IT / Computer psc Questions And Answer

it and computer psc

 

1. ഒരു ബിറ്റിന്റെ മൂല്യം എന്താണ്‌?

  • പൂജ്യമോ, ഒന്നോ.


2. ആദ്യത്തെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ കണ്ടുപിടിച്ച കമ്പ്യൂട്ടിങ്‌ യുഗത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്നത്‌?

  • വില്യം ഷിക്കാര്‍ഡ്‌


3. ഒരു കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രക്രിയകള്‍ എത്രയെണ്ണമാണ്‌?

  • അഞ്ച്‌


4. കമ്പ്യൂട്ടറിലെ അടിസ്ഥാന പ്രക്രിയകള്‍ ഏതെല്ലാമാണ്‌?

  • ഇന്‍പുട്ട്‌, പ്രോസസിങ്‌, നിയന്ത്രണം, ഔട്ട്പുട്ട്‌, സംഭരണം


5. “ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്‌” എന്നറിയപ്പെടുന്നതാര്‌?

  • ചാള്‍സ്‌ ബാബേജ്‌


6. ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി അറിയപ്പെടുന്നതാര്‌?

  • അഗസ്ത്‌ അഡാകിങ്‌ (അഡാ ലൈസ്)


7. കമ്പ്യുട്ടറിന്റെ സംഭരണശേഷി എങ്ങനെ അറിയപ്പെടുന്നു?

  • മെമ്മറി


8. ഇന്‍പൂട്ടിലുടെ നല്‍കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടറിന്‌ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന പ്രക്രിയയേത്‌?

  • പ്രോസസിങ്‌


9. പ്രോസസിങ്ങിനു ശേഷം കമ്പ്യൂട്ടര്‍ നല്‍കുന്ന ഫലം എങ്ങനെ അറിയപ്പെടുന്നു?

  • ഔട്ട്പുട്ട്

10. ഒരു കമ്പ്യുട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ഏതാണ്‌?

  • മോണിറ്റര്‍

11. കമ്പ്യൂട്ടറിലേക്ക്‌ വിവരങ്ങള്‍ നല്‍കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ?

  • ഇന്‍പുട്ട്‌


12. ഒരു കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ഇന്‍പുട്ട്‌ ഉപകരണങ്ങള്‍ ഏവ?

  • കീബോര്‍ഡ്‌, മൗസ്‌


13. കമ്പ്യൂട്ടറില്‍ വിവരം ശേഖരിച്ചു വെക്കുന്നതിന്റെ അടിസ്ഥാന യൂണിറ്റേതാണ്?

  • ബിറ്റ്


14. ഒരു ബൈറ്റ്‌ എന്നത്‌ എത്ര ബിറ്റുകള്‍ ചേരുന്നതാണ്‌?

  • 8 ബിറ്റുകള്‍


15. എത്ര ബൈറ്റുകൾ ചേരുന്നതാണ് 1 കിലോബൈറ്റ്‌?

  • 1024 ബൈറ്റുകള്‍


16. എത്ര കിലോബൈറ്റുകള്‍ ചേരുന്നതാണ് 1 മെഗാബൈറ്റ്‌?

  • 1024 കിലോബൈറ്റുകള്‍


17. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തെ കാണാനും സ്പർശിക്കാനും സാധിക്കുന്ന ഭാഗങ്ങളെ വിളിക്കുന്നതെങ്ങനെ?

  • ഹാർഡ് വെയർ


18. കംപ്യൂട്ടറിലെ ഹാർഡ് വെയറുകൾക്ക് ഉദാഹരണങ്ങളേവ?

  • ബോര്‍ഡ്‌, മൗസ്‌, സ്പീക്കര്‍


19. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത്‌?

  • സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റ്‌ (സി.പി.യു)

20. ഗണിതക്രിയകള്‍ നടത്തുക, നിര്‍ദേശങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, വിവരങ്ങള്‍ ക്രോഡീകരിക്കുക എന്നിവയെല്ലാം ചെയ്യുന്ന കമ്പ്യൂട്ടര്‍ ഭാഗമേത്‌?

  • പ്രോസസര്‍


21. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോസസ്‌ നിര്‍മാതാക്കള്‍ ഏത്‌ കമ്പനിയാണ്‌?

  • ഇന്‍റല്‍ കമ്പനി


22. കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സംവിധാനമെന്ത് ‌?

  • മെമ്മറി


23. കമ്പ്യൂട്ടറിലെ രണ്ടു തരം മെമ്മറികള്‍ ഏതൊക്കെ?

  • റീഡ്‌ ഒണ്‍ലി മെമ്മറി (റോം), റാന്‍ഡം ആക്സസ്‌ ‌മെമ്മറി (റാ൦)


24. സ്ഥിരമായതും മാറ്റം വരുത്താന്‍ കഴിയാത്തതുമായ കമ്പ്യൂട്ടര്‍ മെമ്മറിയേത്‌?

  • റോം


25. കമ്പ്യുട്ടറിലെത്തുന്ന വിവരങ്ങള്‍ താത്കാലികമായി ശേഖരിച്ചുവെക്കുന്ന മെമ്മറിയേത്‌?

  • റാം


26. കമ്പ്യൂട്ടറിന്റെ മെമ്മറി കണക്കാക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ ഏവ?

  • മെഗാബൈറ്റ്, ജിഗാബൈറ്റ്


27. കമ്പ്യൂട്ടറിനെ മെമ്മറി എന്നു പൊതുവെ പറയാറുള്ളത്‌ എന്തിനെയാണ്‌?

  • റാന്‍ഡം ആക്സസ്‌ ‌മെമ്മറി (റാ൦)


28. കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കാനുള്ള പ്രാഥമിക സംഭരണോപകരണമേത്‌?

  • ഹാര്‍ഡ്‌ ഡിസ്ക്


29. സി.ഡി.യുടെ മുഴുവന്‍ രൂപം എന്താണ്‌?

  • കോംപാക്ട്‌ ഡിസ്ക്‌


30. കറന്‍റ്‌ പോയാലും കമ്പ്യുട്ടറിലേക്കുള്ള വൈദ്യുതപ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണമേത്‌?

  • യു.പി.എസ്‌.ററപ്റ്റിബിള്‍ പ


31. യു.പി.എസിന്റെ മുഴുവന്‍ രുപം എന്താണ്‌?

  • അണ്‍ഇന്‍ററപ്റ്റിബിള്‍ പവര്‍ സപ്ലൈ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍