Devaswom Board LDC Special Topics



കേരള സംസ്കാരം, ക്ഷേത്രങ്ങൾ ആചാരങ്ങൾ 

  • കേരളത്തിന്റെ ഔദ്യോഗിക ആഘോഷം: ഓണം
  • ഓണത്തെ കേരളത്തിന്റെ ഔദ്യോഗിക ഉത്സവമായി പ്രഖ്യാപിച്ച വർഷം: 1961
  • ഓണത്തെ കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പഴക്കമുള്ള കൃതി: മധുരൈക്കാഞ്ചി (മാങ്കുടി മരുതനാർ)
  • സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ടിരുന്ന ആഘോഷം: ഓണം
  • ഓണാഘോഷത്തെ  പ്രതിപാദിക്കുന്ന ബർത്തലോമിയയുടെ കൃതി ഏതാണ്: ഈസ്റ്റ് ഇൻഡീസിലൂടെയുള്ള സഞ്ചാരം

<

ക്ഷേത്രങ്ങൾ, ആചാരങ്ങൾ

  • പുരുഷാർത്ഥങ്ങൾ ഏതെല്ലാം: ധർമ്മം, അർത്ഥം, കാമം, മോക്ഷം
  • പുണ്യാഹം എന്ന അർത്ഥത്തിലെ പു കാര എന്തിനെ സൂചിപ്പിക്കുന്നു: പാപനാശം
  • പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ അധിദേവൻ ഏതാണ്: ബ്രഹ്മാവ്
  • ശ്രീകോവിലിലെ സ്തംഭങ്ങൾ മനുഷ്യശരീരത്തിൽ എന്ത് സ്ഥാനം വഹിക്കുന്നു: കണ്ണുകൾ
  • ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യശരീരത്തിൽ എന്തു സ്ഥാനം വഹിക്കുന്നു: ശിരസ്സ്
  • ക്ഷേത്രത്തിലെ അർദ്ധ മണ്ഡപം മനുഷ്യശരീരത്തിൽ എന്ത് സ്ഥാനം വഹിക്കുന്നു: കഴുത്ത്
  • ക്ഷേത്രത്തിലെ ബലിപീഠം മനുഷ്യശരീരത്തിൽ എന്ത് സ്ഥാനം വഹിക്കുന്നു: ഗുദം
  • ക്ഷേത്രത്തിലെ ധ്വജസ്തംഭം മനുഷ്യശരീരത്തിലെ എന്തു സ്ഥാനം വഹിക്കുന്നു: ലിംഗം
  • ക്ഷേത്രത്തിലെ മുഖമണ്ഡപം മനുഷ്യ ശരീരത്തിലെ എന്ത് സ്ഥാനം വഹിക്കുന്നു: ഹൃദയം
  • ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തിലെ എന്തു സ്ഥാനം വഹിക്കുന്നു: മുഖം
  • പുരി ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീ കൃഷ്ണ ബലരാമ സുഭദ്ര വിഗ്രഹങ്ങൾ ഏതു മരംകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു: വേപ്പ്
  • ശക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം: കുങ്കുമം
  • സർപ്പം ഏത് പേരിലാണ് ഗണപതിയുടെ അരഞ്ഞാണമായി വിളങ്ങുന്നത്: ഉദരബന്ധനം
  • അരയാലിന്റെ അഗ്രഭാഗത്ത് കുടികൊള്ളുന്ന ദേവൻ ഏതാണ്: ശിവൻ

കേരള സംസ്കാരം

  • വിഷു ആഘോഷിക്കുന്ന മലയാളം മാസം: മേടം 1
  • വിഷു എന്നാൽ എന്താണ് അർത്ഥം: തുല്യമായത്
  • കാർഷികവിളകളുടെ കൈമാറ്റം നടത്തിയിരുന്ന  വിഷുമാറ്റം എന്ന ഏകദിന വ്യാപാരം നടന്നിരുന്ന സ്ഥലം: ചേരാനല്ലൂർ (എറണാകുളം)
  • കേരളത്തിന്റെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങാണ്: കണികാണൽ
  • കുമാരി മാരുടെയും മംഗല്യവതികളായ സ്ത്രീകളുടെയും ഉത്സവം എന്ന് അറിയപ്പെടുന്നത്: ധനുമാസത്തിലെ തിരുവാതിര
  • ധനുമാസത്തിലെ തിരുവാതിര പരമശിവന്റെ  പിറന്നാൾ ആണെന്ന് (ജന്മനാൾ) ഐതിഹ്യമുണ്ട്.
  • പഴയകാലത്ത് അംബവാടൽ, മാർഗഴി, നീരാടൽ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ആഘോഷം
  • തിരുവാതിര ദിവസം എട്ട് ധാന്യങ്ങൾ ചേർത്തുള്ള ഭക്ഷ്യവിഭവം: എട്ടങ്ങാടി എന്നറിയപ്പെടുന്നു

ക്ഷേത്രങ്ങൾ ആചാരങ്ങൾ

  • വലിയ ബലിക്കല്ലിനു പറയുന്നഒരു പേര് എന്താണ്: ശ്രീബലിനാഥൻ
  • കൽക്കിയുടെ ആയുധം: വാൾ
  • ക്ഷേത്രങ്ങളിലെ ലോഹപ്രതിമകൾ അറിയപ്പെടുന്നത്: ലൗഹി
  • ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്ന ശിലാ പ്രതിമകൾക്ക്  പറയുന്ന പേര്: ശൈലി
  • തടിയിൽ നിർമ്മിച്ച പ്രതിമകൾ: ദാരുമയി എന്നറിയപ്പെടുന്നു (ദാരു വിഗ്രഹം)
  • ചായം കൊണ്ട് നിർമ്മിക്കുന്ന പ്രതിമകൾ: ലേഖ്യ എന്നറിയപ്പെടുന്നു
  • മനസ്സുകൊണ്ട് ഉണ്ടാകുന്ന പ്രതിമകൾ: മനോമയി എന്നറിയപ്പെടുന്നു
  • രത്നം കൊണ്ട് ഉണ്ടാക്കുന്ന പ്രതിമകൾ: മണിമയി എന്നറിയപ്പെടുന്നു
  • മണ്ണ് ചന്ദനം കൊണ്ട് ഉണ്ടാക്കുന്ന പ്രതിമകൾ: ലേപ്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍