Prelims Mega Revision Points: 54 | ദേശീയ ചിഹ്നങ്ങൾ | ദേശീയ ഗാനം | ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ | ഇന്ത്യയുടെ ദേശീയ ഗീതം | ദേശീയ പതാക | ദേശീയ വൃക്ഷം | ദേശീയ പൈതൃക ജീവി | ദേശീയ മൃഗം | ദേശീയമുദ്ര | ഇന്ത്യൻ രൂപ - ചിഹ്നം ₹ | ദേശീയ പുഷ്പം | ദേശീയ പക്ഷി | ദേശീയ കലണ്ടർ | ദേശീയ ഫലം | Kerala Basic Facts | Kerala Facts | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching |

ദേശീയ ചിഹ്നങ്ങൾ | ദേശീയ ഗാനം | ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗാ ഡോൾഫിൻ | ഇന്ത്യയുടെ ദേശീയ ഗീതം | ദേശീയ പതാക: 1


ഇന്ത്യയുടെ ദേശീയ ഗാനം

1. ഇന്ത്യയുടെ ദേശീയ ഗാനം???
Answer: ജനഗണമന


2. രചയിതാവ്???
Answer: രവീന്ദ്രരനാഥ ടാഗോർ
 
 
3. ഭാഷ???
Answer: ബംഗാളി


4. ബംഗാളിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജമ???
Answer: രവീന്ദ്രനാഥ ടാഗോർ (മോണിങ് സോങ് ഓഫ് ഇന്ത്യ)


5. ടാഗോറിന്റെ ജീവ ചരിത്രം???
Answer: രബീന്ദ്രജീവനി (രചന: പ്രഭാത് കുമാർ മുഖർജി)


6. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർസോന ബംഗ്ല രചിച്ചതും ------- ആണ്???
Answer: രബീന്ദ്രനാഥ ടാഗോർ
 
 
7. ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത്???
Answer: 1950 ജനുവരി 24


8. ദേശീയ ഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം???
Answer: കൊൽക്കത്ത സമ്മേളനം (1911 ഡിസംബർ 27)


9. ആദ്യമായി ദേയീയ ഗാനം പ്രസിദ്ധീകരിക്കപ്പെട്ട വർഷം???
Answer: 1912


10. ഭാരത വിധാത എന്ന പേരിൽ ആദ്യമായി ദേശീയ ഗാനം പ്രസിദ്ധീകരിക്കപ്പെട്ടത് ഏത് പത്രികയിലായിരുന്നു???
Answer: രവീന്ദ്ര നാഥ ടാഗോർ എഡിറ്ററായിരുന്ന തത്ത്വ ബോധിനി പത്രിക
 
 

11. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം???
Answer: 52 സെക്കൻഡ്


12. ദേശീയഗാനത്തിന്റെ ഹ്രസ്വരൂപം ആലപിക്കാൻ എടുക്കുന്ന സമയം???
Answer: 20 സെക്കൻഡ്


13. ആകെ വരികൾ???
Answer: 13 (അഞ്ചു ഖണ്ഡങ്ങളുള്ള ഗാനത്തിന്റെ ആദ്യ ഖണ്ഡികയാണിത്)


14. ദേശീയ ഗാനത്തെ ശങ്കരാഭരണ രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ആരാണ്???
Answer: ക്യാപ്റ്റൻ രാംസിംഗ് ടാക്കൂർ
 
 
15. "ജനഗണമന" യുടെ പഴയ പേര്???
Answer: ഭാരതവിധാത


വിവിധ രാജ്യങ്ങളുടെ ദേശീയ ഗാനത്തിന്റെ പേര്

16. അഫ്ഗാനിസ്ഥാൻ???
Answer: മിലി തരാന


17. പാക്കിസ്ഥാൻ???
Answer: ക്വാമി തരാന
 
 
18. ഭൂട്ടാൻ???
Answer: ഡ്രൂക്ക് സെൻഡൻ


19. നേപ്പാൾ???
Answer: സായുൻ തുങ്ക ഫൂൽകാ


20. മ്യാൻമർ???
Answer: കബാമ കിയേ



21. മാലദ്വീപ്???
Answer: ഗൗമി സലാം
 
 
22. ചൈന???
Answer: മാർച്ച് ഓഫ് വൊളന്റിയേഴ്സ്


23. ബ്രിട്ടൻ???
Answer: ഗോഡ് സേവ് ദ ക്വീൻ


24. ബംഗ്ലാദേശ്???
Answer: അമർ സോന ബംഗ്ല


25. ജപ്പാൻ???
Answer: കിമിഗായോ
 
 
26. അമേരിക്ക???
Answer: നക്ഷത്രാങ്കിത പതാക


രാജ്യങ്ങളും ദേശീയഗാന വിവരങ്ങളും

27. ആലപിക്കാൻ ഏറ്റവും കൂടുതൽ സമയം വേണ്ട ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്???
Answer: യുഗഗ്വായ്


28. ഏറ്റവും കൂടുതൽ വരികളുള്ള ദേശീയ ഗാനം???
Answer: ഗ്രീസ്


29. ആലപിക്കാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ദേശീയ ഗാനം???
Answer: ഉറുഗ്വായുടേത്
 
 
30. രണ്ട് ദേശീയ ഗാനങ്ങളുള്ള രാജ്യം???
Answer: ന്യൂസീലൻഡ്



31. ഏറ്റവും പഴക്കം ചെന്ന ദേശീയ ഗാനമുള്ള രാജ്യം???
Answer: ജപ്പാൻ


32. വരികളില്ലാത്ത ദേശീയ ഗാനമുള്ള രാജ്യം???
Answer: സ്പെയിൻ


33. സ്വന്തമായി ദേശീയ ഗാനമില്ലാത്ത രാജ്യം???
Answer: സൈപ്രസ് (ഗ്രീസിലെ ദേശീയ ഗാനമാണ് ഇവർ ഉപയോഗിക്കുന്നത്)
 
 
34. ദേശീയ ഗാനത്തിൽ നിന്ന് ആൺമക്കൾ എന്ന പദം ഒഴിവാക്കിയ രാജ്യം???
Answer: കാനഡ


35. ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം???
Answer: ആന്തമെറ്റോളജി


ഇന്ത്യയുടെ ദേശീയ ഗീതം

36. ഇന്ത്യയുടെ ദേശീയ ഗീതം???
Answer: വന്ദേമാതരം
 
 
37. വന്ദേമാതരം രചിച്ചത്???
Answer: ബങ്കിം ചന്ദ്ര ചാറ്റർജി


38. വന്ദേമാതരം ഏത് കൃതിയിൽ നിന്നാണ് എടുത്തത്???
Answer: ആനന്ദമഠം


39. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം???
Answer: കൊൽക്കത്ത സമ്മേളനം (1896)


40. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആരാണ്???
Answer: അരവിന്ദഘോഷ്
 
 

41. വന്ദേമാതരം രചിച്ച ഭാഷ???
Answer: സംസ്കൃതം


42. Mother I bow to thee എന്നത് എന്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്???
Answer: വന്ദേമാതരം


43. വന്ദേ മാതരം ദേശീയ ഗീതമായി അംഗീകരിച്ചത്???
Answer: 1950 ജനുവരി 24


ദേശീയ പതാക

44. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം???
Answer: 3:2
 
 
45. സ്വാതന്ത്ര സമര കാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം???
Answer: 8 എണ്ണം ആയിരുന്നു (പ്രവിശ്യകളെ സൂചിപ്പിക്കുന്നു)


46. -------- ലെ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് “വന്ദേമാതരം പതാക” രംഗപ്രവേശം ചെയ്തത്.???
Answer: 1905


47. കൊൽക്കത്തയിൽ പുറത്തിറങ്ങിയ വന്ദേമാതരം ദേശീയ പതാകയുടെ ചുവടുഭാഗത്ത് --------- (ഹിന്ദു മുസ്ലിം ഐക്യം സൂചിപ്പിക്കാൻ) എന്നിവയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു???
Answer: ചന്ദ്രൻ, സൂര്യൻ


48. 1916ൽ സ്വാതന്ത്രസമരസേനാനി ആയിരുന്ന -------- ഇന്ത്യൻ ദേശീയ പതാകയുടെ 30 പുതിയ മാതൃകകൾ സമർപ്പിച്ചു???
Answer: പിങ്കലി വെങ്കയ്യ
 
 
49. ഭരണഘടന നിർമ്മാണ സഭയിലെ ദേശീയ പതാകയ്ക്ക് വേണ്ടിയുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ തലവൻ -------- ആയിരുന്നു. --------- ന് പുതിയ ദേശീയ പതാകയ്ക്ക് ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകി.???
Answer: ഡോ. രാജേന്ദ്ര പ്രസാദ് ​ - 1947 ജൂലൈ - 22


50. ഇന്ത്യയുടെ ദേശീയപതാക നിർമ്മിക്കാനുള്ള അവകാശം നിക്ഷിപ്തമായിട്ടുള്ള ഏക സ്ഥാപനമാണ് ---------. ഇതിനു കീഴിൽ പ്രവർത്തിക്കുന്ന കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘമാണ് ദേശീയപതാക നിർമ്മിക്കുന്നത്???
Answer: ഖാദി ഡെവലപ്പ് ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ




51. അന്ധ്രാപ്രദേശ്കാരനായ ------- ആണ് ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത്???
Answer: പിങ്കലി വെങ്കയ്യ


52. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിന്റെ നിറം???
Answer: നീല
 
 
53. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം???
Answer: 24


54. ഇന്ത്യൻ ദേശീയ പതാകയിലെ കുങ്കുമ നിറം എന്തിനെയാണ് സൂചിപ്പിക്കുന്നത്???
Answer: ധീരതയും ത്യാഗത്തെയും


55. ഇന്ത്യൻ ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത് എന്താണ്???
Answer: സത്യത്തെയും, സമാധാനത്തെയും


56. ഇന്ത്യൻ ദേശീയ പതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത് എന്താണ്???
Answer: സമൃദ്ധി, ഫലഭൂയിഷ്ഠത
 
 
57. ഇന്ത്യൻ ദേശീയ പതാകയിലെ അശോക ചക്രം എടുത്തിട്ടുള്ളത്???
Answer: സാരനാഥിലെ അശോകസ്തംഭത്തിൽ നിന്ന്


58. ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒരു പതാക ഉയർത്തിയത് ആരാണ്???
Answer: മാഡം ബിക്കാജി കാമ (ജർമ്മനിയിലെ സ്റ്റഡ്ഗർട്ടിൽ 1907ൽ)


59. ഇന്ത്യയുടെ ആദ്യ ദേശീയ പതാക ഉയർത്തിയത്???
Answer: 1906 ഓഗസ്റ്റ് 7


60. എവിടെ വെച്ചാണ് 1906 ൽ ഉയർത്തിയത്???
Answer: കൊൽക്കത്തയിലെ ഗ്രീൻ പാർക്കിൽ വെച്ച്
 
 

61. ഇതിന്റെ രൂപം???
Answer: ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങൾ സമാന്തരമായി ആലേഖനം ചെയ്തത്


62. ഇന്ത്യയുടെ രണ്ടാമത്തെ ദേശീയ പതാക ഉയർത്തിയത്???
Answer: 1907


63. ആരാണ് 1907 ലെ ദേശീയ പതാക ഉയർത്തിയത്???
Answer: മാഡം കാമ


64. എവിടെ വെച്ചാണ് മാഡം കാമ ദേശീയ പതാക ഉയത്തിയത്???
Answer: ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വെച്ച്
 
 
65. ഇതിന്റെ രൂപം???
Answer: പച്ച, മഞ്ഞ, കാവി


66. 1917 ൽ ആനിബസന്റ്, ബാലഗംഗാധര തിലകൻ എന്നിവർ ചേർന്ന് ഉയർത്തിയ മൂന്നാമത്തെ പതാകയുടെ രൂപം???
Answer: ചുവപ്പും പച്ചയും വരകൾ ഇടവിട്ട് രേഖപ്പെടുത്തിയിരിക്കുന്നു. മുകളിൽ ഇടതു മൂലയിൽ യൂണിയൻ ജാക്ക് ആലേഖനം ചെയ്തിരിക്കുന്നു


67. ത്രിവർണ ദേശീയ പതാക അംഗീകരിച്ചത്???
Answer: 1931
 
 
68. ഇതിന്റെ രൂപം???
Answer: പച്ച, വെള്ള, കുങ്കുമ നിറങ്ങളും നടുവിൽ ചർക്കയും


69. കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകക്ക് അംഗീകാരം നൽകിയത്???
Answer: 1947 ജൂലായ് 22


ഫാളാഗ് കോഡ്

70. ദേശീയ പതാക ഉപയോഗിക്കുന്നതും ആദരിക്കുന്നതും സംബന്ധിച്ച നിയമങ്ങൾ???
Answer: ഫ്ളാഗ് കോഡ്



71. ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്???
Answer: 2002 ജനുവരി 26
 
 
72. എല്ലാ ഇന്ത്യൻ പൗരൻമാർക്കും എല്ലാ ദിവസങ്ങളിലും പതാക ഉയർത്താൻ അനുവാദം നൽകുന്നത്???
Answer: പുതിയ നിയമത്തിന്റെ സെക്ഷൻ രണ്ട്


73. ഇന്ത്യൻ പതാക പാറിക്കാവുന്ന സമയം???
Answer: സൂര്യോദയം മുതൽ സൂര്യോസ്തമയം വരെ


ദേശീയ മൃഗം

74. ഇന്ത്യയുടെ ദേശീയ മൃഗം???
Answer: റോയൽ ബംഗാൾ കടുവ


75. കടുവയുടെ ശാസ്ത്രീയ നാമം???
Answer: പാന്തെറ ടൈഗ്രിസ്
 
 
76. കടുവയെ ഇന്ത്യൻ ദേശീയ മൃഗമായി ഔദ്യോഗികമായി അംഗീകരിച്ച വർഷം???
Answer: 1972 നവംബർ


77. 1972നു മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം എന്തായിരുന്നു???
Answer: സിംഹം


78. കടുവ സംരക്ഷണത്തിന് മേൽനോട്ടം വഹിക്കാനായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്ന വർഷം???
Answer: 2006 സെപ്റ്റംബർ 4 (ടൈഗർ കൺസർവേഷൻ അതോറിറ്റി സ്ഥാപിതമായത് 2005 ഡിസംബറിൽ ആണ്)


79. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി യുടെ ചെയർമാൻ ആരാണ്???
Answer: കേന്ദ്ര പരിസ്ഥിതി & വനം വകുപ്പ് മന്ത്രി
 
 
80. രാജ്യാന്തര കടുവ ദിനം എപ്പോഴാണ്???
Answer: ജൂലായ് 29



81. വംശനാശഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച പദ്ധതി???
Answer: പ്രോജക്ട് ടൈഗർ (1973ൽ ആരംഭിച്ച പദ്ധതി)


82. 1973-74 കാലഘട്ടത്തിൽ ഇന്ത്യ ഇതിന്റെ അടിസ്ഥാനത്തിൽ -------- കടുവസങ്കേതങ്ങളിൽ ഇൽ ആണ് പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ചത്???
Answer: 9


83. ഇന്ത്യയിൽ നിലവിൽ -------- കടുവസങ്കേതങ്ങൾ ഉണ്ട്. ഇവയുടെ നിയന്ത്രണം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്കാണ്???
Answer: 50
 
 
84. പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ചത് -------- പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് (1973)???
Answer: ഇന്ദിരാഗാന്ധി


85. പ്രൊജക്റ്റ് ടൈഗർ ആദ്യമായി നടപ്പിലാക്കിയ നാഷണൽ പാർക്ക്???
Answer: ജിം കോർബറ്റ് നാഷണൽ പാർക്ക്


86. കടുവകളുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം???
Answer: ഇന്ത്യ
 
 
87. ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്???
Answer: മധ്യപ്രദേശ്


88. ഇന്ത്യയിലെ അമ്പതാമത്തെ ടൈഗർ റിസർവ് ഏതാണ്???
Answer: കമലാങ് (അരുണാചൽ പ്രദേശ്)


89. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി ആരംഭിച്ചത് എവിടെയാണ്???
Answer: ഡെറാഡൂൺ


90. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം എവിടെയാണ്???
Answer: നാഗാർജുന സാഗർ ശ്രീശൈലം
 
 

91. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ് എവിടെയാണ്???
Answer: ബോർ ടൈഗർ റിസർവ് (മഹാരാഷ്ട്ര)


92. സാധാരണയായി കടുവകളുടെ സെൻസസിന് അവലംബിക്കുന്ന രീതി ഏതാണ്???
Answer: പഗ്മാർക്ക്‌


93. ടൈഗർ മാൻ ഓഫ് ഇന്ത്യ എന്ന വിശേഷണം സ്വന്തമാക്കിയത് ആരായിരുന്നു???
Answer: കൈലാഷ് സങ്കാല


94. ദക്ഷിണകൊറിയ, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ മൃഗം എന്താണ്???
Answer: കടുവ
 
 
95. ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ടൈഗർ ടെംപിൾ ഏത് രാജ്യത്താണ്???
Answer: തായ്ലന്റ്


96. ലോകപ്രശസ്ത ബുദ്ധമത സഞ്ചാര കേന്ദ്രമായ ടൈഗേഴ്സ് നെസ്റ്റ് ഏതു രാജ്യത്താണ്???
Answer: ഭൂട്ടാൻ


97. കടുവകളുടെ കൂട്ടത്തിൽ വലിപ്പം കൂടിയവ???
Answer: സൈബീരിയൻ കടുവകൾ


98. കടുവകളുടെ കൂട്ടത്തിൽ വലിപ്പം കുറഞ്ഞവ???
Answer: സുമാത്രൻ കടുവകൾ
 
 
99. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്രയിൽ കാണപ്പെടുന്ന മൃഗം???
Answer: കടുവ


100. പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ചത് ???
Answer: 1973


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍