Prelims Mega Revision Points: 36 | ഊർജ മേഖലയിലെ പുരോഗതി: 1 | Genaral Science | Energy Sourse In India | Atomic Energy | Wind Energy | Water Energy |

ഊർജ മേഖലയിലെ പുരോഗതി: 1




1. താരാപ്പൂർ ആണവ നിലയം ഏത് സംസ്ഥാനത്താണ്???
Answer: മഹാരാഷ്ട്ര


2. മഹാരാഷ്ട്രയിലെ ഏത് ജില്ലയിലാണ് താരാപ്പൂർ ആണവ നിലയം???
Answer: പാൽഘർ
 
 
3. കൽപ്പാക്കം ആണവ നിലയം ഏത് സംസ്ഥാനത്താണ്???
Answer: തമിഴ്നാട്


4. കൈഗ ആണവ നിലയം ഏത് സംസ്ഥാനത്താണ്???
Answer: കർണാടകം


5. ഫാസ്റ്റ് ബ്രീഡർ റിസർച്ച് പ്രവർത്തനങ്ങളുടെ വികസനങ്ങൾക്കായി സ്ഥാപിതമായ റിസർച്ച് സെന്റർ???
Answer: ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR).


6. IGCAR സ്ഥിതി ചെയ്യുന്നത്???
Answer: കൽപ്പാക്കം
 
 
7. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥിതി ചെയ്യുന്നത്???
Answer: കൽപ്പാക്കം


8. ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുതി നിലയം ഏത്???
Answer: താരാപ്പുർ


9. താരാപ്പുർ ആണവ നിലയം സ്ഥാപിതമായത്???
Answer: 1969


10. വ്യാവസായിക അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ ആറ്റോമിക് പവർ സ്റ്റേഷൻ???
Answer: താരാപ്പൂർ
 
 

11. താരാപ്പുർ ആണവ നിലയത്തിന്റെ ചുമതലയുണ്ടായിരുന്ന അമേരിക്കൻ കമ്പനി???
Answer: ജനറൽ ഇലക്ട്രിക് കമ്പനി.


12. ഇന്ത്യയിലെ ആണവ നിലയങ്ങളെ നിയന്ത്രിക്കുന്നത്???
Answer: ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ


13. കക്രപ്പാറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
Answer: ഗുജറാത്ത്


14. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
Answer: ഉത്തർപ്രദേശ്
 
 
15. TAPS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആറ്റോമിക് പവർ സ്റ്റേഷൻ???
Answer: താരാപ്പൂർ


16. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദന കേന്ദ്രം സ്ഥാപിതമായത് എവിടെ???
Answer: ട്രോംബെ


17. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) ന്റെ ആസ്ഥാനം???
Answer: ട്രോംബെ
 
 
18. BARC ന്റെ ആപ്തവാക്യം???
Answer: ആറ്റംസ് ഇൻ ദി സർവീസ് ഓഫ് ദി നേഷൻ


19. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവെന്ന് അറിയപ്പെടുന്നത്???
Answer: ഹോമി ജെ. ഭാഭ


20. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്???
Answer: രാജാരാമണ്ണ



21. ഏഷ്യയിലെ ആദ്യത്തെ ആണവ റിയാക്ടർ???
Answer: അപ്സര
 
 
22. അപ്സര ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്നത്???
Answer: ട്രോംബൈയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിൽ


23. അപ്സരയെക്കൂടാതെ BARC ന് കീഴിലുള്ള പ്രധാന ആണവ റിയാക്ടറുകൾ???
Answer: സൈറസ്, ധ്രുവ, കാമിനി, പൂർണിമ I, II, III, സെർലീന.


24. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ???
Answer: കാമിനി


25. കാമിനി ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥിതി ചെയ്യുന്നത്???
Answer: കൽപ്പാക്കം
 
 
26. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ റിയാക്ടർ???
Answer: ധ്രുവ


27. കൂടംകുളം ആണവ നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer: തമിഴ്നാട്


28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആണവ നിലയങ്ങളുള്ള സംസ്ഥാനം???
Answer: തമിഴ്നാട്


29. മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ (മാപ്സ്) സ്ഥിതി ചെയ്യുന്നത്???
Answer: തമിഴ്നാട്
 
 
30. കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്???
Answer: തിരുനെൽവേലി



31. കൂടംകുളം ആണവ നിലയത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്???
Answer: 2002


32. കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
Answer: സമ്പുഷ്ട യുറേനിയം


33. കൂടംകുളം ആണവ നിലയത്തിന് എതിരായുള്ള സമരത്തിന്റെ നേതാവായിരുന്നത്???
Answer: എസ്.പി. ഉദയകുമാർ
 
 
34. കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന സംഘടന???
Answer: പീപ്പിൾസ് മൂവ്മെന്റ് എഗൻസ്റ്റ് ന്യൂക്ലിയാർ എനർജി


35. രാജസ്ഥാൻ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
Answer: രാജ്സ്ഥാൻ


36. ഗോരഖ്പൂർ ആണവ നിലയം സ്ഥിതി ചെയ്യുന്നത്???
Answer: ഹരിയാന
 
 
37. ഇന്ത്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ആണവ നിലയങ്ങൾ???
Answer: മഹാരാഷ്ട്രയിലെ ജയാപൂർ, ആന്ധ്രപ്രദേശിലെ കൊവ്വാദ, കവാലി, മധ്യപ്രദേശിലെ ഭീംപൂർ, ചുട്ക, രാജസ്ഥാനിലെ മാഹിബൻസാര


38. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസർച്ച് സെന്റർ???
Answer: ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (BARC)


39. BARC ന്റെ ആദ്യ ഡയറക്ടർ???
Answer: ഹോമി ജെ. ഭാഭ


40. BARC സ്ഥാപിതമായത്???
Answer: 1954
 
 

41. ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്ന പേര് നൽകിയത് ഏത് വർഷം???
Answer: 1967


42. BARC ന് ആ പേര് നൽകിയത്???
Answer: ഇന്ദിരാഗാന്ധി


43. BARC മുമ്പ് അറിയപ്പെട്ടിരുന്നത്???
Answer: ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്


44. ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ്???
Answer: ഡിസംബർ 14
 
 
45. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ സിഡ്രാപോങ്ങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer: പശ്ചിമ ബംഗാൾ(ഡാർജിലിങ്)


46. 1902 ൽ കാവേരി നദിയിൽ ആരം ഭിച്ച ഇന്ത്യയിലെ ആദ്യത്തെ മേജർ ജല വൈദ്യുത പദ്ധതി ഏതാണ്???
Answer: ശിവസമുദ്രം


47. ശിവസമുദ്രം ജല വൈദ്യുത പദ്ധതിയുടെ നിർമാണത്തിന് നേതൃത്വം വഹിച്ച യുഎസ് കമ്പനി ഏതാണ്???
Answer: ജനറൽ ഇലക്ട്രിക്


48. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ ജല വൈദ്യുത പദ്ധതി ഏതാണ്???
Answer: ദാമോദർ വാലി കോർപറേഷൻ
 
 
49. യുഎസിലെ ഏത് പദ്ധതിയുടെ മാതൃകയിലാണ് ദാമോദർ വാലി പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്???
Answer: ടെന്നസി വാലി അതോറിറ്റി


50. ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ്???
Answer: തിലയ്യ അണക്കെട്ട് (1953)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍