പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
1. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം അറിയപ്പെടുന്ന പേര്???
2. നിശ്ചലാവസ്ഥയിൽ ഉള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം???
3. ഒരു വസ്തുവിന്റെ നേർരേഖയിൽ കൂടെയുള്ള ചലനം???
Answer:
നേർരേഖ ചലനം4. ഞെട്ടറ്റു വീഴുന്ന മാമ്പഴം ഏതു ചലനത്തിന് ഉദാഹരണമാണ്???
5. ചലനം ആപേക്ഷികമാണ് ഈ പ്രസ്താവന ശരിയാണോ തെറ്റാണോ???
6. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം അറിയപ്പെടുന്നത്???
7. ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിക്കുന്ന ചലനത്തിന് പറയുന്ന പേര്???
Answer:
ക്രമാവർത്തന ചലനം8. ക്രമാവർത്തന ചലനം അതിനുദാഹരണമാണ് ഭൂമിയുടെ ഭ്രമണം ഇത് ശരിയാണോ???
9. കറങ്ങുന്ന പമ്പരത്തിന്റെ ചലനം???
10. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ ഉള്ളിൽ തന്നെ വരുന്ന ചലനം???
11. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തുവരുന്ന ചലനം???
Answer:
പരിക്രമണം12. സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം???
13. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം???
14. ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം???
15. ദൂരേക്ക് എറിയുന്ന കല്ലിന്റെ പതനം ഏതുതരം ചലനമാണ്???
Answer:
വക്രരേഖ ചലനം16. ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം???
17. തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കും ഉള്ള ചലനം അറിയപ്പെടുന്ന പേര്???
18. ധ്രുതഗതിയിലുള്ള ദോലനങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്???
Answer:
കമ്പനം19. ഊഞ്ഞാലിന്റെ ചലനം???
20. യൂണിറ്റ് സമയം കൊണ്ട് ഒരു വസ്തു സഞ്ചരിക്കുന്ന ദൂരം???
21. വേഗം =???
22. ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിലൂടെ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തമ്മിൽ???
Answer:
തുല്യമായിരിക്കും23. സംസ്ഥാനാന്തരത്തിന്റെ യൂണിറ്റ്???
24. സഞ്ചരിച്ച പാതയുടെ നീളം അറിയപ്പെടുന്നത്???
25. ആദ്യ സ്ഥാനത്തുനിന്ന് അവസാന സ്ഥാനത്തേക്കുള്ള നേർരേഖ ദൂരം അറിയപ്പെടുന്നത്???
26. യൂണിറ്റ് സമയത്തിൽ ഉണ്ടാകുന്ന സ്ഥാനാന്തരം???
Answer:
പ്രവേഗം27. പ്രവേഗം =???
28. പ്രവേഗത്തിൻറെ യൂണിറ്റ്???
29. അളവിന്റെ കൂടെ ദിശയും പ്രസ്താവിക്കുന്ന ഭൗതിക അളവുകൾ അറിയപ്പെടുന്നത്???
30. ദിശ പ്രസ്താവിക്കേണ്ടത് ഇല്ലാത്ത ഭൗതിക അളവുകൾ???
Answer:
അദിശ അളവുകൾ (Scalar Quantity)31. സ്ഥാനാന്തരം, പ്രവേഗം, ത്വരണം, ബലം ഇവ ഏത് ഭൗതിക അളവിന് ഉദാഹരണമാണ്???
32. സമയം, ദൂരം, പിണ്ഡം, വിസ്തീർണ്ണം, സാന്ദ്രത, വ്യാപ്തം, വേഗം ഇവ ഏത് ഭൗതിക അളവിന് ഉദാഹരണമാണ്???
33. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ നേർരേഖ സമ ചലനത്തിനോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ അറിയപ്പെടുന്നത്???
34. ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ്???
Answer:
ഗലീലിയോ35. ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു. മാസ് കൂടുന്നതിനനുസരിച്ച് ജഡത്വം ------- ???
36. സ്വിച്ച് ഓഫ് ചെയ്ത് ശേഷവും ഫാൻ അല്പനേരത്തേക്ക് കറങ്ങുന്നതിനു ഉദാഹരണം???
37. നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സ് പെട്ടെന്ന് മുന്നോട്ട് എടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് വീഴുന്നതിന് കാരണം???
Answer:
നിശ്ചല ജഡത്വം38. പലകയിൽ ഇഷ്ടിക വെച്ചതിനുശേഷം പലക പെട്ടെന്ന് വലിച്ചാൽ ഇഷ്ടിക യഥാസ്ഥാനത്ത് തുടരുന്നതിന് കാരണം???
39. ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ???
40. അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കുന്നതു വരെ ഓരോ വസ്തുവും അതിന്റെ സ്ഥിര അവസ്ഥയിലോ നേർരേഖ സമ ചലനത്തിലോ തുടരുന്നതാണ് ഇത് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമം ആണ്???
41. ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തെ: ------ എന്നു പറയുന്നു???
Answer:
law of Inertia42. ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവയ്ക്കിടയിൽ പ്രതലത്തിന് സമാന്തരമായി ഒരു ബലം അനുഭവപ്പെടുന്നു ഈ ബലം അറിയപ്പെടുന്ന പേര്???
43. ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം???
44. ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്???
45. ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണബലം???
Answer:
ഉരുളൽ ഘർഷണം46. ഭൂമിയുടെ കേന്ദ്രത്തിൽ ഗുരുത്വാകർഷണത്തിന്റെ ഗുരുത്വാകർഷണ ത്തിന്റെ അളവ് എത്രയാണ്???
47. ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്ന പ്രദേശം???
48. ഒരു ഗൂർണന ചലനത്തിനു ഉദാഹരണം ആണ്???
49. പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം???
Answer:
ന്യൂക്ലിയർ ബലം50. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം???
51. ബലത്തിന്റെ SI യൂണിറ്റ്???
52. ഒരു വസ്തുവിൻ മേൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണബലം ആണ്???
53. വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിന് വൃത്ത കേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ബലം???
Answer:
അഭികേന്ദ്ര ബലം54. ആറ്റത്തിലെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ചലനം ------ ന് ഉദാഹരണമാണ്???
55. അഭികേന്ദ്ര ബലത്തിന് തുല്യവും നേർ വിപരീത ദിശയിൽ അനുഭവപ്പെടുന്നതും ആയ ബലം???
56. ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നു പൊങ്ങുന്നതിന് കാരണമായ ബലം???
57. കപ്പൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതിന് കാരണമായ ദ്രവ ബലം???
Answer:
പ്ലവക്ഷമബലം58. വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക് എന്തുമായി ബന്ധപ്പെട്ടത് ആണ്???
59. വിളക്കുതിരി എണ്ണയെ വലിച്ചെടുക്കുന്നതിന് കാരണമായ കഴിവ്???
60. മഴത്തുള്ളിയുടെ ഗോളാകൃതിയിക്ക് കാരണം???
61. ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
Answer:
കൊഹിഷൻ62. വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം???
63. ചൂട് കൂടുമ്പോൾ പ്രതലബലം -------???
64. F=ma ഇതുമായി ബന്ധപ്പെട്ട ന്യൂട്ടന്റെ ചലന നിയമം ഏതാണ്???
65. എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൺന്റെ എത്രാമത്തെ ചലനനിയമം ആണിത്???
Answer:
മൂന്നാം ചലന നിയമം66. ഏറ്റവും കുറഞ്ഞ പ്രവേഗം???
67. ഐസിനു മുകളിൽ നിന്ന് വണ്ടി തള്ളിയാൽ വണ്ടി നീങ്ങാറില്ല എന്തായിരിക്കും കാരണം???
Effective
മറുപടിഇല്ലാതാക്കൂ