Ancient India: 3 | വേദ കാലഘട്ടം - 3 | Vedic Period - 3 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

വേദ കാലഘട്ടം - 3




1. മുമ്പുണ്ടായിരുന്ന എല്ലാ ആര്യ രാജവംശങ്ങളും ഏത്‌ രാജാവിനോട്‌ ബന്ധപ്പെട്ടവര്‍ ആയിരുന്നു???
Answer: മനു വൈവാസ്വതയോട്


2. വേദന്‍ഗന്‍മാരെ ശ്രുതി എന്ന്‌ വിളിക്കാത്തത്‌ എന്തുകൊണ്ട്???
Answer: അവര്‍ മനുഷ്യകുലത്തില്‍പ്പെട്ടവരാണ്
 
 
3. ഉപനിഷത്തുകള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു???
Answer: വേദാന്തം


4. വേദകാലത്തിന്റെ അവസാനകാലത്തില്‍ പ്രാധാന്യം നഷ്ടപ്പെട്ട ഋഗ്വേദത്തിലെ രണ്ട്‌ ദൈവങ്ങള്‍ ആരെല്ലാം???
Answer: ഇന്ദ്രന്‍, അഗ്നി


5. സൂത്രങ്ങളും ശാസ്ത്രങ്ങളും തമ്മില്‍ ചേര്‍ന്നുണ്ടാകുന്നത്‌ എന്ത്???
Answer: സ്മൃതി


6. പ്രപഞ്ചം ഉണ്ടാകുന്നതിന്‌ മുമ്പ്‌ നിലനിന്നിരുന്ന ദൈവം ആര്???
Answer: പ്രജാപതി
 
 
7. ഋഗ്വേദത്തിന്റെ പുരുഷ-സൂക്തത്തിലെ ശരിയായ ക്രമം എന്ത്‌???
Answer: ബ്രാഹ്മണം, രാജന്യം, വൈശ്യം, ശൂദ്രം


8. “വര്‍ണ്ണം” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: നിറം


9. കംസ്യം, പാനം, പദം എന്നീ സംജ്ഞകള്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: നാണയങ്ങള്‍


10. വേദകാലത്തിന്റെ അവസാന ഘട്ടത്തില്‍ സ്ഥാപതി ആരായിരുന്നു???
Answer: ഗവര്‍ണ്ണര്‍ അല്ലെങ്കില്‍ മുഖ്യ ജഡ്‌ജ്
 
 

11. കൃഷ്ണാ യജുര്‍വേദത്തിന്റെ ഭാഗം ഏത്‌ ബ്രാഹ്മണം ആണ്???
Answer: തയ്ത്തിരീയാ ബ്രാഹ്മണം


12. ശുക്ല യജുര്‍വേദത്തിന്റെ ഭാഗം ഏത്‌ ബ്രാഹ്മണം ആണ്‌????
Answer: ശതപാത ബ്രാഹ്മണം


13. ചരിത്രകാരന്‌ ഉപയോഗമില്ലാത്ത വേദം ഏത്???
Answer: സാമവേദം


14. വേദകാലത്തിന്റെ അവസാനകാലത്ത്‌ 'സയ്ലുഷം' ആരായിരുന്നു???
Answer: അഭിനേതാവ്
 
 
15. ഏത്‌ ദൈവത്തിന്റെ വിശേഷണപദമാണ്‌ ശിവന്‍???
Answer: രുദ്രന്റെ


16. “ഖില്യ' എന്ന സംജ്ഞകൊണ്ട ഉദ്ദേശിക്കുന്നതെന്ത്???
Answer: പുല്‍മേട്


17. ഋഗ്വേദ കാലഘട്ടത്തില്‍ പശുക്കള്‍ ഉണ്ടായിരുന്നത്‌ പ്രധാനമായും എവിടെയാണ്???
Answer: യമുനയുടെ താഴ്വരയില്‍
 
 
18. “യജമാനന്‍” എന്നറിയപ്പെട്ടിരുന്നത്‌ ആര്???
Answer: ഈശ്വരാര്‍പ്പണം നടത്തുന്നയാള്‍


19. ഋഗ്വേദകാലഘട്ടത്തില്‍ “പര്‍' എന്നാല്‍ എന്തായിരുന്നു???
Answer: പട്ടണം


20. ഋഗ്വേദ കാലഘട്ടത്തില്‍ കന്നുകാലികളുടെ കൂട്ടത്തെ നിത്യവും മേച്ചില്‍ സ്ഥലത്തേയ്ക്ക്‌ കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്‌ ആര്???
Answer: 'ഗപ' അഥവാ “ഗോപാലകന്‍'



21. 'ദേശം' എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന 'രാഷ്ട്ര' എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്‌ എന്നാണ്???
Answer: വേദകാലഘട്ടത്തിന്റെ അവസാനകാലത്ത്
 
 
22. മരണത്തിന്റെ ദൈവം ആരായിരുന്നു? ???
Answer: യമന്‍


23. വേദകാലഘട്ടത്തിന്റെ അവസാനത്തില്‍ പ്രാധാന്യം നഷ്ടപ്പെടുകയും തുടര്‍ന്ന്‌ പരിപൂര്‍ണ്ണമായി അപ്രത്യക്ഷമാകുകയും ചെയ്ത ഗോത്രസംബന്ധിയായ സഭ ഏത്???
Answer: വിദാഥ


24. 1017-ഉം അതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത 11 സങ്കീര്‍ത്തനങ്ങളും അടങ്ങുന്ന ഋഗ്വേദം അറിയപ്പെടുന്നത്‌ ഏത്‌ പേരിലാണ്???
Answer: വലഖില്യസ്


25. കൃഷിയെ സംബന്ധിച്ചത്‌ ആചാരപരമായി പ്രതിപാദിക്കുന്നത്‌ ഏതില്‍????
Answer: ശതപാത ബ്രാഹ്മണത്തില്‍
 
 
26. പണം പലിശയ്ക്ക്‌ കൊടുക്കുന്നതിനെപ്പറ്റി ആദ്യമായി പ്രതിപാദിച്ചത്‌ ഏതില്‍???
Answer: ശതപാത ബ്രാഹ്മണത്തില്‍


27. മുജവന്ത്‌ പര്‍വ്വതം ആരുടെ വാസസ്ഥലമായിരുന്നു???
Answer: സോമയുടെ


28. വേദകാലഘട്ടത്തില്‍ വാപ്ത ആരായിരുന്നു???
Answer: ക്ഷുരകന്‍


29. ഋഗ്വേദത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട്‌ ഗോത്രങ്ങള്‍ ഏതെല്ലാം???
Answer: പുരുസും, ട്രിട്‌സുംസും
 
 
30. ആര്യന്മാര്‍ അല്ലാത്തവരുടെ വിശ്വാസങ്ങളെപ്പറ്റിയും ആച്ചാരങ്ങളെപറ്റിയും പ്രദിപാതിച്ചിട്ടുള്ളത് ഏത് വേദത്തിലാണ്???
Answer: അഥർവവേദത്തിൽ



31. വേദ സമുദായത്തില്‍ രാജപദവിയുടെ പരിണാമത്തിനുള്ള പ്രധാന കാരണമെന്ത്???
Answer: യുദ്ധം മൂലമുണ്ടായ ബുദ്ധിമുട്ട്


32. ഋഗ്വേദത്തിൽ "രാജ്യം" എന്ന സംജ്ഞ എത്ര തവണ കാണാം???
Answer: ഒരു പ്രാവശ്യം


33. മഹാഭാരതം ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: ജയസംഹിത
 
 
34. രാജപദവിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പുരാതന ഐതിഹ്യം ഏതില്‍ കാണാം???
Answer: അയ്ത്തരേയ ബ്രാഹ്മണത്തില്‍


35. ഋഗ്വേദത്തില്‍ യമുനാനദിയെ എത്ര തവണ സൂചിപ്പിച്ചിട്ടുണ്ട്‌???
Answer: മൂന്ന്‌ പ്രാവശ്യം


36. വേദകാലഘട്ടത്തിന്റെ അവസാന കാലത്ത്‌ ആരാധനയുടെ പ്രധാനപ്പെട്ട രീതി എന്തായിരുന്നു????
Answer: ഈശ്വരാര്‍പ്പണം
 
 
37. വേദകാലഘട്ടത്തില്‍ മീന്‍ കുട്ട നിര്‍മ്മിക്കുന്ന ആളുകളുടെ ജാതി ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: വേണന്‍


38. ഋഗ്വേദകാലഘട്ടത്തിലെ ചിത്രരചന അടുത്തിടെ ഹരിയാനയിലെ ഏത്‌ സ്ഥലത്താണ്‌ കണ്ടെത്തിയത്???
Answer: ഭഗ്​വാൻപുര


39. ആര്യന്മാരുടെ യഥാര്‍ത്ഥ സ്ഥലം ദക്ഷിണറഷ്യ / മദ്ധ്യഎഷ്യ ആണെന്ന്‌ എങ്ങനെ തെളിവ്‌ കിട്ടി???
Answer: ഭാഷാശാസ്ത്രത്തില്‍ നിന്ന്


40. രാജസ്ഥാന്‍ മരുഭൂമിയില്‍ ഇപ്പോള്‍ ഇല്ലാത്ത നദി ഏത്???
Answer: സരസ്വതി
 
 

41. പെയിന്റ്‌ ചെയ്ത മണ്‍പാത്രങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്‌ ആര്???
Answer: മേല്‍ത്തട്ടിലുള്ളവര്‍


42. ശപഥങ്ങളുമായും ഉടമ്പടികളുമായും ബന്ധപ്പെട്ടതും സൂര്യന്റെ സവിശേഷതകള്‍ ഉള്ളതുമായ ദൈവം ആര്???
Answer: മിത്ര


43. ഇന്‍ഡ്യയിലെ ജാതിവ്യവസ്ഥയുടെ സവിശേഷത എന്ന്‌ തുടങ്ങിയതാണ്???
Answer: ഋഗ്വേദകാലഘട്ടത്തില്‍


44. 'കര്‍പസ' ആദ്യമായി പ്രസ്താവിച്ചത്‌ പാണിനിയാണ്‌. 'കര്‍പസ' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌???
Answer: പരുത്തി
 
 
45. വേദ കാലഘട്ടത്തില്‍ ഗോത്ര ഭിഷഗ്വരന്‍ ആരായിരുന്നു????
Answer: പുരോഹിതന്‍


46. മാനവ ധര്‍മ്മശാസ്ത്രത്തിന്റെ മറ്റൊരു പേരെന്ത്‌????
Answer: മനുസ്മൃതി


47. “ഉര്‍ദര" എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: തടികൊണ്ട്‌ നിര്‍മ്മിച്ച പാത്രം


48. ചെളിയില്‍ നിര്‍മ്മിച്ച മൂന്ന്‌ മുറികളുള്ള വീട്‌ കണ്ടുപിടിച്ചത്‌ എവിടെ???
Answer: ഭഗ്​വാൻപുരയില്‍
 
 
49. അസുരന്റെ പേരില്‍ അറിയപ്പെട്ട ദൈവം ആര്‌????
Answer: വരുണന്‍


50. അയ്ത്തരേയ ബ്രാഹ്മണന്‍ സുചിപ്പിക്കുന്നതെന്തെന്നാല്‍ പുരാതനകാലത്ത്‌ രാജപദവിയുടെ അടിസ്ഥാനപരമായ ആവശ്യം എന്തായിരുന്നു???
Answer: മനുഷ്യന്റെ ആവശ്യങ്ങളും പട്ടാളത്തിന്റെ അനിവാരൃതയും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍