Prelims Mega Revision Points: 15 | പൊതുവിജ്ഞാനം, സമകാലികം | രാഷ്ട്രീയ സാമ്പത്തിക മേഖല: 2 | Current Affairs | Kerala And Indian Polity

രാഷ്ട്രീയ സാമ്പത്തിക മേഖല: 2




1. കേരളത്തിൽ ധനകാര്യ വകുപ്പും കയറി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്???
Answer: ടി എം തോമസ് ഐസക്ക്


2. ഇന്ത്യൻ പാർലമെൻറ് എന്തൊക്കെ കൂടിച്ചേർന്നാണ്???
Answer: പ്രസിഡണ്ട്, രാജ്യസഭ, ലോകസഭാ
 
 
3. ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ആരാണ്???
Answer: റാം നാഥ് കോവിന്ദ്


4. ഇന്ത്യൻ രാജ്യസഭയുടെ ചെയർമാൻ ആരാണ്???
Answer: വെങ്കയ്യ നായിഡു


5. ഇന്ത്യൻ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആരാണ്???
Answer: ഹരിവൻഷ് നാരായൺ സിംഗ്


6. രാജ്യസഭയുടെ ലീഡർ ആരാണ്???
Answer: തവാർ ചന്ദ് ഖെലോട്ട്
 
 
7. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ്???
Answer: ഗുലാം നബി ആസാദ്


8. ലോകസഭ സ്പീക്കർ ആരാണ്???
Answer: ഓം ബിർള


9. ഇന്ത്യൻ പ്രധാനമന്ത്രി???
Answer: നരേന്ദ്ര മോദി


10. ലോകസഭയുടെ നേതാവ് ആരാണ്???
Answer: നരേന്ദ്ര മോദി
 
 

11. എത്രാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആണ് നരേന്ദ്ര മോദി???
Answer: 14


12. ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി ആരാണ്???
Answer: രാജ്നാഥ് സിംഗ്


13. ഇന്ത്യൻ വിദേശകാര്യ മന്ത്രി ആരാണ്???
Answer: സുബ്രഹ്മണ്യം ജയശങ്കർ


14. ഇന്ത്യൻ ആഭ്യന്തര മന്ത്രി ആരാണ്???
Answer: അമിത് ഷാ
 
 
15. ഇന്ത്യൻ ധനകാര്യ, കോർപ്പറേറ്റ് വകുപ്പ് മന്ത്രി ആരാണ്???
Answer: നിർമ്മല സീതാരാമൻ


16. ഇന്ത്യൻ റോഡ് ഗതാഗത വകുപ്പ് മന്ത്രി ആരാണ്???
Answer: നിതിൻ ഗഡ്കരി


17. ഇന്ത്യൻ റെയിൽവേ വകുപ്പ് മന്ത്രി ആരാണ്???
Answer: പിയൂഷ് ഗോയൽ
 
 
18. ഇന്ത്യൻ വനിത ശിശു വികസന വകുപ്പ് മന്ത്രി ആരാണ്???
Answer: സ്മൃതി ഇറാനി


19. ഇന്ത്യൻ ഗോത്ര കാര്യ മന്ത്രി ആരാണ്???
Answer: അർജുൻ മുണ്ട


20. ശ്രീ രവിശങ്കർ പ്രസാദ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ???
Answer: നിയമം നീതി, വാർത്താവിനിമയം, ഇൻഫർമേഷൻ ടെക്നോളജി



21. ഇന്ത്യൻ കൃഷി - കർഷക ക്ഷേമ മന്ത്രി ആരാണ്???
Answer: നരേന്ദ്ര സിംഗ് തോമർ
 
 
22. ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രി ആരാണ്???
Answer: രമേശ് പൊക്രിയാൽ


23. ഇന്ത്യൻ സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ആരാണ്???
Answer: തവാർ ചന്ദ് ഗലോട്ട്


24. ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ ശാസ്ത്ര-സാങ്കേതിക ഭൗമശാസ്ത്ര മന്ത്രി ആരാണ്???
Answer: ഹർഷ വർധൻ


25. ഇന്ത്യൻ പരിസ്ഥിതി-വനം കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ആരാണ്???
Answer: പ്രകാശ് ജാവദേക്കർ
 
 
26. ഇന്ത്യൻ ന്യൂനപക്ഷ കാര്യ മന്ത്രി ആരാണ്???
Answer: മുക്താർ അബ്ബാസ് നഖ്വി


27. ഇന്ത്യൻ പാർലമെൻററി കാര്യ, കൽക്കരി മന്ത്രി ആരാണ്???
Answer: പ്രൽഹാദ് ജോഷി


28. ഇന്ത്യൻ ജലശക്തി വകുപ്പ് മന്ത്രി ആരാണ്???
Answer: ഗജേന്ദ്ര സിംഗ് ശെഖാവത്ത്


29. ഇന്ത്യൻ മൃഗസംരക്ഷണം, ക്ഷീര കർഷക, മത്സ്യബന്ധന വകുപ്പ് മന്ത്രി ആരാണ്???
Answer: ഗിരിരാജ് സിംഗ്
 
 
30. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരാണ്???
Answer: എൻ കെ സിൻഗ്



31. ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്???
Answer: ശരത് അരവിന്ദ് ബോബ് ടെ


32. ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരാണ്???
Answer: സുനിൽ അറോറ


33. ഇന്ത്യൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരാണ്???
Answer: ഗിരീഷ് ചന്ദ്ര മുർമു
 
 
34. അറ്റോണി ജനറൽ ഓഫ് ഇന്ത്യ???
Answer: കെ കെ വേണുഗോപാൽ


35. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആരാണ്???
Answer: അജിത് ഡോവൽ


36. ഇന്ത്യൻ ക്യാബിനെറ്റ് സെക്രട്ടറി???
Answer: രാജീവ് ഗുബെ
 
 
37. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി???
Answer: ഹർഷ് വർധൻ ശ്രിംഗ്ല


38. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി???
Answer: പ്രമോദ് കുമാർ മിശ്ര


39. ഇന്ത്യൻ ആഭ്യന്തര സെക്രട്ടറി???
Answer: അജയ് കുമാർ ഭല്ല


40. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി???
Answer: അജയകുമാർ
 
 

41. ലോകസഭാ സെക്രട്ടറി ജനറൽ???
Answer: ഉത്പൽ കുമാർ സിംഗ്


42. രാജ്യസഭാ സെക്രട്ടറി ജനറൽ???
Answer: ദേശ് ദീപക് വർമ്മ


43. റെയിൽവേ ബോർഡിന്റെ ചെയർമാൻ???
Answer: വിനോദ് കുമാർ യാദവ്


44. ധനകാര്യ സെക്രട്ടറി???
Answer: അജയ് ഭൂഷൺ പാണ്ഡെ
 
 
45. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ???
Answer: തുഷാർ മേത്ത


46. ഏഴാം ശമ്പള കമ്മീഷൻ ചെയർമാൻ???
Answer: അശോക് കുമാർ മാത്തൂർ


47. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്???
Answer: കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ


48. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ???
Answer: അജയ് ത്യാഗി IAS
 
 
49. ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ???
Answer: സുഭാഷ് ചന്ദ്ര ഖുന്തിയ


50. റിസർവ് ബാങ്ക് ഗവർണർ???
Answer: ശക്തികാന്ത ദാസ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍