Prelims Mega Revision Points: 14 | പൊതുവിജ്ഞാനം, സമകാലികം | രാഷ്ട്രീയ സാമ്പത്തിക മേഖല: 1 | Current Affairs | Kerala And Indian Polity

രാഷ്ട്രീയ സാമ്പത്തിക മേഖല: 1




1. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നത്???
Answer: തെരഞ്ഞെടുപ്പു കമ്മീഷൻ


2. നാഷണൽ പീപ്പിൾസ് പാർട്ടി സ്ഥാപിച്ചത്???
Answer: പി എ സാഗ്‌മ
 
 
3. ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല???
Answer: കേരളം


4. ഏറ്റവും കൂടുതൽ കാലം നിയമസഭാ അംഗമായിരുന്ന വ്യക്തി???
Answer: കെ.എം. മാണി


5. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ???
Answer: 140


6. കേരളത്തിലെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി???
Answer: പത്മ രാമചന്ദ്രൻ
 
 
7. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന്???
Answer: 1957 ഏപ്രിൽ 5


8. കൊച്ചിയിൽ ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിച്ച സംഘടന???
Answer: കൊച്ചിൻ രാജ്യ പ്രജാമണ്ഡലം


9. സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ്???
Answer: വിഎസ് അച്യുതാനന്ദൻ


10. ലക്ഷംവീട് കോളനി എന്ന പദ്ധതി തുടങ്ങിയത്???
Answer: എം എൻ ഗോവിന്ദൻ നായർ
 
 

11. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള ധനകാര്യ മന്ത്രി???
Answer: കെഎം മാണി


12. കേരളത്തിലാദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി???
Answer: സി അച്യുതമേനോൻ


13. ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, പുനസ്ഥാപനം എന്നിവക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള അവകാശം പ്രാബല്യത്തിൽ വന്നത്???
Answer: 2014 ജനുവരി 1


14. സർക്കാർ സേവനം ജനങ്ങളുടെ അവകാശമാക്കുന്ന സേവനാവകാശ നിയമം കേരള നിയമസഭ പാസാക്കിയത് എന്ന്???
Answer: 2012 ജൂലൈ 25
 
 
15. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി???
Answer: സി എച്ച് മുഹമ്മദ് കോയ


16. എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാ മണ്ഡലം ഏത്???
Answer: ആലത്തൂർ


17. 2001 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്???
Answer: ഒറ്റപ്പാലം
 
 
18. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം???
Answer: 20


19. കേരള സംസ്ഥാനത്തിലെ ആദ്യ ധനകാര്യ മന്ത്രി???
Answer: അച്യുതമേനോൻ


20. കേരളത്തിലെ ആദ്യ വനിത ഗവർണർ???
Answer: ജ്യോതി വെങ്കിടാചലം



21. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിൽ അധികാരം ഏറ്റത് എന്ന്???
Answer: 2016 മെയ് 25
 
 
22. എത്രാമത് മന്ത്രിസഭയാണ് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളത്???
Answer: 14


23. എത്രാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പാണ് 2016 നടന്നത്???
Answer: 15


24. കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് സഖാവ് പിണറായി വിജയൻ???
Answer: 22


25. 22???
Answer: രമേശ് ചെന്നിത്തല
 
 
26. പതിനാലാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം???
Answer: മുഹമ്മദ് മുഹസിൻ


27. 2018 ജനുവരി 12 ന് പ്രഥമ ലോക കേരള സഭ നടന്നത് എവിടെയാണ്???
Answer: തിരുവനന്തപുരം


28. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം ആളുകൾ കേരളത്തിൽ ഉണ്ട്???
Answer: 2.76%


29. കേരളത്തിലെ ഇപ്പോഴത്തെ സ്പീക്കർ ആര്???
Answer: പി ശ്രീരാമകൃഷ്ണൻ
 
 
30. കേരളത്തിലെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ ആരാണ്???
Answer: വി ശശി



31. കേരളത്തിൽ പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ആരാണ്???
Answer: പിണറായി വിജയൻ


32. ശ്രീ രവീന്ദ്രനാഥ് കേരള നിയമസഭയിൽ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്???
Answer: വിദ്യാഭ്യാസം


33. നിയമം, സാംസ്കാരികം, പിന്നോക്ക ക്ഷേമം, ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേരളത്തിലെ മന്ത്രി ആരാണ്???
Answer: എ കെ ബാലൻ
 
 
34. കേരളത്തിൽ ടൂറിസവും ദേവസ്വവും കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്???
Answer: കടകംപള്ളി സുരേന്ദ്രൻ


35. കേരളത്തിൽ സഹകരണ വകുപ്പ് മന്ത്രി ആരാണ്???
Answer: കടകംപള്ളി സുരേന്ദ്രൻ


36. കേരളത്തിൽ എക്സൈസ്, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്???
Answer: ടി പി രാമകൃഷ്ണൻ
 
 
37. കേരളത്തിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി ഈ മേഖലകളിലെ മന്ത്രി ആരാണ്???
Answer: ജെ മേഴ്സികുട്ടിയമ്മ


38. കേരളത്തിലെ വ്യവസായ കായിക യുവജനകാര്യ മന്ത്രി ആരാണ്???
Answer: ഇ പി ജയരാജൻ


39. കേരള മന്ത്രിസഭയിൽ ജി സുധാകരൻ കൈകാര്യം ചെയ്യുന്ന വകുപ്പ് ഏതാണ്???
Answer: പൊതുമരാമത്ത്, രജിസ്ട്രേഷൻ


40. ശ്രീമതി കെ കെ ശൈലജ ടീച്ചർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം ആണ്???
Answer: ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
 
 

41. കേരള തദ്ദേശ സ്വയംഭരണ മന്ത്രി ആരാണ്???
Answer: എസി മൊയ്തീൻ


42. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ മന്ത്രി ആരാണ്???
Answer: ഡോക്ടർ കെ ടി ജലീൽ


43. കേരളത്തിൽ റവന്യൂ, ഭവന നിർമ്മാണ മന്ത്രി ആരാണ്???
Answer: ശ്രീ ഇ ചന്ദ്രശേഖരൻ


44. കേരളത്തിലെ ജലവിഭവ മന്ത്രി ആരാണ്???
Answer: കെ കൃഷ്ണൻകുട്ടി
 
 
45. ശ്രീ എം എം മണി കൈകാര്യം ചെയ്യുന്ന വകുപ്പ് ഏതാണ്???
Answer: വൈദ്യുത വകുപ്പ്


46. വന മൃഗസംരക്ഷണം മൃഗശാലകൾ എന്നിവയുടെ മന്ത്രി ആരാണ്???
Answer: കെ രാജു


47. തുറമുഖങ്ങൾ മ്യൂസിയങ്ങൾ പുരാവസ്തു ശേഖരം എന്നിവയുടെ മന്ത്രി ആരാണ്???
Answer: രാമചന്ദ്രൻ കടന്നപ്പള്ളി


48. ശ്രീ എകെ ശശീന്ദ്രൻ കൈകാര്യം ചെയ്യുന്ന വകുപ്പ് ഏതാണ്???
Answer: ഗതാഗതം
 
 
49. കേരളത്തിലെ കൃഷി മന്ത്രി ആരാണ്???
Answer: വി എസ് സുനിൽകുമാർ


50. കേരളത്തിൽ ഭക്ഷ്യസിവിൽ വിതരണ മന്ത്രി ആരാണ്???
Answer: പി തിലോത്തമൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍