ഗ്രഹങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ

Important Questions From Planets

kerala psc, easy psc, planets1. ഏറ്റവും വലിയ ഗ്രഹം ഏതാണ്???
Answer: വ്യാഴം


2. ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?
Answer: ബുധൻ
 
 
3. ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം??
Answer: വ്യാഴം


4. ഏറ്റവും കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?
Answer: വ്യാഴം


5. വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം???
Answer: വ്യാഴം6. അടുത്തിടെ ഗ്രഹമല്ലാതായി തീർന്ന കുള്ളൻ ഗ്രഹം?
Answer: പ്ലൂട്ടോ
 
 
7. ഭൂമിക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്??
Answer: ഒന്ന്


8. പ്രഭാത നക്ഷത്രം ഏതാണ്?
Answer: ശുക്രൻ


9. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം???
Answer: ശുക്രൻ


10. ചുവന്ന ഗ്രഹം
Answer: ചെവ്വ
 
 

11. ഏറ്റവും തിളക്കമാർന്ന ഗ്രഹം???
Answer: ശുക്രൻ


12. സായാഹ്ന നക്ഷത്രം ഏതുഗ്രഹമാണ്.
Answer: ശുക്രൻ


13. നീല ഗ്രഹം ഏതാണ്???
Answer: ഭൂമി


14. ശുക്രനും ---- ക്കും സമാന ദിനരാത്രങ്ങളാണ്?
Answer: ഭൂമി
 
 
15. സാന്ദ്രത ഏറ്റവും കൂടിയഗ്രഹം???
Answer: ഭൂമി16. ഭൂമിയിലെ പലായനപ്ര വേഗം??
Answer: 11 .2 k.m സെക്കന്റിൽ


17. ബുധനും ശുക്രനും എത്രഗ്രഹങ്ങളുണ്ട്?
Answer: ഒന്നുമില്ല
 
 
18. ടൈറ്റൻ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്???
Answer: ശനി


19. 'ഗാനി മീഡ് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
Answer: വ്യാഴം


20. വില്യം ഹർഷൽ കണ്ടു പിടിച്ച ഗ്രഹം?
Answer: യുറാനസ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍