ഹായ് ഫ്രെണ്ട്സ്,
ഇതൊരു പരീക്ഷണമാണ്. കേരള PSC യുടെ പുതിയ മോഡൽ ചോദ്യങ്ങൾ മറക്കാതെ ഓർത്തിരിക്കാൻ ഒരു ചെറിയ ടെക്നിക്. സാധാരണ നമ്മൾ പഠിക്കുമ്പോൾ ചോദ്യവും അതിന്റെ ശരി ഉത്തരങ്ങളും ആയിരിക്കും കാണുക. ഇവിടെ അൽപത് ചോദ്യങ്ങൾ തന്നിരിക്കുന്നു. അതോടൊപ്പം അതിന്റെ ഉത്തരമായി തന്നിരിക്കുന്നത് തെറ്റ് ഉത്തരങ്ങൾ ആണ്. ഇപ്പോൾ കേരള PSC ഈ മോഡലിൽ തെറ്റ് ഉത്തരങ്ങളും ശരി ഉത്തരങ്ങളും തന്ന് അതിൽ നിന്നും ശരി അല്ലെങ്കിൽ തെറ്റ് ഉത്തരങ്ങൾ കണ്ടെത്താൻ പറയാറുണ്ട്.
ഈ തന്നിരിക്കുന്ന 50 ചോദ്യങ്ങളിൽ അവയുടെ ഉത്തരമായി തന്നിരിക്കുന്നത് തെറ്റ് ഉത്തരങ്ങൾ ആണ്. നിങ്ങൾ അതിന്റെ ശരി ഉത്തരം ആലോചിച്ച് കണ്ടെത്തുക. ഉത്തരങ്ങൾ ഓർമയിൽ വരുന്നുണ്ടോ എന്ന് നോക്കുക. ഈ ചോദ്യങ്ങൾ എല്ലാം തന്നെ കേരള PSC 2021 ൽ വിവിധ പരീക്ഷകളിൽ ചോദിച്ചവയാണ്. അത് കൊണ്ട് തന്നെ എല്ലാ ചോദ്യങ്ങൾക്ക് ഉത്തരവും നിങ്ങൾക്ക് പരിചിതമായിരിക്കും. ഇനി ഉത്തരങ്ങൾ കിട്ടുന്നില്ല അല്ലെങ്കിൽ കിട്ടിയ ഉത്തരം ശരി ആണോ എന്ന് ചെക്ക് ചെയ്യാൻ വേണ്ടി Show Answer എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ അതിന്റെ യഥാർത്ഥ ആൻസർ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്.
ഈ ഒരു മോഡൽ പഠനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക. കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
Q ➤ ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി: നരേന്ദ്ര മോദി
Q ➤ അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യ നീതിവകുപ്പ് ആരംഭിച്ച പദ്ധതി ഏത്: ഉദിഷ
Q ➤ "നീതിയുടെ ധീരസഞ്ചാരം" എന്ന ജീവചരിത്രം ആരുടേതാണ്: ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
Q ➤ ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ്: 25°
Q ➤ സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി: ബിയാസ്
Q ➤ ഇന്ത്യയുടെ വിദേശനയത്തിൻറെ മുഖ്യ ശിൽപി: ബി. ആർ. അംബേദ്കർ
Q ➤ 6 മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം: 24 ആം അനുച്ഛേദം
Q ➤ ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു: ദീപക് സന്ധു
Q ➤ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെമ്പർമാരുടെയും കാലാവധി: 6 വർഷം അല്ലെങ്കിൽ 65 വയസ്
Q ➤ കേരളത്തിന്റെ തെക്ക് വടക്ക് നീളം: 590 കി.മീ
Q ➤ കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്: കുന്നത്തൂർ
Q ➤ ഇന്ത്യൻ കോഫീ ഹൗസിന്റെ സ്ഥാപകൻ: ഇ.എം.എസ്. നമ്പൂതിരിപ്പാട്
Q ➤ ദേശ സേവികാ സംഘം സ്ഥാപിച്ചത്: ആര്യാ പള്ളം
Q ➤ "തൂവയൽ പന്തികൾ" എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര്: ചട്ടമ്പി സ്വാമികൾ
Q ➤ സർക്കാർ ജോലികളിൽ തിരുവിതാംകൂറുകാർക്ക് മതിയായ പ്രാതിനിത്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം: നിവർത്തന പ്രക്ഷോഭം
Q ➤ മനുഷ്യരുടെ വായിലെ ഉളിപല്ലുകളുടെ എണ്ണം: 4
Q ➤ ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി: വിന്ധ്യ പീഠഭൂമി
Q ➤ കാൽബൈശാഖി എന്നത്: മേഘം
Q ➤ പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
Q ➤ ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം: ബർദോളി സത്യാഗ്രഹം
Q ➤ സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ: കെ. ആർ. കോശി കമ്മിറ്റി
Q ➤ ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം: 1.28
Q ➤ "കേരളത്തിലെ വിവേകാനന്ദൻ" എന്ന് അറിയപ്പെടുന്നത് ആര്: ചിൻമയാനന്ദ സ്വാമി
Q ➤ മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്: പാൻക്രിയാസ്
Q ➤ മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം: ഹൈപ്പോതലാമസ്
Q ➤ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷ്ണറെ നിയമിക്കുന്നത്: രാഷ്ട്രപതി
Q ➤ ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ: ഡോ. രാജേന്ദ്ര പ്രസാദ്
Q ➤ ആശാഭവൻ: വയോജനങ്ങളെ പകൽ സമയങ്ങളിൽ പരിപാലിക്കുന്ന കേന്ദ്രം
Q ➤ കേരള ദുരന്ത നിവാരണ അതോറിറ്റിയിലെ ഒരു മെമ്പർ: ആരോഗ്യവകുപ്പ് മന്ത്രി
Q ➤ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങൾ രൂപപ്പെടുന്നു: ഊനഭംഗം
Q ➤ മനുഷ്യന്റെ ശ്രവണ പരിധിയേക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുന്ന ഒരു ജീവി: വവ്വാൽ
Q ➤ ഒരു നോൺ-ഇംപാക്ട് പ്രിന്റർ: ഡോട്ട് മെട്രിക്സ് പ്രിന്റർ
Q ➤ രാജാറാം മോഹൻ റോയിയുടെ ജന്മസ്ഥലം: ഒഡീഷ
Q ➤ റൗലക്റ്റ് നിയമം നിലവിൽ വന്നത്: 1909
Q ➤ 100 °C എന്നത് എത്ര ഫാരൻഹീറ്റ് ആണ്: 373°F
Q ➤ രാജ്യസഭാ ചെയർമാൻ: പ്രധാനമന്ത്രി
Q ➤ d സബ് ഷെല്ലിലെ ഒർബിറ്റലുകളുടെ എണ്ണം: 4
Q ➤ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം: 9
Q ➤ PWD ആക്ട് എന്തുമായി ബന്ധപ്പെട്ടതാണ്: റോഡുകളും പൊതുസ്ഥലങ്ങളും കയ്യേറുന്നതിനെതിരെയുള്ള നിയമം
Q ➤ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ: റവന്യൂ മന്ത്രി
Q ➤ ഇന്ത്യയിൽ ഇംഗ്ലീഷ്കാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം: അഹമ്മദാബാദ്
Q ➤ 1857 ലെ കലാപത്തെ ലക്നൗവിൽ നയിച്ചത്: നാനാ സാഹിബ്
Q ➤ ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ.എ. പൽക്കീവാല വിശേഷിപ്പിച്ചത്: നിർദ്ദേശക തത്വങ്ങൾ
Q ➤ മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി: കരൾ
Q ➤ അഷ്ടക നിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം: നൈട്രജൻ
Q ➤ എ മെമ്മറി ഓഫ് സോൾ ഫെറിനോ: വിൻസ്റ്റന്റ് ചർച്ചിൽ
Q ➤ ലക്ഷദ്വീപിന്റെ തലസ്ഥാനം: മിനിക്കോയ്
Q ➤ ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം: നാഥുലാ
Q ➤ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം: കർണ്ണാടക
Q ➤ പുത്തൻ സാമ്പത്തിക നയം: 1950
Thanks
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ