General Knowledge: 50 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

Important Questions About Atmosphere
 


1. ഇംഗ്ലണ്ടിലെ രാജാവിന്റെ അധികാരങ്ങൾക്ക് വൃക്തമായ പരിധികൾ നിർണയിച്ച ആദ്യത്തെ രേഖയേത്???
Answer: 1215-ലെ മാഗ്നകാർട്ട


2. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം???
Answer: ചെന്തുരുണി
 
 
3. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം???
Answer: ബ്രഹ്മചര്യം


4. എയർ ബ്രേക്ക് സംവിധാനം കണ്ടു പിടിച്ചത്???
Answer: ജി. വെസ്റ്റിംഗ് ഹൗസ്


5. 2015 എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര്???
Answer: ഡോ .പുതുശേരി രാമചന്ദ്രൻ


6. Asian boxing championship2020 ൻ്റെ വേദി???
Answer: ഇന്ത്യ
 
 
7. Food bank സംരംഭം ആരംഭിച്ച സംസ്ഥാനം???
Answer: മണിപ്പൂർ


8. ഇന്ത്യയിലാദ്യമായി remote health monitoring System നിലവിൽ വന്നത്.???
Answer: AIIMS, ഋഷികേശ്


9. ദൂരദർശൻ്റെ മുൻകാല പരമ്പരകൾ പുന:സംപ്രേഷണം ചെയ്യുന്നതിനായി ആരംഭിച്ചു പുതിയ ചാനൽ???
Answer: D D retro


10. ബ്ലൂടുത്ത് ഉപയോഗിച്ച് Corona virus Contact tracing technology വികസിപ്പിക്കാൻ തീരുമാനിച്ച കമ്പനികൾ???
Answer: Google, Apple
 
 

11. 2019 ഒക്ടോബറിൽ അന്തരിച്ച Kവിശ്വംഭരൻ ഏതു കലാരംഗത്താണ് മികവ് തെളിയിച്ചത്???
Answer: കഥാപ്രസംഗം


12. സംസ്ഥാനത്തെ ആദ്യ തരിശുഭൂമി രഹിത നിയമ സഭാ മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടത്???
Answer: പാറശ്ശാല


13. കേന്ദ്ര സർക്കാരിൻ്റെ ദീൻ ദയാൽ ഉപാദ്ധ്യായ ശാക്തീകരണ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് (in Kerala) ഏത്??
Answer: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്


14. ഇന്ത്യൻ റയിൽവേയുടെ ആദ്യത്തെ CEO ആയി നിയമിതനായത് ആര്???
Answer: വിനോദ് കുമാർ യാദവ്
 
 
15. 2020ൽ പുറത്തിറങ്ങിയ '' Let us dream " എന്ന പുസ്തകത്തിൻ്റെ രചയിതാവ്???
Answer: പോപ്പ് ഫ്രാൻസിസ്


16. 2020 സെപ്റ്റംബറിൽ UNEP പുറത്തിറക്കിയ പുസ്തകം???
Answer: The littlebook of Green Nudges


17. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത???
Answer: മക്കൻസിസ്കോട്ട്
 
 
18. ഏത് രാജ്യത്തിന് സഹായത്തോടെയാണ് ഇന്ത്യ അമേഠിയിൽAK 203rifle ഫാക്ടറി ആരംഭിക്കുന്നത്???
Answer: റഷ്യ


19. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻ്റ് ടെലിവിഷൻ ആർട്സിൻ്റെ ചെയർമാനായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ???
Answer: കൃഷ്ണേന്ദു മജുംദാർ


20. മണ്ഡൽ സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: കൗടില്യ21. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്????
Answer: ലാറി കോളിന്‍സ്, ഡൊമിനിക് ലാപ്പിയർ
 
 
22. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാൻ കാരണമായത്???
Answer: Gandhi Irwin Pact


23. 1995 ല്‍ ഇന്ത്യ ഗവണ്മെന്റ് ആരംഭിച്ച ഏതു പുരസ്കാരം ലഭിച്ച ഒരേ ഒരു വനിതയാണ് കൊറേറ്റ സ്കോട്ട് കിംഗ്????
Answer: Gandhi Peace Prize


24. ഗാന്ധിസ്മൃതി ഏതു പേരില്‍ ആണ് അറിയപ്പെടുന്നത്???
Answer: ബിര്‍ള മന്ദിർ


25. ഫീനിക്സ് സെറ്റിൽമെന്റ് എവിടെയാണ്???
Answer: Darbem
 
 
26. കലോതോഷ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്ത്???
Answer: HP


27. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം???
Answer: 1893


28. ഗാന്ധിജിയെ ആദ്യമായി സമാധാന നോബലിന് പരിഗണിച്ച വർഷം???
Answer: 1937


29. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപ അധ്യക്ഷൻ???
Answer: എച്ച് സി മുഖർജി
 
 
30. ഭരണഘടനാ നിർമ്മാണ സഭയെ  ആദ്യമായി അഭിസംബോധന ചെയ്തത്???
Answer: ജെ ബി കൃപലാനി31. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകൻ???
Answer: BN Rao


32. ചോര്‍ച്ച സിദ്ധാന്തം ആരുടെ ആണ്??
Answer: Dadabhai Navaroji


33. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം???
Answer: 2013
 
 
34. തമിഴ്???
Answer: 2004


35. തെലുങ്ക്???
Answer: 2008


36. കന്നഡ???
Answer: 2008
 
 
37. Odiya???
Answer: 2014


38. വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല???
Answer: Kottayam


39. മധ്യകാല കേരളത്തിലെ കച്ചവട സംഘങ്ങൾ???
Answer: വളഞ്ചിയർ മണിഗ്രാമം അഞ്ചുവണ്ണം നാനാ ദേശികൾ


40. വളഞ്ചിയർ???
Answer: ചോള ആക്രമണത്തെ തുടർന്ന് ഇവിടെ വന്നവർ വിദേശികളുമായി കച്ചവടം നടത്തി
 
 

41. മണിഗ്രാമം???
Answer: രത്നന വ്യാപാരികൾ സീരിയൽ ക്രിസ്ത്യാനികൾ


42. അഞ്ചുവണ്ണം???
Answer: അഞ്ചുതരം സാധനങ്ങൾ വിറ്റിരുന്ന ജൂത സംഘം


43. നാനാ ദേശികൾ???
Answer: പുറം രാജ്യങ്ങളുമായി വ്യാപാരം നടത്തിയിരുന്നവർ


44. uno യിലെ 5സ്ഥിരാംഗങ്ങൾ???
Answer: ഫ്രാൻസ് അമേരിക്ക ചൈന റഷ്യ യുകെ(FACRU)
 
 
45. ഇന്ത്യ കര അതിർത്തി പങ്കിടുന്ന7 രാജ്യങ്ങൾ???
Answer: ബംഗ്ലാദേശ് ചൈന പാകിസ്താൻ നേപ്പാൾ മ്യാൻമാർ ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ(BCHPAN-MBA)


46. സപ്ത സഹോദരിമാർ???
Answer: മേഘാലയ ത്രിപുര മണിപ്പൂർ ആസാംമിസോറം(MT യുടെ Maman)


47. എത്രാമത്തെ ഫിഫ ലോകകപ്പ് ഫുട്ബോളിനാണ് 2018 ൽ റഷ്യ വേദിയായത്???
Answer: 21


48. 'The Girl In Room 105' എന്ന പുസ്തകത്തിന്റെ രചയിതാവ്???
Answer: ചേതൻ ഭഗത്
 
 
49. പ്രമുഖ ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്ത അമേരിക്കൻ കമ്പനി???
Answer: Walmart


50. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഭീമമായ പലിശയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച പദ്ധതി???
Answer: മുറ്റത്തെ മുല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍