First In Kerala: 1 | First In Kerala Rare And Selected General Knowledge Questions for Prelims Examination | Rare And Selected General Knowledge Questions for LGS/LDC | Kerala PSC 10th Level Prelims Exam COaching

കേരളത്തിൽ ആദ്യം




1. കേരളത്തിലെ ആദ്യത്തെ പത്രം???
Answer: രാജ്യസമാചാരം


2. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം???
Answer: തട്ടേക്കാട്
 
 
3. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്???
Answer: തിരുവനന്തപുരം കാഴ്ചബംഗ്ലാവ്


4. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്???
Answer: തിരുവനന്തപുരം - മുംബൈ


5. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ???
Answer: മട്ടാഞ്ചേരി


6. കേരളത്തിലെ ആദ്യതെ മലയാളപുസ്തകം???
Answer: സംക്ഷേപവേദാർതഥം
 
 
7. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്???
Answer: തിരുവനന്തപുരം


8. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്???
Answer: ഓമനക്കുഞ്ഞമ്മ


9. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി???
Answer: പള്ളിവാസൽ


10. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം???
Answer: വീണപൂവ്
 
 

11. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ???
Answer: കെ.ഒ. ഐഷാ ഭായി


12. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്???
Answer: പി.ടി. ചാക്കോ


13. കേരളത്തിലെ ആദ്യത്തെ കോളേജ്????
Answer: സി.എം.എസ്. കോളേജ് (കോട്ടയം


14. കേരളത്തിലെ ആദ്യത്തെ അച്ചടിശാല???
Answer: സി.എം.എസ്. പ്രസ്സ് (കോട്ടയം)
 
 
15. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല???
Answer: തിരുവിതാംകൂർ


16. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം???
Answer: തിരുവനന്തപുരം


17. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്???
Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
 
 
18. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്???
Answer: ഹോർത്തൂസ് മലബാറിക്കസ്


19. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്???
Answer: മാർത്താണ്ഡവർമ


20. കേരളത്തിലെ ആദ്യത്തെ സ്പീക്കർ???
Answer: ആർ. ശങ്കരനാരായണ തമ്പി



21. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല???
Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി
 
 
22. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ???
Answer: ഇന്ദുലേഖ


23. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി???
Answer: ബ്രഹ്മപുരം


24. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി???
Answer: ഡോ. ജോൺ മത്തായി


25. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ???
Answer: കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
 
 
26. കേരളത്തിലെ ആദ്യത്തെ ബാങ്ക്???
Answer: നെടുങ്ങാടി ബാങ്ക്


27. കേരളത്തിലെ ആദ്യത്തെ പ്രസ്സ്???
Answer: ജസ്യുട്ട് പ്രസ്സ്


28. കേരളത്തിലെ ആദ്യ പേപ്പർ മിൽ???
Answer: പുനലൂർ പേപ്പർ മിൽ


29. കേരളത്തിലെ ആദ്യ വനിതാ മന്ത്രി???
Answer: കെ. ആർ. ഗൌരിയമ്മ
 
 
30. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ???
Answer: ഡോ. ബി. രാമകൃഷ്ണറാവു



31. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി???
Answer: ഇ. എം. എസ്. നമ്പൂതിരിപ്പാട്


32. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ???
Answer: പി. കെ. ത്രേസ്യ


33. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി???
Answer: ചേരമാൻ ജുമാ മസ്ജിദ്
 
 
34. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ???
Answer: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്


35. കേരളത്തിലെ ആദ്യ ശബ്ദ സിനിമ???
Answer: ബാലൻ


36. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ???
Answer: വിഗതകുമാരൻ
 
 
37. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്???
Answer: ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്


38. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്???
Answer: ലളിതാംബിക അന്തർജനം


39. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി???
Answer: ജി. ശങ്കരകുറുപ്പ്


40. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം???
Answer: കൃഷ്ണഗാഥ
 
 

41. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ???
Answer: അന്നാ മൽഹോത്ര


42. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്???
Answer: നെയ്യാർ


43. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം???
Answer: നിലമ്പൂർ


44. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ???
Answer: റാണി പത്മിനി
 
 
45. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം???
Answer: കൊച്ചി


46. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്???
Answer: ശാരദ


47. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ???
Answer: ചെമ്മീൻ


48. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ???
Answer: സർദാർ കെ. എം. പണിക്കർ
 
 
49. കേരളത്തിലെ ആദ്യ സഹകരണ സംഘം???
Answer: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്


50. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി???
Answer: വി.കെ വേലപ്പൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍