General Knowledge: 56 | Current Affairs For Prilms Exams | Rare And Selected Current Affairs Questions for LDC | Rare And Selected General Knowledge Questions for LGS

Important Questions About Atmosphere
1. വൈറസിനെ കണ്ടുപിടിച്ചത്???
Answer: ദിമിത്രി ഇവാനൊസ്കി


2. അപ്രതീക്ഷിത സംഭവങ്ങളിൽ കൃഷി നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി???
Answer: പ്രധാനമന്ത്രി ഫസൽ ഭീമാ യോജന
 
 
3. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ അംഗീകാരം ലഭിച്ച ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ സംവിധാനം???
Answer: നാവിക് (NAVIC-NAVigation with Indian Constellation


4. വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുന്ന ------ ത്തെ രാജ്യമായി ഇന്ത്യ( അമേരിക്ക ചൈന റഷ്യ എന്നിവയുടെ ഉപഗ്രഹസംവിധാനം ആണ് ഇപ്പോൾ ഇതിലുള്ളത്)???
Answer: 4


5. "ഓം മിസോറാം" എന്നത് ആരുടെ കവിതാസമാഹാരങ്ങൾ ആണ്???
Answer: പി എസ് ശ്രീധരൻ പിള്ള


6. മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളി ആണ്???
Answer: PS ശ്രീധരൻപിള്ള (വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ)
 
 
7. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള പദ്ധതി???
Answer: സെൻട്രൽ വിസ്റ്റ പ്രോജക്ട്


8. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനുള്ള കരാർ ചുമതല വഹിക്കുന്നത്???
Answer: ടാറ്റ ഗ്രൂപ്പ്


9. ആദ്യമായി എവറസ്റ്റ് കീഴടക്കിയത്???
Answer: എഡ്മണ്ട് ഹിലാരി,ടെൻസിങ് നോർഗെ


10. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി???
Answer: കാമി റിത ഷെർപ (24 തവണ)
 
 

11. ഡിസംബർ 11???
Answer: അന്താരാഷ്ട്ര പർവ്വത ദിനം


12. എവറസ്റ്റിന്റെ പുതിയ ഉയരം???
Answer: എവറസ്റ്റിന്റെ പുതിയ ഉയരം :- 8848.86m (29032 feet)


13. നനീതി ആയോഗ് ഇപ്പോഴത്തെ സിഇഒ???
Answer: അമിതാഭ് കാന്ത്


14. നീതി ആയോഗ് ഇപ്പോഴത്തെ ഉപാധ്യക്ഷൻ???
Answer: രാജീവ് കുമാർ
 
 
15. കേന്ദ്ര നിയമ- നീതിന്യായ ഐടി വകുപ്പ് മന്ത്രി???
Answer: രവിശങ്കർ പ്രസാദ്


16. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ക്കുള്ള ടോൾഫ്രീ നമ്പർ???
Answer: 1950


17. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ???
Answer: വി ഭാസ്കരൻ
 
 
18. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി???
Answer: ആത്മ നിർഭർ ഭാരത് റോസ്‌കർ യോജന


19. കേന്ദ്ര തൊഴിൽമന്ത്രി???
Answer: സന്തോഷ് ഗാങ്വർ


20. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി(പെന്റഗൺ മേധാവി) നിയമിതനാകുന്ന ആഫ്രോ- അമേരിക്കൻ വംശജൻ???
Answer: ലോയിഡ് ഓസ്റ്റിൻ21. പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നു ഇതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി???
Answer: പിഎം വാണി
 
 
22. ഇന്ത്യക്ക് പുറത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുമായി കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം???
Answer: ബാലാദേവി (മുൻ ഇന്ത്യൻ ക്യാപ്റ്റൻ)


23. ലബോറട്ടറിയിൽ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ദ്രവ്യത്തിന്റെ അവസ്ഥകൾ???
Answer: ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് & ഫെർമിയോണിക് കണ്ടൻസേറ്റ്


24. ഈസ്റ്റ് വെസ്റ്റ് കോറിഡോർ connects???
Answer: പോർബന്ധർ - സിൽച്ചാർ


25. നാവികസേന​ നിലവിൽ വന്നത്???
Answer: 1934
 
 
26. ഏറ്റവും വലിയ നേവൽ ബേസ്???
Answer: സീബെഡ് കർവാർ


27. വലിയ നാവിക പരിശീലന കേന്ദ്രം???
Answer: ഏഴിമല ഉദ്ഘാടനം ജനുവരി 8 2009


28. നാവിൽ കമ്മീഷൻഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരൻ???
Answer: DN മുഖർജി


29. ഇന്ത്യകാരനായ ആദ്യ നാവിക സേന മേധാവി???
Answer: കതാരി
 
 
30. നിലവിലെ നാവിക സേന മേധാവി???
Answer: കരംബിർ സിംഗ്31. കമാൻഡോകൾ???
Answer: 3


32. geographical indication tag ലഭിച്ച വയനാട്ടിലെ കാർഷിക വിള???
Answer: റോബസ്റ്റ കോഫി


33. സ്റ്റീഫൻ ഹോക്കിങ് നോടുള്ള ആദരസൂചകമായി "ബ്ലാക്ക് ഹോൾ" ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം???
Answer: യു കെ
 
 
34. മൂന്നു ഭ്രമണപഥ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം???
Answer: PSLVC 45


35. 2019 ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ ഏതൊക്കെയാണ്???
Answer: വിജയ ബാങ്ക് , ദേന ബാങ്ക്


36. ഗാന്ധി the റൈറ്റർ എന്ന പുസ്തകത്തിൻറെ രചയിതാവ്???
Answer: Bhabani Bhattacharya
 
 
37. കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ തലവൻ???
Answer: അനിൽകാന്ത് IPS


38. 2019ലെ മിയാമി ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം ജേതാ???
Answer: റോജർ ഫെഡറർ


39. 2019 ൽ ബൊളീവിയയുടെ ഉന്നത ബഹുമതിയായ " condor de los Andes en cl grado de gran collar " പുരസ്കാരത്തിന് അർഹനായത് ആരാണ്???
Answer: റാം നാഥ് കോവിന്ദ്


40. ചിക്കാഗോ യുടെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രിക്കൻ വനിത???
Answer: Lori Lightfoot
 
 

41. "ഇന്ത്യ ആഫ്രിക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ് " നിലവിൽ വരുന്ന രാജ്യം???
Answer: മലാവി


42. Ramath Kovind ഇന്ത്യയുടെ എത്രമത്തെ രാഷ്ട്രപതിയാണ് ???
Answer: 14


43. പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി???
Answer: ഇന്ദിരാഗാന്ധി


44. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം???
Answer: ഡൽഹി
 
 
45. ലോകത്തിലെ എത്രമത്തെ ആണവശക്തി ആണ് ഇന്ത്യ???
Answer: 6


46. ജീവിച്ചിരിക്കുമ്പോൾ പരംവീരചക്ര ലഭിച്ച ഏക സൈനികൻ???
Answer: സുബേദാർ മേജർ ബാനാ സിംഗ്


47. ചണ്ഡീഗഡ് നഗരം രൂപകൽപ്പന ചെയ്തത് ആരാണ്???
Answer: ലെ കോർബസിയ


48. ശാസ്ത്രലോകത്തെ മഹാത്മാ ഗാന്ധി എന്ന് വിക്രം സാരാഭായി യെ വിശേഷിപ്പിച്ചത് ആരാണ്???
Answer: APJ അബ്ദുൾ കലാം
 
 
49. കാളിഘട്ട് നഗരത്തിന്റെ ഇപ്പോഴത്തെ പേര് ???
Answer: കൊൽക്കത്ത


50. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച സംസ്ഥാനം(1st)???
Answer: ഗുജറാത്ത്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍