Devaswom LDC - Kerala Renaissance Questions | കേരള നവോത്ഥാനം ആവർത്തിക്കുന്ന ചോദ്യങ്ങൾ… പഠിച്ചിരിക്കേണ്ട ചോദ്യങ്ങൾ …

Part 1 - കേരള നവോത്ഥാനം Quick Points

Section 1 - കേരളം നവോത്ഥാന നായകർ (Part 1)



1. കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം: സമത്വ സമാജം (1836)

  • സമത്വ സമാജം സ്ഥാപിച്ചത്: വൈകുണ്ഠസ്വാമികൾ
  • സമത്വ സമാജം സ്ഥാപിച്ച സ്ഥലം: ശുചീന്ദ്രം (തമിഴ്നാട് )

വൈകുണ്ഠസ്വാമികൾ

  • കേരള നവോത്ഥാനത്തിന്റെ വഴികാട്ടി
  • ചാന്നാർ ലഹള യുടെ ഭൗതിക നേതാവ്
  • 1833 ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിന്റെ വടംവലിച്ച് ഇത് എല്ലാ ജനങ്ങളുടെയും അവകാശമാണെന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്
  • തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണത്തെ നീചഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നും വിശേഷിപ്പിച്ചു.
  • ധർമ്മയുഗം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച മതം:  അയ്യാവഴി
  • ചിഹ്നം ( തീജ്വാലവഹിക്കുന്ന താമര)


2. ഒരു ജാതി, ഒരു ദൈവം, ഒരു മതം മനുഷ്യന് ഈ വരികൾ ഉള്ള ശ്രീനാരായണ ഗുരുവിന്റെ കൃതി: ജാതി മീമാംസ

  • ശ്രീനാരായണ ഗുരുവിന്റെ ആദ്യ കൃതി: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

ശ്രീനാരായണഗുരു

  • ശ്രീനാരായണ ഗുരുവിന്റെ മറ്റ് പ്രധാന കൃതികൾ: വഞ്ചിപ്പാട്ട്, ദൈവദശകം, ആത്മോപദേശശതകം,  ജാതി നിർണയം, കാളിനാടകം, ദർശനമാല, അദ്വൈത ദീപിക, ജാതിലക്ഷണം
  • ഇനി ക്ഷേത്ര നിർമ്മാണമല്ല, വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെ ആയിരിക്കണം, എന്ന വചനം മുന്നോട്ടുവെച്ച നവോത്ഥാന നായകൻ
  • ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്: ജി .ശങ്കരക്കുറുപ്പ്
  • ശ്രീനാരായണ ഗുരുവിന്റെ സംസ്കൃത രചനകൾ ആണ്: ദർശനമാല, നിർവൃതിപഞ്ചകം, ചിദംബരഷ്ടകം, വേദാന്ത സൂത്രം


3. മലബാർ എക്കണോമിക് യൂണിയൻ സ്ഥാപിച്ചത് ആരാണ്: ഡോ. പൽപ്പു

  • നിശബ്ദനായ വിപ്ലവകാരി എന്നറിയപ്പെടുന്നു
  • ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ സ്ഥാപിച്ചു)
  • തിരുവിതാംകോട്ടെ തീയൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതി
  • ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകി
  • ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചത്: സരോജിനി നായിഡു
  • ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്നറിയപ്പെട്ടത്: ഡോ. പൽപ്പു


Section 2 -  നവോത്ഥാന പ്രസ്ഥാനങ്ങൾ

  • ഹിന്ദു പുലയ സമാജം: കുറുമ്പൻ ദൈവത്താൻ
  • ഈഴവ സമാജം: ടി കെ മാധവൻ
  • നായർ സമാജം: മന്നത്ത് പത്മനാഭൻ
  • കേരള നായർ സമാജം: സി. കൃഷ്ണപിള്ള


Section 3 - കേരള പ്രക്ഷോഭങ്ങൾ

  • തുലാപത്ത് സമരം എന്നറിയപ്പെടുന്ന സമരം: പുന്നപ്ര വയലാർ സമരം
  • സ്വാതന്ത്ര്യാനന്തരം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം: പാലിയം സത്യാഗ്രഹം (1947)
  • തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ ക്ഷേത്ര പ്രവേശനത്തിനു വേണ്ടി നടന്ന സമരം: കുട്ടംകുളം സമരം (1946 ജൂൺ 23)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍