ഗാന്ധിജിയെ കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾ

Important Questions About Gandhi



1. ഗാന്ധിജി ജനിച്ച സ്ഥലം??
Answer: പോർബന്തർ


2. ഗാന്ധിജി ജനിച്ചവർഷം
Answer: 1869
 
 
3. ഗാന്ധിജിയുടെ മാതാപിതാക്കൾ??
Answer: കരംചന്ദ് ഗാന്ധി, പുതലിബായ്


4. ഗാന്ധിജിയെ ബാപ്പു എന്നു വിളിച്ചതാര്
Answer: ടാഗോർ


5. ഗാന്ധിജിയുടെ നേത്യത്യത്തിൽ ദക്ഷിണാഫ്രിക്കയിൽ രൂപം കൊണ്ട സംഘടന???
Answer: നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്സ്



6. ഗാന്ധിജിയെ ' മഹാത്മാ എന്നു വിളിച്ചതാര്?
Answer: ടാഗോർ
 
 
7. ഗാന്ധിജിയെ 'ഇന്ത്യയുടെ രാഷ്ട്രപിതാവ്' എന്നു വിളിച്ചതാര്???
Answer: സുഭാഷ് ചന്ദ്രബോസ്


8. ആദ്യ സത്യാഗ്രഹം ഗാന്ധിജി നടത്തിയ വർഷം?
Answer: 1906


9. ഗാന്ധിജി നീലം കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ടു നടത്തിയ സമരം???
Answer: ചമ്പാരൻ


10. അഖിലേന്ത്യാ ഹരിജന സംഘം തുടങ്ങിയതാര്?
Answer: ഗാന്ധിജി
 
 

11. ക്രിപ്സ്മിഷനെ ഗാന്ധിജി വിശേഷിപ്പിച്ചതെങ്ങനെ???
Answer: തകരുന്ന ബാങ്കിലെ കാലഹരണപ്പെട്ട ചെക്ക്


12. ഗാന്ധിജിയുടെ പത്നിയുടെ പേരെന്ത്?
Answer: കസ്തൂർബഗാന്ധി


13. ഗാന്ധിജി ഉപ്പുസത്യാഗ്രഹം അവസാനിപ്പിച്ച സ്ഥലം???
Answer: ദണ്ഡി


14. അർധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിളിച്ചതാര്?
Answer: വിൻസ്റ്റൻ ചർച്ചിൽ
 
 
15. ടോൾസ്റ്റോയ് ഫാം തുടങ്ങിയതാര്???
Answer: ഗാന്ധിജി



16. ഫീനക്സ് സെറ്റിൽമെന്റ് തുടങ്ങിയതാര്???
Answer: ഗാന്ധിജി


17. ഗാന്ധിജിയെ സ്വാധീനിച്ച 'അൺ ടു ദി ലാസ്റ്റ് ' എഴുതിയതാര്?
Answer: ജോൺ റസ്കിൻ
 
 
18. സബർമതി ആശ്രമം ഗാന്ധിജി സ്ഥാപിച്ചതെവിടെ???
Answer: അഹമ്മദാബാദ്


19. ഗുജറാത്തിന്റെ തലസ്ഥാനത്തിന്റെ പേര്?
Answer: ഗാന്ധിനഗർ


20. ഗാന്ധിജി അദ്ധ്യക്ഷനായി പങ്കെടുത്ത ഏക കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?
Answer: ബെൽഗാം (1924)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍