Prelims Mega Revision Points: 49 | മത്സ്യ ബന്ധനം | Kerala PSC | Easy PSC | 10 Level Prelims Coaching | +2 Level Prelims Coaching

മത്സ്യ ബന്ധനം


1. കേരള മത്സ്യ ബന്ധന വകുപ്പ് മന്ത്രി???
Answer: ശ്രീമതി ജെ. മെർസികുട്ടി അമ്മ


2. കേരള ഫിഷറീസ് ഡയറക്ടർ???
Answer: ശ്രീമതി സി എ ലതാ ഐ.എ.എസ്
 
 
3. കേരള സർക്കാർ സെക്രട്ടറി???
Answer: ശ്രീമതി ടിങ്ക ബിസ്വാൾ ഐ.എ.എസ്


4. കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്റ്റ് (കടൽ മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ) വന്നത്???
Answer: 1980


5. ഇന്ത്യൻ തീരത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ കടൽത്തീരം???
Answer: 10%


6. കേരള കടൽത്തീരത്തിന്റെ ആകെ നീളം???
Answer: 590 കി.മീ.
 
 
7. കേരള കടൽത്തീരത്തിന്റെ വിസ്തൃതി???
Answer: 2.18536 ചതുരശ്ര കിലോമീറ്റർ


8. കേരള സംസ്ഥാനത്തിന്റെ കടൽ തീര പ്രദേശങ്ങളിൽ എത്ര മത്സ്യ ഗ്രാമങ്ങൾ ഉണ്ട്???
Answer: 222


9. കേരള സംസ്ഥാനത്തിൽ ഉൾനാടൻ മത്സ്യ ഗ്രാമങ്ങൾ എത്ര???
Answer: 113


10. കേരളത്തിൽ എത്ര ആൾക്കാർ മത്സ്യബന്ധന തൊഴിൽ ഉപജീവന മാർഗം ആക്കിയിരിക്കുന്നു???
Answer: 10.29 ലക്ഷം
 
 

11. കേരളത്തിലെ എത്ര ജില്ലകളിൽ തീരദേശം ഉണ്ട്???
Answer: 9


12. കേരളത്തിൽ തീര പ്രദേശം ഉള്ള ജില്ലകൾ???
Answer: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്


13. കേരളത്തിൽ എത്ര നദികൾ ഉണ്ട്???
Answer: 44


14. കേരളത്തിൽ ഉള്ള ജലസംഭരണികളുടെ (റിസർവോയർ) എണ്ണം???
Answer: 49
 
 
15. കേരളത്തിൽ എത്ര ശുദ്ധജല തടാകങ്ങൾ ഉണ്ട്???
Answer: 9


16. കേരളത്തിലെ ഓരുജല പ്രദേശത്തിന്റെ അളവ്???
Answer: 65213 ഹെക്ടർ


17. കേരളത്തിൽ ഉൾനാടൻ മത്സ്യഉത്പാദനം നടക്കുന്ന കായലുകളുടെ എണ്ണം???
Answer: 53
 
 
18. കേരളത്തിലെ കായൽ പ്രദേശത്തിന്റെ അളവ്???
Answer: 46129 ഹെക്ടർ


19. ദേശീയ മത്സ്യോൽപാദനത്തിൽ എത്ര ശതമാനം കേരളത്തിൽ നിന്നുള്ള മത്സ്യോൽപാദനം ആണ്???
Answer: 13%


20. സംസ്ഥാന വരുമാനത്തിന്റെ എത്ര ശതമാനം മത്സ്യമേഖലയിൽനിന്നും ലഭിക്കുന്നു???
Answer: 3%



21. മത്സ്യ കയറ്റുമതിയിലൂടെ ഏകദേശം എത്ര രൂപയുടെ വരുമാനം കേരളത്തിന് ലഭിക്കുന്നു???
Answer: 5919.06 കോടി രൂപ
 
 
22. പൊക്കാളി, കൈപ്പാട് പാടങ്ങൾ കാണപ്പെടുന്ന ജില്ലകൾ???
Answer: എറണാകുളം, തൃശൂർ, ആലപ്പുഴ, കണ്ണൂർ


23. കേരളത്തിലെ നദികളുടെ വിസ്തീർണ്ണം???
Answer: 85000 ഹെക്ടർ


24. കേരളത്തിലെ ശീതജലമത്സ്യകൃഷിയിലെ ഒരു പ്രധാന ഇനം???
Answer: ടോർ (ട്രൌട്ട്)


25. കേരള ഫിഷറീസ് ഡയറക്ടറേറ്റിന്റെ ആസ്ഥാനം???
Answer: തിരുവനന്തപുരം
 
 
26. ചെമ്മീൻ വിത്തുകളുടെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങളോടു കൂടിയ പിസിആർ ലാബ് പ്രവർത്തിക്കുന്നത്???
Answer: ഓടയത്ത്


27. മൾട്ടി സ്പീഷിസ് ഹാച്ചറി സ്ഥിതി ചെയ്യുന്നത്???
Answer: ഓടയം (തിരുവനന്തപുരം)


28. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഗ്രാമീണ മേഖലയിൽ ജലകൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനായി നിലവിൽ വന്ന ഹാച്ചറി???
Answer: മൾട്ടി സ്പീഷിസ് ഹാച്ചറി (ഓടയം)


29. പച്ച ഞണ്ടിന്റെ വിത്തുൽപാദനം (സില്ലാ സെറേറ്റ) പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്നത്???
Answer: മൾട്ടി സ്പീഷിസ് ഹാച്ചറി
 
 
30. റീജിയണൽ ചെമ്മീൻ ഹാച്ചറി എവിടെയാണ്???
Answer: അഴീക്കോട്



31. നാഷണൽ സെന്റർ ഫോർ ഓർണമെന്റൽ ഫിഷറീസ് എവിടെയാണ്???
Answer: നെയ്യാർ ഡാമിൽ


32. കേരളത്തിലെ അലങ്കാര മത്സ്യോൽപാദന കേന്ദ്രങ്ങൾ???
Answer: പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ് (പത്തനംതിട്ട), പള്ളം ഫിഷ് സീഡ് ഫാം (കോട്ടയം)


33. കേരളത്തിലെ കണ്ടൽ വനങ്ങളുടെ വിസ്തൃതി മുൻപ് ഉണ്ടായിരുന്നത്???
Answer: 70000 ഹെക്ടർ
 
 
34. അമിതമായ ചൂഷണം, ഭൂമിയുടെ ദുരുപയോഗം, ഭൂമി കയ്യേറ്റം എന്നീ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ ഇപ്പോൾ ഉള്ള കണ്ടൽ വനങ്ങളുടെ വിസ്തൃതി???
Answer: 1924 ഹെക്ടർ


35. തീര ദേശ സാക്ഷരതാ പരിപാടി???
Answer: അക്ഷര സാഗരം


36. സംസ്ഥാനത്തെ പൊക്കാളി, കൈപാട് വയലുകളിൽ നെൽകൃഷിയോടാപ്പം ചെമ്മീൻ കൃഷിയും ചെയ്യുന്ന പദ്ധതി???
Answer: ഒരു നെല്ലും ഒരു ചെമ്മീനും പദ്ധതി
 
 
37. താഴ്ന്ന പ്രദേശങ്ങളിലെ നെൽ വയലുകളിൽ 4 മാസം നെൽ കൃഷിയും പിന്നീട് വരുന്ന 8 മാസം മത്സ്യകൃഷിയും നടത്തുന്ന പദ്ധതി???
Answer: ഒരു നെല്ലും ഒരു മീനും പദ്ധതി


38. അന്തരീക്ഷ വായു ശ്വസിക്കാൻ കഴിവുള്ള മത്സ്യ ഇനങ്ങൾക്ക് ഉദാഹരണം???
Answer: ക്ലാരിയസ്, ഹെറ്റെറോന്യൂസ്സ്റ്റസ്


39. മൂന്നാമത്തെ പ്രധാനപ്പെട്ട ശുദ്ധജല മത്സ്യം???
Answer: ആസ്സാം വാള


40. ലോകത്തിൽ ഏറ്റവും കൂടുതൽ വളർത്തുന്ന മത്സ്യങ്ങളിൽ രണ്ടാംസ്ഥാനത്തുള്ള മത്സ്യം???
Answer: തിലാപ്പിയ
 
 

41. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ സമുന്വയിപ്പിക്കുന്ന ഒരു സംസ്ഥാന സർക്കാർ സ്ഥാപനം???
Answer: കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSCADC)


42. മത്സ്യ ഉത്പാദന പ്രതിസന്ധിയെ തരണം ചെയ്യാൻ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ അധികാരമുള്ള ഏജൻസി???
Answer: അഡാക്ക് (ADAK)


43. 24/5/1989 നു തിരുവിതാംകൂർ കൊച്ചി ലിറ്ററസി സയന്റിഫിക് ആന്റ് ചാരിറ്റബിൽ സൊസൈറ്റിസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സ്വയം ഭരണ സ്ഥാപനം???
Answer: അക്വാകൾച്ചർ കേരള വികസന ഏജൻസി (ADAK)


44. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി വനിത ശാക്തീകരണത്തിനായി 2005 ജൂണ്‍ 1-ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററി ആന്റ് ചാരിറ്റബിള്‍ സൊസെറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം???
Answer: സാഫ്
 
 
45. 14/5/2009-ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 257/09 പ്രകാരം രൂപീകരിച്ച് തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി സയന്റിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് 1955 പ്രകാരം രജിസ്റ്റര്‍ ചെയ്ത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം???
Answer: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് (നിഫാം)


46. സംസ്ഥാന മത്സ്യ വിത്ത് കേന്ദ്രം എവിടെയാണ്???
Answer: തേവള്ളി (കൊല്ലം)


47. കേരള തീരത്ത് നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം???
Answer: മത്തി


48. കേരളത്തിൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം???
Answer: 1988
 
 
49. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം???
Answer: ചെമ്മീൻ


50. കേരള ഫിഷറീസ് കോർപ്പറേഷൻ നിലവിൽ വന്ന വർഷം???
Answer: 1966




51. ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല???
Answer: എർണാകുളം


52. സമുദ്ര മത്സ്യ ഉൽപാദനത്തിൽ ഒന്നാമതുള്ള ജില്ല???
Answer: കൊല്ലം
 
 
53. സംസ്ഥാനത്തെ മൊത്തം മത്സ്യ ഉൽപാദതത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
Answer: കൊല്ലം


54. കേരളത്തിൽ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല???
Answer: തിരുവനന്തപുരം


55. മത്സ്യത്തൊഴിലാളി സഹകരണ സംഘം അപെക്സ് ഫെഡറേഷൻ???
Answer: മത്സ്യഫെഡ്


56. മത്സ്യഫെഡിന്റെ ഉൽപ്പന്നം???
Answer: ന്യൂടിഫിഷ്
 
 
57. കേരളാ ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായത്???
Answer: 1966


58. ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം???
Answer: മിസ് കേരള


59. സമുദ്ര മത്സ്യഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
Answer: കൊല്ലം


60. രണ്ടാമത്???
Answer: തിരുവനന്തപുരം
 
 

61. മൂന്നാമത്???
Answer: എറണാകുളം


62. ഉൾനാടൻ മത്സ്യഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
Answer: കാസർഗോഡ്


63. രണ്ടാമത്???
Answer: കോട്ടയം


64. സംസ്ഥാനത്ത് മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല???
Answer: കൊല്ലം
 
 
65. രണ്ടാമത്???
Answer: എറണാകുളം


66. മൂന്നാമത്???
Answer: തിരുവനന്തപുരം


67. നീണ്ടകര ഏത് മേഖലയിലാണ് പ്രശസ്തം???
Answer: മത്സ്യബന്ധനം
 
 
68. ഉൾനാടൻ മത്സ്യതൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല???
Answer: എറണാകുളം


69. കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല???
Answer: തിരുവനന്തപുരം


70. മത്സ്യതൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം???
Answer: കേരളം



71. മീൻപിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങ ളിൽ നിന്ന് മത്സ്യതൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം???
Answer: സെർച്ച് ആൻഡ് റെസ്ക് ബീക്കൺ
 
 
72. സെൻട്രൽ മറൈൻ ഫിഷറീസിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റെ ആസ്ഥാനം???
Answer: കൊച്ചി


73. സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ആസ്ഥാനം???
Answer: കൊച്ചി


74. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയുടെ (KUFOS) ആസ്ഥാനം???
Answer: പനങ്ങാട്, കൊച്ചി


75. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല ഉദ്ഘാടനം ചെയ്യപ്പെട്ടത്???
Answer: 2010 (കേരള പി എസ് സി ഉത്തരം) (2010 ഡിസംബർ 30ന് കേരള നിയമസഭ പാസാക്കിയ ബിൽ പ്രകാരം സ്ഥാപിച്ച സർവ്വകലാശാല 2011ഫെബ്രുവരി 20നാണ് ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്)
 
 
76. കേരള ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം???
Answer: 1966


77. കേരളത്തിലെ കടൽ മത്സ്യബന്ധന നിയന്ത്രണ് നിയമങ്ങൾ നിലവിൽ വന്ന വർഷം???
Answer: 1980


78. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധനത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം???
Answer: കേരള വർഷകാല മത്സ്യബന്ധന സംരക്ഷണനിയമം 2007


79. കേരളത്തിൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം???
Answer: 1988
 
 
80. ഇന്ത്യയിലാദ്യമായി ട്രോളിങ് നിരോധനം നടപ്പിലായ തീരം???
Answer: കൊല്ലം



81. ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്ന കാലം???
Answer: മൺസൂൺ


82. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷൻ???
Answer: മത്സ്യഫെഡ് (1984)


83. മത്സ്യഫെഡിന്റെ ഉല്പന്നം???
Answer: ന്യൂടിഫിഷ്
 
 
84. ഏറ്റവും അധികം മത്സ്യത്തൊഴിലാളി ഉള്ള ജില്ല???
Answer: ആലപ്പുഴ


85. കേരളത്തിൽ ഏറ്റവും കൂടുതൽ സജീവ മത്സ്യതൊഴിലാളികൾ ഉള്ള ജില്ല???
Answer: തിരുവനന്തപുരം


86. കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം???
Answer: കുമ്പളങ്ങി
 
 
87. ഉൾനാടൻ മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ കേരള സർക്കാരിൻറെ ഫിഷറീസ് വകുപ്പിന് പദ്ധതി???
Answer: ഒരു നെല്ലും ഒരു മീനും


88. ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാൻ ഉള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതി???
Answer: മുറ്റത്തൊരു മീൻ തോട്ടം


89. സംസ്ഥാനത്തെ തീരദേശ മേഖലയുടെ സമഗ്രമായി വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള കേരള സർക്കാർ സ്ഥാപനം???
Answer: കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ


90. ഫിഷറീസ് മാഗസിൻ ആരംഭിച്ച നവോത്ഥാന നായകൻ ആരാണ്???
Answer: ഡോ. വേലുക്കുട്ടി അരയൻ
 
 

91. അരയൻ എന്ന മാസികയുടെ സ്ഥാപകൻ ആണ്???
Answer: വേലുക്കുട്ടി അരയൻ (1917)


92. 1920ൽ തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ എന്ന ജാതി മത നിരപേക്ഷ സംഘടനയ്ക്ക് രൂപം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച സാമൂഹിക പരിഷ്കർത്താവ് ആണ്???
Answer: വേലുക്കുട്ടി അരയൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍