പൊതു വിജ്ഞാനം | Selected General Knowledge
Nidheesh C V
വ്യാഴാഴ്ച, ഫെബ്രുവരി 17, 2022
- ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം: കോഴിക്കോട് (2004)
- ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Huger-free-City): കോഴിക്കോട്
- ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്: കോഴിക്കോട്
- ഇന്ത്യയിലെ ആദ്യത്തെ കമ്മ്യുണിറ്റി റിസർവ്: കടലുണ്ടി-വള്ളിക്കുന്ന്
- ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക്: തന്റേടം ജെൻഡർ പാർക്ക് (കോഴിക്കോട്)
- ഇന്ത്യയിൽ ഒരു കോർപ്പറേറ്റ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക്: U L സൈബർ പാർക്ക്
- ആസ്ഥാനം: നെല്ലിക്കോട് (കോഴിക്കോട്)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM): കോഴിക്കോട്
- കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം: കോഴിക്കോട്
- NIRDESH (National Institute for Research and Development in Shipbuilding) സ്ഥിതി ചെയ്യുന്നത്: ചാലിയം (കോഴിക്കോട്)
- ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സ്ഥിതിചെയ്യുന്നത്: ചേവായൂർ (കോഴിക്കോട് )
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) യുടെ ആസ്ഥാനം:
- കോഴിക്കോട്
- ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല (Plastic Waste Free District ): കോഴിക്കോട്
- ഏറ്റവും വ്യവസായവൽകൃതമായ രണ്ടാമത്തെ ജില്ല പാലക്കാടാണ്
- കേരളത്തിലെ വൃന്ദാവനമെന്ന് മലമ്പുഴ അറിയപ്പെടുന്നു.
- ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം നെല്ലിയാമ്പതിയാണ്
- കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഷെർണൂർ ആണ്
- കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പ്രോജക്റ്റ് കഞ്ചിക്കോടാണ്
- ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് ഒറ്റപ്പാലത്താണ്.
- കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴയാണ്.
- പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല പാലക്കാടാണ്.
- ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല പാലക്കാടാണ്.