സ്വാമികൾ ജനിച്ച സ്ഥലം???
52. ആദ്യകാല നാമം എന്തായിരുന്നു???
53. കാലടിയിൽ ശ്രീശങ്കര കോളേജ് സ്ഥാപകൻ???
Answer:
ആഗമാനന്ദ സ്വാമികൾ54. ആഗമാനന്ദൻ ബ്രഹ്മാനന്ദോദയം എന്ന സംസ്കൃത വിദ്യാലയം ആരംഭിച്ചത്???
അയ്യങ്കാളി
55. പുലയ സമുദായത്തിൽ ജനിച്ച നവോദാന നായകൻ എന്നറിയപ്പെടുന്നത്???
56. അയ്യങ്കാളിയുടെ ജനനം???
57. കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക സമരത്തിന് നേതൃത്വം നൽകിയത്???
Answer:
അയ്യങ്കാളി58. പുലയ സമുദായത്തിലെ വിദ്യാർഥികൾക്കുവേണ്ടി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് വർഷം???
59. അയ്യങ്കാളി പ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയ വർഷം???
60. പിന്നാക്ക വിഭാഗത്തിൽ നിന്നും നിയമ നിർമാണ സഭയിലേക്ക് നാമനിര്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി???
61. തുടർച്ചയായി 28 വർഷം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന നവോദാന നായകൻ???
Answer:
അയ്യങ്കാളി62. നെടുമങ്ങാട് ചന്ത ലഹള നേതൃത്വം കൊടുത്ത വ്യക്തി???
63. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്???
64. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചത്???
മണ്ണിനങ്ങൾ
65. ജൈവാംശം കൂടുതലുള്ള മണ്ണിനം???
Answer:
പർവ്വതമണ്ണ്66. തേയില കാപ്പി സുഗന്ധവ്യഞ്ജനങ്ങൾ ആപ്പിൾ, ആപ്രിക്കോട്ട് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ്???
67. ജൈവാംശം കുറഞ്ഞതും എന്നാൽ ലവണാംശങ്ങൾ കൂടുതലും ആയ മണ്ണിനം???
68. കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്???
Answer:
പീറ്റ് മണ്ണ്69. ഇരുമ്പിനെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്???
70. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്???
71. ഇരുമ്പിനെ അംശം ധാരാളം ഉള്ളതും എന്നാൽ നൈട്രജന്റെ അളവ് കുറവുള്ളതുമായ മണ്ണിനം???
72. ഡെക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്???
Answer:
കറുത്ത മണ്ണ്73. ലവണാംശം വളരെ കൂടിയ മണ്ണിനം???
74. ഈർപ്പം സംരക്ഷിച്ച് വെക്കുവാൻ ഉള്ള കഴിവ് ഏറ്റവും കൂടുതലുള്ള മണ്ണിനം???
75. നദികൾ ഒഴുകി കൊണ്ടുവരുന്ന മണ്ണടിഞ്ഞു രൂപം കൊള്ളുന്ന മണ്ണ്???
76. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം???
Answer:
എക്കൽ മണ്ണ്77. കേരളത്തിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം???
78. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രധാനം സ്ഥലം???
79. കേരളത്തിൽ പ്രധാനമായും ചീന കളിമണ്ണു കാണപ്പെടുന്ന പ്രദേശം???
ഗവർണർ ജനറൽ
80. ഏത് ഗവർണർ ജനറൽ ആണ് ബനാറസ് ഉടമ്പടി ഒപ്പു വെച്ചത്???
Answer:
വാറൻ ഹെസ്റ്റിങ്സ്81. ഇംപീച്ച് മെന്റ് വിധേയനായ ആദ്യ ഗവർണർ ജനറൽ???
82. ബംഗാളിൽ ദ്വിഭരണം റദ്ദ് ചെയ്ത ഗവർണർ ജനറൽ???
83. ഏറ്റവും കൂടുതൽ കാലം ബംഗാളിന്റെ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി???
84. 1773ലെ റെഗുലേറ്റിംഗ് ആക്ട് പ്രകാരം സുപ്രീംകോടതിയിൽ സ്ഥാപിതമായത് ആരുടെ ഭരണകാലത്താണ്???
Answer:
വാറൻ ഹേസ്റ്റിംഗ്സ്85. വാറൻ ഹെസ്റ്റിഗിസിന്റെ സഹായത്താൽ സർ വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ച വർഷം???