General Knowledge: 54 | Current Affairs For Prilms Exams | Rare And Selected Current Affairs Questions for LDC | Rare And Selected General Knowledge Questions for LGS

എവറെസ്റ്റിനു പുതിയ ഉയരം




1. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്ന ആഫ്രോ- അമേരിക്കൻ വംശജൻ???
Answer: ലോയിഡ് ഓസ്റ്റിൻ


2. ലോകാരോഗ്യസംഘടന ഫൗണ്ടേഷൻ പ്രഥമ സിഇഒ ആയി നിയമിതനായത്???
Answer: അനിൽ സോണി
(മെയിലാണ് WHO ഫൗണ്ടേഷൻ സ്ഥാപിതമായത്)

 
 
3. "ലണ്ടനിലെ കേംബ്രിഡ്ജ്" സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്???
Answer: യൂസുഫ് ഹമീദ്


4. കോവിഡ് വാരിയർ ദേശീയഅവാർഡ് ലഭിച്ചത്???
Answer: ആസ്റ്റർ മിംസ്


5. 2020-ലെ ടൈംസ് മാഗസിൻ "കിഡ് ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത്???
Answer: ഗീതാഞ്ജലി റാവു


6. ഈ വർഷത്തെ നന്ദനാർ പുരസ്കാരം നേടിയത്???
Answer: എസ് ഹരീഷ്
 
 
7. കേരള സാഹിത്യ അക്കാദമി ചെയർമാൻ???
Answer: വൈശാഖൻ


8. 2020 ലെ JCB പുരസ്കാരം നേടിയത്???
Answer: എസ് ഹരീഷ് (novel -മീശ​)


9. ഈ വർഷത്തെ പാലാ നാരായണൻ നായർ പുരസ്കാരം ലഭിച്ചത്???
Answer: ശ്രീകുമാരൻ തമ്പി


10. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച് ബ്രിട്ടീഷുകാരി???
Answer: മാർക്കറ്റ് കീനർ
 
 

11. കൊവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യം???
Answer: ബ്രിട്ടൻ
യു എസ് കമ്പനി "ഫൈസർഉം ജർമൻ കമ്പനി ബയോടെക്കും" ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്



12. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇതിനുള്ള ഇന്ത്യയുടെ പദ്ധതി???
Answer: ഗഗൻയാൻ


13. ഗഗൻയാൻ യാത്രക്കാർക്കുള്ള പരിശീലനത്തിന് ഔദ്യോഗിക സഹായം നൽകുന്ന രാജ്യം???
Answer: റഷ്യ


14. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ നിർമ്മിച്ച റോബോട്ട്???
Answer: വ്യോമ മിത്ര
 
 
15. ഐഎസ്ആർഒ ചെയർമാൻ???
Answer: കെ ശിവൻ


16. എവറസ്റ്റ്ന്റെ പുതിയ ഉയരം ആയി കണക്കാക്കുന്നത്???
Answer: 8848.86m (29,032 ft)
ചൈനയും നേപ്പാളും സംയുക്തമായാണ് പുതുക്കിയ ഉയരം പ്രഖ്യാപിച്ചത് (Old height - 8848)



17. ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ???
Answer: തുഷാർ മേത്ത
 
 
18. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി???
Answer: സെൻട്രൽ വിസ്റ്റ പ്രോജക്ട്


19. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത്???
Answer: ടാറ്റ ഗ്രൂപ്പ്


20. ഏതു രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഗൗഫെൻ-14???
Answer: ചൈന



21. ഏത് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമാണ് ഹയബൂസ 2???
Answer: ജപ്പാൻ
 
 
22. 2020 ലോക അത്‌ലറ്റിക് സംഘടന മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത്???
Answer: അർമന്റ് ഡുപ്ലന്റിസ് (സ്വീഡൻ)


23. പോൾവാൾട്ടിൽ ലോക റെക്കോർഡ് നേടിയത്???
Answer: അർമന്റ് ഡുപ്ലന്റിസ്


24. മികച്ച വനിതാ താരം???
Answer: യൂലിമസ് റോഹസ് (വെസ്വേല)


25. 2020 ഏഷ്യൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ???
Answer: ആദർ പൂനാവാല
( സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ദി സ്ട്രൈറ്റ് ടൈംസ്" എന്ന പത്രം നൽകുന്ന പുരസ്കാരം)

 
 
26. കൊവിഡ്-19 രോഗത്തിന് കാരണമാകുന്ന വൈറസ്???
Answer: SARS-Cov-2


27. നേപ്പ്ൾസിലെ (ഇറ്റലി) ------ സ്റ്റേഡിയം മറഡോണയുടെ പേരിൽ നാമകരണം ചെയ്തു???
Answer: സാൻ പോളോ


28. ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മുഖ്യ കോച്ചായി നിയമിതനായത്???
Answer: പി രാധാകൃഷ്ണൻ (സ്ഥാനത്തെത്തുന്ന ആദ്യ മലയാളി)


29. ലോകസഭാ സ്പീക്കർ???
Answer: ഓം ബിർള
 
 
30. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി???
Answer: സെൻട്രൽ വിസ്റ്റ പ്രോജക്ട്



31. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത്???
Answer: ടാറ്റ ഗ്രൂപ്പ്


32. ബി ആർ അംബേദ്കറുടെ മ്യൂസിയം സ്ഥാപിതമാകുന്നത്???
Answer: ലണ്ടൻ


33. "കൃത്രിമ സൂര്യൻ" എന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടർ സ്ഥാപിച്ച രാജ്യം???
Answer: ചൈന
 
 
34. ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം???
Answer: ചൈന
( ആദ്യ രാജ്യം അമേരിക്ക 1969 അപ്പോളോ മിഷൻ)



35. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച പേടകം???
Answer: ചാങ്-ഇ5


36. ചൈനയുടെ പ്രസിഡണ്ട്???
Answer: ഷി ജിൻപിങ്
 
 
37. മണ്ണിനെ കുറിച്ചുള്ള പഠന???
Answer: പെഡോളജി


38. December 5???
Answer: ലോക മണ്ണ് ദിനം


39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം???
Answer: എക്കൽമണ്ണ് (Alluvial soil)


40. Theme 2019???
Answer: Stop soil erosion
 
 

41. Theme 2020???
Answer: Keep soil alive, protect biodiversity


42. 2021 റിപബ്ലിക് ദിനത്തിലെ അതിഥി???
Answer: ബോറിസ് ജോൺസൻ
ബ്രിട്ടീഷ് പ്രധാനമന്ത്രി



43. Geographical Idication Tg ലഭിച്ച വയനാട്ടിലെ കാർഷിക വിള???
Answer: റോബസ്റ്റ കോഫി


44. സ്റ്റീഫൻ ഹോക്കിങ് നോടുള്ള ആദരസൂചകമായി "ബ്ലാക്ക് ഹോൾ" ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം ???
Answer: യു കെ
 
 
45. മൂന്നു ഭ്രമണപഥ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം???
Answer: PSLVC 45


46. 2019 ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ ഏതൊക്കെയാണ്???
Answer: വിജയ ബാങ്ക് , ദേന ബാങ്ക്


47. ഗാന്ധി the റൈറ്റർ എന്ന പുസ്തകത്തിൻറെ രചയിതാവ് ???
Answer: Bhabani Bhattacharya


48. കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ തലവൻ???
Answer: അനിൽകാന്ത് IPS
 
 
49. 2019ലെ മിയാമി ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം ജേതാവ്???
Answer: റോജർ ഫെഡറർ


50. 2019 ൽ ബൊളീവിയയുടെ ഉന്നത ബഹുമതിയായ " condor de los Andes en cl grado de gran collar " പുരസ്കാരത്തിന് അർഹനായത് ആരാണ്???
Answer: റാം നാഥ് കോവിന്ദ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍