ഇന്ത്യയിലെ വനങ്ങൾ & സംരക്ഷണ കേന്ദ്രങ്ങൾ: 1
1. ലോകരാജ്യങ്ങൾക്കിടയിൽ വന വിസ്തൃതിയിൽ എത്രാം സ്ഥാനത്താണ് ഇന്ത്യ???
2. 2019 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആകെ വിസ്തൃതിയിൽ വനത്തിന്റെ ശതമാനം (Total Forest Cover) എത്രയാണ്???
3. ദേശീയ വന നയം പ്രകാരം രാജ്യത്തെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമായിരിക്കണം???
Answer:
33%4. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം???
5. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വനമുള്ളത് ഏത് സംസ്ഥാനത്താണ്???
6. ഭൂവിസ്തൃതിയുടെ ശതമാനാടിസ്ഥാനത്തിൽ വനം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഏതാണ്???
7. ശതമാനടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം???
Answer:
ഹരിയാന8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനങ്ങളുള്ള കേന്ദ്രഭരണപ്രദേശം???
9. ഇന്ത്യയിൽ ഏറ്റവും കുറവ് വനങ്ങളുള്ള കേന്ദ്ര പ്രദേശം???
10. ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനങ്ങൾ ഉള്ളത്???
11. ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള സംസ്ഥാനം ഏതാണ്???
Answer:
പശ്ചിമ ബംഗാൾ12. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം ഏതാണ്???
13. ഇന്ത്യയിലെ കണ്ടൽ വനങ്ങളിൽ ഏകദേശം പകുതിയോളം ഉള്ളത് പശ്ചിമ ബംഗാളിലെ ഏത് ജില്ലയിലാണ്???
14. 1981 ൽ നിലവിൽ വന്ന ഫോറസ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്???
15. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഫോറസ്റ്റ് റിസർച്ച് ഇൻസ്മിറ്റ്യൂട്ട് എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
Answer:
ഡെറാഡൂൺ16. ഇന്ത്യയിലെ സസ്യങ്ങളുടെ സർവേയും വിലയിരുത്തലും നടത്തുന്ന ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്???
17. ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
18. വൈൽഡ് ലൈഫ് കണ്ട്രോൾ ബ്യൂറോ ഓഫ് ഇന്ത്യയുടെ ആസ്ഥാനം???
Answer:
ന്യൂഡൽഹി19. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്???
20. ഇന്ത്യയിൽ വന മഹോത്സവത്തിന് തുടക്കം കുറിച്ചത് ആരാണ്??
21. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നടപ്പിലാക്കിയത് ഏത് വർഷമാണ്???
22. ഇന്ത്യയിൽ വന നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്???
Answer:
192723. ഇന്ത്യയിൽ പ്രോജക്ട് ടൈഗർ വന്നത് എന്നാണ്???
24. ഇന്ത്യയിൽ വനസംരക്ഷണ നിയമം വന്നത് എന്നാണ്???
25. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്???
26. ഇന്ത്യയിൽ പ്രോജക്റ്റ് എലിഫൻറ് വന്നത് എന്നാണ്???
Answer:
199227. ഇന്ത്യൻ പ്രോജക്റ്റ് റൈനോ വന്നത് എന്നാണ്???
28. ഇന്ത്യയിൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ഫോറെസ്റ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നു മുതലാണ്???
29. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ്???
30. 1936 ലാണ് ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം നിലവിൽ വന്നത്. ഏതാണിത്???
Answer:
ജിം കോർബറ്റ് നാഷനൽ പാർക്ക്31. ജിം കോർബറ്റ് നാഷനൽ പാർക്ക് ആരംഭകാലത്ത് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്???
32. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിലൂടെ ലോകപ്രസിദ്ധമായ അസമിലെ ദേശീയോദ്യാനം ഏതാണ്???
33. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം ഏതാണ്???
34. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്???
Answer:
ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ35. ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം എന്ന ഖ്യാതി ഏതിനാണ്???
36. 1985 ൽ യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ കാസിരംഗ ദേശീയോദ്യാനത്തോടൊപ്പം ഇടം നേടിയ അസമിലെ ദേശീയോദ്യാനം ഏതാണ്???
37. ഫോസിലുകൾക്ക് പ്രസിദ്ധിയാർജിച്ച മധ്യപ്രദേശിലെ ദേശീയോദ്യാനം ഏതാണ്???
Answer:
മാണ്ട്ല പ്ലാന്റ് ഫോസിൽ നാഷനൽ പാർക്ക്38. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്???
39. കർണാടകയിലെ നാഗർഹൊളെ ദേശീയോദ്യാനത്തിന് ഏത് മുൻ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയിരിക്കുന്നത്???
40. കർണാടകവും കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ദേശീയോദ്യാനം ഏതാണ്???
41. നഗരാതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ്???
Answer:
സഞ്ജയ് ഗാന്ധി ദേശീയോദ്യാനം, ബൊറിവാലി (മുംബൈ - മഹാരാഷ്ട്ര)42. ഹിമാലയത്തിന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഒരേയൊരു ദേശീയോദ്യാനം ഏതാണ്???
43. ശ്രീനഗറിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് സിറ്റി ഫോറസ്റ്റ് ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്നത്???
44. ശാശ്വതമായ കാറ്റിന്റെ പ്രദേശം, ആത്മാവിന്റെ ആവാസകേന്ദ്രം എന്നിങ്ങനെ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം ഏതാണ്???
45. ജാർഖണ്ഡിലെ ഏത് ദേശീയോദ്യാനത്തിന്റെ പേരിനാണ് ആയിരം ഉദ്യാനങ്ങൾ എന്ന് അർഥം വരുന്നത്???
Answer:
ഹസാരിബാഗ് ദേശീയോദ്യാനം46. പ്രസിദ്ധമായ ഗിർ ദേശീയോദ്യാനം ഗുജറാത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്???
47. നൊബേൽ സമ്മാന ജേതാവായ റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് എന്ന വിഖ്യാത കൃതി രചിക്കാൻ പ്രേരണയായ ദേശീയോദ്യാനം ഏതാണ്???
48. ഭിട്ടാർകനിക, സിംലിപാൽ എന്നീ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
49. മാനസ് ദേശീയോദ്യാനത്തിന്റെ തുടർച്ചയായ റോയൽ മാനസ് ദേശീയോദ്യാനം ഏത് രാജ്യത്താണ്???
Answer:
ഭൂട്ടാൻ50. 1985 ൽ യുനസ്കോ ലോക പൈതൃകപട്ടികയിൽ പ്രകൃതിദത്തമായ പൈതൃകം എന്ന നിലയിൽ ഇടം കണ്ടെത്തിയ ദേശീയോദ്യാനം ഏതാണ്???
Good Sir valare useful ella topicsum cheyane
മറുപടിഇല്ലാതാക്കൂ