General Knowledge: 55 | Books And writers For Prilms Exams | Rare And Selected Genaral Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

കൃതികൾ
1. ആത്മാനുതാപം, അനസ്താസിയയുടെ രക്തസാക്ഷ്യം???
Answer: ചാവറ കുര്യാക്കോസ് ഏലിയാസ്


2. എന്റെ കാശി യാത്ര, രാമായണപാട്ട്, പഴനി ദൈവം, ബ്രഹ്മോത്തരകാണ്ഡം.???
Answer: തൈക്കാട് അയ്യ
 
 
3. സിദ്ധാനുഭൂതി, സ്ത്രീ വിദ്യാപോഷിണി, മോക്ഷപ്രദീപം, വിഗ്രഹാരാധന ഖണ്ഡനം???
Answer: ബ്രഹ്മാനന്ദ ശിവയോഗി


4. പ്രാചീനമലയാളം, ആദിഭാഷ, ജീവകാരുണ്യനിരൂപണം, അദ്വൈത പഞ്ചരം, അദ്വൈതചിന്താപദ്ധതി???
Answer: ചട്ടമ്പിസ്വാമികൾ


5. ആത്മോപദേശശതകം, നിർവൃതിപഞ്ചകം, അർദ്ധനാരീശ്വര സ്തോത്രം, ദൈവദശകം, ജാതിമീമാംസ, നവമഞ്ജരി, ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്???
Answer: ശ്രീനാരായണഗുരു


6. ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം, അൽ ഇസ്ലാം എന്ന അറബി മലയാള മാസിക???
Answer: വക്കം അബ്ദുൽ ഖാദർ മൗലവി
 
 
7. ആത്മവിദ്യാകാഹളം, അദ്ധ്യാത്മ യുദ്ധം, സ്വതന്ത്ര ചിന്താമണി, പ്രാർത്ഥന അഞ്ജലി, ആത്മവിദ്യ ലേഖ മാല.???
Answer: വാഗ്ഭടാനന്ദൻ


8. പണ്ഡിറ്റ് കറുപ്പൻ???
Answer: ഉദ്യാനവിരുന്ന്, ജാതിക്കുമ്മി (നാടകം). സമാധി സപ്താഹം ശാകുന്തളം വഞ്ചിപ്പാട്ട്.


9. ഒരു കൃതി പോലും എഴുതാത്ത നവോത്ഥാനനായകൻ???
Answer: അയ്യങ്കാളി


10. പ്ലേയിങ് ഇറ്റ് മൈ വേ???
Answer: സച്ചിൻ ടെൻഡുൽക്കർ
 
 

11. പ്ലേയിങ് റ്റു വിൻ???
Answer: സൈന നെഹ്‌വാൾ


12. അൺ ബ്രേക്കബിൾ???
Answer: മേരികോം


13. കെ. പി???
Answer: കെവിൻ പിറ്റേഴ്‌സൺ


14. ദ ഗോൾ???
Answer: ധ്യാൻചന്ദ്
 
 
15. മൈ ഓട്ടോഗ്രാഫ്???
Answer: ഷെയിൻ വോൺ


16. മേക്കിങ് ഓഫ് എ ക്രിക്കറ്റർ???
Answer: അജിത് ടെൻഡുൽക്കർ


17. ഐഡൽഡ്???
Answer: സുനിൽ ഗാവാസ്കർ
 
 
18. സണ്ണി ഡേയ്‌സ്???
Answer: സുനിൽ ഗാവാസ്കർ


19. റൺസ് ആൻറ് റൂയിൻസ്???
Answer: സുനിൽ ഗാവാസ്കർ


20. സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട്???
Answer: കപിൽ ദേവ്21. ക്രിക്കറ്റ് മൈ സ്റ്റൈൽ???
Answer: കപിൽ ദേവ്
 
 
22. ബൈ ഗോഡ്സ് ഡിക്രീ???
Answer: കപിൽ ദേവ്


23. ദ ട്രൂ സ്റ്റോറി???
Answer: കപിൽ ദേവ്


24. എ ലോങ് ഇന്നിങ്‌സ്???
Answer: വിജയ് ഹസ്സാരെ


25. ടൈഗേഴ്സ് ടെയിൽ???
Answer: മൻസൂർ അലിഖാൻ പട്ടൗഡി
 
 
26. വൺ മോർ ഓവർ???
Answer: ഇ.എ.എസ്. പ്രസന്ന


27. ഫെയർവെൽ ടു ക്രിക്കറ്റ്???
Answer: ഡൊണാൾഡ് ബ്രാഡ്മാൻ


28. ദി ആർട്ട് ഓഫ് ക്രിക്കറ്റ്???
Answer: ഡൊണാൾഡ് ബ്രാഡ്മാൻ


29. ഇന്ത്യൻ സമ്മേർസ്???
Answer: ജോൺ റൈറ്റ്
 
 
30. ഹിറ്റിങ് എക്രോസ് ദി ലൈൻ???
Answer: വിവിയൻ റിച്ചാർഡ്സ്31. ട്രൂ കളേഴ്സ്???
Answer: ആദം ഗിൽ ക്രിസ്റ്റ്


32. ബിയോണ്ട് ടെൻ തൗസന്റ് ???
Answer: അലൻ ബോർഡർ


33. മൈ ഓട്ടോഗ്രാഫ്???
Answer: ഷെയ്ൻ വാൺ
 
 
34. ആൾ റൗണ്ട് വ്യൂ???
Answer: ഇമ്രാൻ ഖാൻ


35. കോൺട്രിവേഴ്സിയലി യുവേഴ്സ്???
Answer: ഷൊയ്‌ബ്‌ അക്തർ


36. ദി കട്ടിങ് എഡ്ജ്???
Answer: ജാവേദ് മിയാൻദാദ്
 
 
37. ദി ഗോൾ???
Answer: ധ്യാൻചന്ദ്


38. ഹൗ ടു പ്ലേ ഗോൾഫ്???
Answer: ടൈഗർ വുഡ്‌സ്


39. മൈ സൈഡ്???
Answer: ഡേവിഡ് ബെക്കാം


40. ഓപ്പൺ???
Answer: ആന്ദ്രേ അഗാസി
 
 

41. മൈ ലൈഫ് :ക്യൂൻ ഓഫ് റ്റി കോർട്ട്???
Answer: സെറീന വില്യംസ്


42. മേഘസന്ദേശം, ഋതുസംഹാരം, കുമാരസംഭവം???
Answer: കാളിദാസൻ


43. പഞ്ചസിദ്ധാന്തിക​, ബൃഹത് സംഹിത, ബൃഹത് ജാതകം???
Answer: വരാഹമിഹിരൻ


44. സ്വപ്നവാസവദത്ത???
Answer: ഭാസൻ
 
 
45. മൃച്ഛഘടികം???
Answer: ശൂദ്രകൻ


46. കാമശാസ്ത്രം???
Answer: വാത്സ്യായനൻ


47. പഞ്ചതന്ത്രം???
Answer: വിഷ്ണുശർമൻ


48. ആര്യഭട്ടീയം​, സൂര്യ സിദ്ധാന്തം???
Answer: ആര്യഭടൻ
 
 
49. ലീലാവതി???
Answer: ഭാസ്കരാചാര്യൻ


50. കിരാതാർജ്ജുനീയം???
Answer: ഭാരവി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍