India: 1 | Indian Renaisence | Rare And Selected Renaisence Questions for Prelims Examination | Rare And Selected Indian Navodhanam In Malayalam | Kerala PSC 10th Level Prelims Exam Coaching | Indian Renaissance Malayalam PSC

ഇന്ത്യൻ നവോത്ഥാനം




1. ബ്രാഹ്മസമാജ സ്ഥാപകന്‍???
Answer: രാജാറാം മോഹന്‍ റോയ്


2. കേരളത്തിലെ ബ്രാഹ്മസമാജത്തിന് പ്രചാരണത്തിന് നേതൃത്വം???
Answer: അയ്യത്താന്‍ ഗോപാലന്‍
 
 
3. തത്വബോധിനി സഭ???
Answer: ദേവേന്ദ്രനാഥ ടാഗോർ


4. പ്രര്‍ത്ഥനാസമാജം???
Answer: ആത്മാറാം പാണ്ഡുരംഗ്


5. വേദസമാജം???
Answer: ശ്രീധരലു നായിഡു , കേശവചന്ദ്രസെന്‍


6. ദേവസമാജ്???
Answer: പണ്ഡിറ്റ് ശിവ് നാരായണ്‍ അഗ്നിഹോത്രി
 
 
7. പൂന സാര്‍വജനിക് സഭ???
Answer: മഹാദേവഗോവിന്ദ റാനഡെ


8. പൂന സേവസദന്‍???
Answer: രാമഭായ് റാനഡെ


9. സത്യശോധക് സമാജ്???
Answer: ജോതിറാവു ഫൂലെ ( ഗോവിന്ദറാവു ഫൂലെ)


10. അലിഗഡ് സൊസൈറ്റി???
Answer: സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
 
 

11. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ഇപ്പോൾ സ്ഥിതി ചെയ്യുന്നത്???
Answer: ഉത്തര്‍പ്രദേശ്


12. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപകര്‍???
Answer: ബ്ലാവട്സകി , ഹെന്റി ഓൾ കോട്ട്


13. തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്???
Answer: അഡയാര്‍


14. അഡയാറിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ നേതാവ്???
Answer: ആനിബസന്റ്
 
 
15. മലബാറിൽ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപകന്‍???
Answer: മഞ്ചേരി രാമയ്യര്‍


16. ആര്യസമാജം സ്ഥാപകന്‍???
Answer: സ്വാമി ദയാനന്ദ സരസ്വതി


17. സ്വാമി ദയാനന്ദ സരസ്വതിയുടെ കൃതി???
Answer: സത്യാര്‍ത്ഥ പ്രകാശം
 
 
18. പത്ത് തത്ത്വം???
Answer: ആര്യസമാജം


19. നവോത്ഥാനം ഉടലെടുത്ത രാജ്യം???
Answer: ഇറ്റലി


20. നവോദ്ധാനത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം???
Answer: ഇറ്റലി



21. നവോദ്ധാനത്തിൻറെ പിതാവ്???
Answer: പെട്രാർക്ക്
 
 
22. ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്???
Answer: രാജാറാം മോഹൻ റോയ്


23. ഇന്ത്യയിലെ മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ്???
Answer: സർ സയ്യിദ് അഹമ്മദ് ഖാൻ


24. കേരള നവോദ്ധാനത്തിൻറെ പിതാവ്???
Answer: ശ്രീനാരായണഗുരു


25. കേരള മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ്???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി
 
 
26. പടിഞ്ഞാറെ ഇന്ത്യയുടെ നവോദ്ധാനത്തിൻറെ പിതാവ്???
Answer: എം ജി റാനഡെ


27. തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തതോടെ യൂറോപ്പിൽ ആരംഭിച്ച പ്രസ്ഥാനം???
Answer: നവോത്ഥാന പ്രസ്ഥാനം


28. പെട്രാർക്ക് മുഴുവൻ പേര്???
Answer: ഫ്രാൻസിസ്കോ പെട്രാർക്ക്


29. ജനനം 1304 ജൂലൈ 20 arezzo ഇറ്റലി???
Answer: മരണം 1374 ജൂലൈ 19
 
 
30. Renaissance എന്ന പദം ആദ്യമായി ഉപയോഗിച്ച പുസ്തകം???
Answer: ഹിസ്റ്ററി ഓഫ് ഫ്രാൻസ്



31. നവോദ്ധാനത്തിൻറെ ആഹ്വാനം ഉയർത്തിയ ആദ്യ സാഹിത്യകാരൻ???
Answer: ഡാന്റേ


32. മാനവികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം???
Answer: ആഫ്രിക്ക


33. ഇന്ത്യൻ ദേശീയതയുടെ പിതാവ്???
Answer: സുരേന്ദ്രനാഥ് ബാനർജി
 
 
34. ആധുനിക ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ???
Answer: രാജാറാം മോഹൻ റോയ്


35. ഇന്ത്യൻ നവോദ്ധാനത്തിൻറെ ലിയാനാർഡോ ഡാവിഞ്ചി???
Answer: രവീന്ദ്രനാഥ ടാഗോർ


36. കേരള നവോദ്ധാനത്തിൻറെ വഴികാട്ടി???
Answer: ചട്ടമ്പിസ്വാമികൾ
 
 
37. നവോദ്ധാനത്തിൻറെ കവി???
Answer: കുമാരനാശാൻ


38. ഇന്ത്യൻ നവോത്ഥാനത്തിന് തുടക്കം കുറിച്ച സ്ഥലം???
Answer: ബംഗാൾ


39. നവീകരണം ഉടലെടുത്ത രാജ്യം???
Answer: ജർമ്മനി


40. നവീകരണത്തിന് പിതാവ്???
Answer: മാർട്ടിൻ ലൂഥർ
 
 

41. തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത്???
Answer: പാമ്പാടി ജോൺ ജോസഫ്(1921)


42. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി???
Answer: പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് -പാറടി എബ്രഹാം ഐസക്​)


43. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം???
Answer: ഗോത്രപരമായി സംഘടിക്കൂ മതപരമായല്ല


44. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത്???
Answer: പാമ്പാടി ജോൺ ജോസഫ്
 
 
45. പാമ്പാടി ജോൺ ജാസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം???
Answer: 1931


46. 'സ്വർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ എന്ന കൃതി എഴുതിയത്???
Answer: പാമ്പാടി ജോൺ ജോസഫ്


47. കുമാരനാശാൻ ജനിച്ച സ്ഥലം???
Answer: കായിക്കര (തിരുവനന്തപുരം)


48. Question48???
Answer: Answer48
 
 
49. അച്ഛന്റെ പേര്????
Answer: നാരായണൻ


50. കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്????
Answer: കുമാരു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍