Prelims Mega Revision Points: 13 | കലയും സാംസ്കാരികവും, സാഹിത്യം: 2 | പൊതുവിജ്ഞാനം | General Knowledge | Kerala PSC | Easy PSC

കലയും സാംസ്കാരികവും, സാഹിത്യം: 2




1. ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം???
Answer: 1961


2. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച കൃതി???
Answer: അൺടു ദിസ് ലാസ്റ്റ് (ജോൺ റസ്കിൻ)
 
 
3. ദി ഫയർ ആൻഡ് ദി റയിൻ, നാഗമണ്ഡല, ഹയവദന തുടങ്ങിയ കൃതികളുടെ രചയിതാവ്???
Answer: ഗിരീഷ് കർണാട്


4. ദി ഫസ്റ്റ് വാർ ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസ് എന്ന കൃതിയുടെ രചയിതാവ്???
Answer: വി ഡി സവർക്കർ


5. എ ഫോറിൻ പോളിസി ഫോർ ഇന്ത്യ എന്ന കൃതിയുടെ രചയിതാവ്???
Answer: ഐ. കെ. ഗുജ്റാൾ


6. അഗ്നിസാക്ഷി എഴുതിയത് ആര്???
Answer: ലളിതാംബിക അന്തർജ്ജനം
 
 
7. "The Guest for a world without Hunger" എന്ന കൃതി എഴുതിയത്???
Answer: ഡോ. എം. എസ്. സ്വാമിനാഥൻ


8. ഡെവലപ്മെൻറ് അസ് ഫ്രീഡം എന്ന പുസ്തകം എഴുതിയത് ആര്???
Answer: അമർത്യ സെൻ


9. "Matoshree " എന്ന പുസ്തകം എഴുതിയത് ആര്???
Answer: സുമിത്ര മഹാജൻ


10. "ഇംപെർഫെക്ട്" എന്ന ആത്മകഥ ഏത് ക്രിക്കറ്റ് താരത്തിന്റേതാണ്???
Answer: സഞ്ചയ് മഞ്ചരേക്കർ
 
 

11. "ഫ്രാഗ്നൻസ് ഒഫ് പീസ്" എന്ന പുസ്തകം എഴുതിയത് ആര്???
Answer: ഇറോം ശർമിള


12. "ഹംഗറി സ്റ്റോൺസ്" എന്ന പുസ്തകം എഴുതിയത് ആര്???
Answer: രവീന്ദ്രനാഥ ടാഗോർ


13. കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം???
Answer: രാജസമാചാരം


14. മലയാള ഭാഷ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്???
Answer: വട്ടെഴുത്ത്
 
 
15. "അവകാശികൾ" എന്ന നോവൽ രചിച്ചതാര്???
Answer: വിലാസിനി


16. "പഞ്ചതന്ത്രം കഥകൾ" രജിച്ചത് ആരാണ്???
Answer: വിഷ്ണു ശർമ


17. "പറങ്കിപ്പടയാളി" എന്ന കൃതിയുടെ കർത്താവ് ???
Answer: സർദാർ കെ എം പണിക്കർ
 
 
18. ഗോവിന്ദപിഷാരടി ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer: ചെറുകാട്


19. സ്വരാജ് എന്ന പുസ്തകത്തിൻറെ കർത്താവാര്???
Answer: അരവിന്ദ് കെജ്രിവാൾ


20. "ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരണി...." എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര് ???
Answer: ബോധേശ്വരൻ



21. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് ആര്???
Answer: എൻ എസ് മാധവൻ
 
 
22. മുദ്രരാക്ഷസം ആരുടെ കൃതിയാണ്???
Answer: വിശാഖദത്തൻ


23. ടൈൽസ് ഓഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്???
Answer: ഒരു ദേശത്തിൻറെ കഥ


24. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി???
Answer: ഇഎംഎസ് നമ്പൂതിരിപ്പാട്


25. മലയാളത്തിലെ ഏറ്റവും വലിയ നോവൽ???
Answer: അവകാശികൾ
 
 
26. മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്???
Answer: ആർ കെ നാരായണൻ


27. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്???
Answer: ധനപത്റായ്


28. കുഞ്ചൻ സ്മാരക സ്ഥിതി ചെയ്യുന്നത് എവിടെ???
Answer: അമ്പലപ്പുഴ


29. മലയാളത്തിലെ ആദ്യ നോവൽ???
Answer: കുന്ദലത (അപ്പു നെടുങ്ങാടി)
 
 
30. മലയാളം ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം???
Answer: ഹോർത്തൂസ് മലബാറിക്കസ്



31. മലയാളത്തിലെ ആദ്യ സൈബർ നോവൽ??
Answer: നൃത്തം


32. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ???
Answer: ഇതാണെന്റെ പേര്


33. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം???
Answer: പാട്ടബാക്കി (കെ ദാമോദരൻ)
 
 
34. മുത്തുച്ചിപ്പി, പാതിരാപൂക്കൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ, ഇരുൾ ചിറകുകൾ, പാവം മാനവഹൃദയം, മണലെഴുത്ത്, ഇതെല്ലാം ആരുടെ പ്രശസ്തമായ കൃതികളാണ്???
Answer: സുഗതകുമാരി


35. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം???
Answer: സംക്ഷേപവേദാർത്ഥം


36. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം???
Answer: രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ്)
 
 
37. പേവിഷബാധയേറ്റ് മരിച്ച മലയാള കവി???
Answer: കുഞ്ചൻ നമ്പ്യാർ


38. മാതൃത്വത്തിന് കവയത്രി എന്നറിയപ്പെടുന്നത്???
Answer: ബാലാമണിയമ്മ


39. കേരള വാത്മീകി എന്നറിയപ്പെടുന്നത്???
Answer: വള്ളത്തോൾ


40. മുത്തശ്ശി എന്ന നോവൽ രചിച്ചത്???
Answer: ചെറുകാട്
 
 

41. മുത്തശ്ശി എന്ന കവിത രചിച്ചതാര്???
Answer: ബാലാമണിയമ്മ


42. ചോയ്സ് ഓഫ് ടെക്നിക് എന്ന കൃതിയുടെ രചയിതാവ്???
Answer: അമർത്യ സെൻ


43. മാപ്പിളപ്പാട്ടിലെ മഹാകവി എന്നറിയപ്പെടുന്നത്???
Answer: മോയിൻകുട്ടി വൈദ്യർ


44. ഭഗവത്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്???
Answer: മാധവപ്പണിക്കർ
 
 
45. മാധവിക്കുട്ടിയും കെ.എൽ. മോഹനവർമ്മയും ചേർന്ന് രചിച്ച നോവൽ???
Answer: അമാവാസി


46. എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്ന് രചിച്ച നോവൽ???
Answer: അറബിപൊന്ന്


47. മണിപ്രവാളം എന്ന വാക്കിനർത്ഥം???
Answer: മുത്തും പവിഴവും


48. പ്രാചീന നിലനിന്ന ദേവദാസി സമ്പ്രദായത്തെ കുറിച്ച് പരാമർശിച്ച ആദ്യ കവിത???
Answer: ഉണ്ണിയച്ചീചരിതം
 
 
49. ഇടപ്പള്ളിയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം???
Answer: രമണൻ


50. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ???
Answer: മരണസർട്ടിഫിക്കറ്റ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍