ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ അംബാസിഡർമാർ

List of Brand Ambassadors in India 2022
1/26
ആരോഗ്യ സേതു അപ്ലിക്കേഷൻ ബ്രാൻഡ് അംബാസിഡർ
അജയ് ദേവ്ഗൻ
2/26
അഡിഡാസിൻ്റെ ആഗോള ബ്രാൻഡ് അംബാസിഡർ
മാനുഷി ചില്ലർ
3/26
UN കോവിഡ് 19 ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസിഡർ
തനിഷ്കാ ആനന്ദ്
4/26
സ്വച്ഛ് റെയിൽ മിഷൻ്റെ ബ്രാൻഡ് അംബാസിഡർ
ബിന്ദേഷ്വർ പാഠക്
5/26
ഭാരതീയ വന്യജീവി ട്രസ്റ്റ് (wild life trust of india) യുടെ ബ്രാൻഡ് അംബാസിഡർ
ദിയാ മിർസ
6/26
Skill India പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
പ്രിയങ്ക ചോപ്ര
7/26
നിർമൽ ഭാരത് അഭിയാൻ ഗുഡ്‌വിൽ അംബാസിഡർ
വിദ്യാബാലൻ
8/26
ദേശീയ റോഡ് സുരക്ഷാ അഭിയാൻ റെ അംബാസിഡർ
അക്ഷയ് കുമാർ
9/26
VISA കാർഡിൻ്റെ ബ്രാൻഡ് അംബാസിഡർ
പി.വി .സിന്ധു
10/26
GST ബ്രാൻഡ് അംബാസിഡർ
അമിതാഭ് ബച്ചൻ
11/26
അതുല്യ ഭാരത് മിഷൻ റെ ബ്രാൻഡ് അംബാസിഡർ
നരേന്ദ്ര മോദി
12/26
NADA യുടെ ബ്രാൻഡ് അംബാസിഡർ
സുനിൽ ഷെട്ടി
13/26
ട്രൈബ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ
എം.സി. മേരി കോം
14/26
ഇന്ത്യൻ ആർമിയുടെ ബ്രാൻഡ് അംബാസിഡർ
എം.എസ് .ധോണി
15/26
സിക്കിം സംസ്ഥാനത്തിന് അംബാസിഡർ
എ. ആർ. റഹ്മാൻ
16/26
കേരളത്തിലെ മദ്യവർജ്ജന പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
സച്ചിൻ ടെണ്ടുൽക്കർ
17/26
BSNL ൻ്റെ ബ്രാൻഡ് അംബാസിഡർ
മേരി കോം
18/26
UNEP യുടെ ഗുഡ് വിൽ അംബാസിഡർ
ദിയ മിർസ
19/26
ഫിറ്റ് ഇന്ത്യ അഭിയാൻ ബ്രാൻഡ് അംബാസിഡർ
ശില്പ അഗർവാൾ
20/26
KIA മോട്ടോസിൻ്റെ ബ്രാൻഡ് അംബാസിഡർ
റാഫേൽ നദാൽ
21/26
സ്പാനിഷ് ഫുട്ബോൾ ലീഗ് ആയ ലാലിഗ യുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ
രോഹിത് ശർമ
22/26
Pepsico യുടെ ബ്രാൻഡ് അംബാസിഡർ ആയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
ഷഫാലി വർമ
23/26
WWF ൻ്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ
വിശ്വനാഥൻ ആനന്ദ്
24/26
ഭാരത് പേയുടെ ബ്രാൻഡ് അംബാസിഡർ
സൽമാൻ ഖാൻ
25/26
ഭാരതീയ മാനസികാരോഗ്യ സൊസൈറ്റിയുടെ ബ്രാൻഡ് അംബാസിഡർ
ദീപിക പദുകോൺ
26/26
പൾസ് പോളിയോ വാക്സിൻ അഭിയാൻ ബ്രാൻഡ് അംബാസിഡർ
അമിതാഭ് ബച്ചൻ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍
  1. ബ്രാൻഡ് അംബാസഡർ ടോപ്പിക്ക് ഒരുപാട് ഉപകാരം ആയി.നന്ദി🙏

    മറുപടിഇല്ലാതാക്കൂ