General Knowledge: 33 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

"ആധുനിക ബാക്ടീരിയോളജി യുടെ പിതാവ്"
1. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച സ്മാരകം???
Answer: ഈഫൽ ഗോപുരം (1889)


2. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം???
Answer: കിംഗ് ഫഹദ് (സൗത്ത് ആഫ്രിക്ക)
 
 
3. "ചാളക്കടൽ"???
Answer: അറ്റ്ലാന്റിക് ഓഷ്യൻ


4. "ആധുനിക ബാക്ടീരിയോളജി യുടെ പിതാവ്"???
Answer: ️റോബർട്ട് കോച്ച്


5. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ച???
Answer: കോപ്പി കാറ്റ്


6. ഇന്ത്യയിലെ ആദ്യത്തെ മാജിക് അക്കാദമി???
Answer: പൂജപ്പുര 2018
 
 
7. Indonesia യുടെ പുതിയ ക്യാപിറ്റൽ???
Answer: കാലിമൻതാൻ


8. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത്???
Answer: 1978


9. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും കൂടുതൽ ശരാശരി ഉയരം ഉള്ള ഭൂഖണ്ഡം ഏത്???
Answer: ️അന്റാർട്ടിക്ക


10. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യത്തെ മലയാളി വനിത???
Answer: എം ഡി വത്സമ്മ
 
 

11. കാനഡയുടെ ക്യാപിറ്റൽ???
Answer: ഒട്ടോവ


12. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ആസ്ഥാനം???
Answer: ബേൺ


13. ️"യൂറോപ്പിന്റെ രോഗി"???
Answer: തുർക്കി


14. കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിതമായത്???
Answer: കോട്ടയം
 
 
15. മധ്യപ്രദേശിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ???
Answer: ഇട്ടാർസി


16. 2020ലെ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീട ജേതാവ് ???
Answer: ഇഗ സ്യാംതെക്
ഗ്രാൻഡ്സ്ലാം ജേതാവാകുന്ന ആദ്യ പോളണ്ട് താരം17. ദേശീയ പത്രദിനം എന്ന്????
Answer: ജനുവരി 29
 
 
18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രം പുറത്തിറങ്ങുന്ന രണ്ടാമത്തെ ഭാഷ ഏത്????
Answer: ഇംഗ്ലീഷ്


19. ടെലിഗ്രാഫ് ഡിപ്പാർട്ട്മെന്റ് നിലവിൽ വന്ന വർഷം????
Answer: 1854


20. ഇന്ത്യൻ പത്രത്തിന്റെ പിതാവ് ആര്????
Answer: ജയിംസ് അഗസ്റ്റസ് ഹിക്കി21. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം????
Answer: ടൈംസ് ഓഫ് ഇന്ത്യ
 
 
22. ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം???
Answer: സ്വദേശ് മിത്രൻ


23. ലോക പത്ര സ്വാതന്ത്ര്യ ദിനം????
Answer: മെയ് 3


24. ടെലിഗ്രാഫ് കണ്ടു പിടിച്ചത് ആര്???
Answer: സാമുവൽ മോർസ്


25. ഇന്ത്യൻ പ്രസ്സിന്റെ വിമോചകൻ ആര്???
Answer: ചാൾസ് മെറ്റ്കാർഫ് പ്രഭു
 
 
26. ആദ്യ 3D പത്രം???
Answer: ബാങ്കോക്ക് പോസ്റ്റ്


27. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ???
Answer: തുഷാർ കാന്തഘോഷ്


28. ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപ്പത്രം????
Answer: യൊമിയൂരി ഷിംബൻ


29. ഇന്ത്യയിലെ ആദ്യ ധനകാര്യ പത്രം???
Answer: ഇകണോമിക് ടൈംസ്
 
 
30. ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകര്ശനബലമാണ് അതിന്റെ???
Answer: ഭാരം31. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജപ്ലാന്റ് സ്ഥാപിച്ച രാജ്യം???
Answer: മൊറോക്കോ


32. മെക്സിക്കൻ കാടുകളിൽ വളരുന്ന വാനിലയിൽ പരാഗണം നടത്തുന്ന തേനീച്ച????
Answer: മെലിപോന


33. കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം???
Answer: 1998 മെയ് 17
 
 
34. കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്???
Answer: 1973 നവംബർ 7


35. അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് ???
Answer: 1945 ഒക്ടോബർ 24


36. മണ്ണും ജലവും ഇല്ലാതെയുള്ള കൃഷിരീതി???
Answer: എയറോ പോണിക്സ്
 
 
37. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം???
Answer: സൂര്യകാന്തി


38. വിത്ത് മുളക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്ന ഭാഗം???
Answer: ബീജ പാത്രം


39. വിത്തിൽ നിന്നും ആദ്യം മുളച്ചു വരുന്ന ഭാഗം???
Answer: ബീജമൂലം


40. ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം???
Answer: 1945 October 24
 
 

41. മിൽമ സ്ഥാപിതമായത്???
Answer: 1980


42. L I C സ്ഥാപിതമായത് ???
Answer: 1956 സെപ്റ്റംബർ 1


43. ISRO സ്ഥാപിതമായത്???
Answer: 1969 ആഗസ്റ്റ് 15


44. കാറ്റിലൂടെ ഉള്ള പരാഗണം എന്ത് പേരിലാണ് അറിയപ്പെടുന്നത്???
Answer: അനിമോ ഫിലി
 
 
45. ചലനവുമായി ബന്ധപ്പെട്ട ബലം???
Answer: യാന്ത്രികബലം


46. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം???
Answer: ന്യൂക്ലിയർ ബലം


47. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം???
Answer: ഭൂഗുരുത്വാകർഷണ ബലം


48. പശ്ചിമ ബംഗാളിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാല????
Answer: ഹാൽദിയ
 
 
49. അടുത്തിടെ പ്രസിദ്ധീകരിച്ച 'Preparing for Death' ആരുടെ രചനയാണ്???
Answer: അരുൺ ഷൂരി


50. ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര പദവി???
Answer: ബ്ലൂ ഫ്ലാഗ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍