30/01/2022 ൽ നടത്താൻ നിശ്ചയിച്ചിരുന്നതും ലോക് ഡൗൺ കാരണം മാറ്റി വെച്ചതുമായ ഓപ്പറ്റേർ ഇൻ കേരള വാട്ടർ അതോറിറ്റി (Cat No. 211/2020) തസ്തികയുടെ പരീക്ഷ 04/02/2022 വെളിയാഴ്ച്ച ഉച്ചയ്ക്ക് 02:30 മുതൽ 04:15 വരെ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതേണ്ടതാണ്.
പരീക്ഷാകേന്ദ്രമാറ്റം
04/02/2022 വെള്ളിയാഴ്ച ഉച്ചക്ക് 02:30 മുതൽ 04:15 വരെ നടത്തുന്ന ഓപ്പറ്റേർ ഇൻ കേരള വാട്ടർ അതോറിറ്റി തസ്തികയുടെ പരീക്ഷയ്ക്ക് ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പരീക്ഷാകേന്ദ്ര മാറ്റം ചുവടെ ചേർക്കുന്നു. മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ഇല്ല
ആലപ്പുഴ | |
---|---|
പഴയ പരീക്ഷാ കേന്ദ്രം | പുതിയ പരീക്ഷാ കേന്ദ്രം |
DR. Ambedkar Memorial Govt. Model Residential School, Punnapra, Vadackal, Alappuzha | LEO XIII Higher Secondary School, Near Convent Square Junction, Alappuzha (Centre-1) |
ഇടുക്കി | |
---|---|
പഴയ പരീക്ഷാ കേന്ദ്രം | പുതിയ പരീക്ഷാ കേന്ദ്രം |
Govt. Tribal Higher Secondary School, Kattappana, (Centre-1) | St. Georges LPS Kattappana, Idukki |
കോഴിക്കോട് | |
---|---|
പഴയ പരീക്ഷാ കേന്ദ്രം | പുതിയ പരീക്ഷാ കേന്ദ്രം |
GHS for Boys Parayancheri Kozhikode | Govt. Ganapat Boys HS, Chalappuram, Kozhikode |