General Knowledge: 36 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

ധാതുവിഭവങ്ങൾ( ആണവ ധാതുക്കൾ- ലോകത്തിലെ പ്രധാനപ്പെട്ട ഖനികൾ)
1. ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് എവിടെയാണ്???
Answer: ജാദുഗുഡാ


2. കേരളത്തിൽ ഇരുമ്പയിര് നിക്ഷേപം കൂടുതലുള്ള ജില്ല???
Answer: കോഴിക്കോട്
 
 
3. കോഹിനൂർ രത്നം ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോലയൺകേവ്???
Answer: നാദിർഷാ


4. ചുണ്ണാമ്പുകല്ലിന് പ്രസിദ്ധമായ പ്രദേശം???
Answer: വാളയാർ


5. രാമഗിരി സ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: ആഡ്രാപ്രദേശ്


6. ലോകത്തിലെ പ്രധാന വജ്രഖനി ഏത്???
Answer: കിംബർലി
 
 
7. കേരള മിനറൽസ് ആന്റ് മെറ്റൽസ് സ്ഥിതി ചെയ്യുന്നതെവിടെ???
Answer: ചവറ


8. ഇന്ത്യയിൽ നിന്നും ലഭിച്ച പ്രസിദ്ധമായ വജ്രം???
Answer: കോഹിനൂർ


9. ചില്ലുണ്ടാക്കാൻ അനുയോജ്യമായ പഞ്ചാരമണൽ ധാരാളമായി കാണപ്പെടുന്ന പ്രദേശം.???
Answer: ചേർത്തല


10. കളിമണ്ണ് നിക്ഷേപം ഏറ്റവുമധികമുള്ളത് എവിടെയാണ്???
Answer: കുണ്ടറ
 
 

11. കലാഹാരി മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ഖനി യേത്???
Answer: ഒറാപഖനി


12. ഗോൽകൊണ്ട വജ്രഖ നി സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: ആന്ധ്രാപ്രദേശ്


13. ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: ജാർഖണ്ഡ്


14. കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽ പ്രദേശിലെ സ്ഥലം???
Answer: മാണ്ഡി
 
 
15. കേരളത്തിന്റെ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ???
Answer: തോറിയം ,സിർക്കോണിയം


16. ചിലിയിലെ മൈൻ തൊഴിലാളികളെ രക്ഷിക്കാൻ ചിലിയൻ സർക്കാർ നടത്തിയ ഓപ്പറേഷൻ???
Answer: ഓപ്പറേഷൻ ഫീനിക്സ്


17. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധന ധാതു???
Answer: ലിഗ്നൈറ്റ്
 
 
18. കളിമണ്ണ് നിക്ഷേപം ഏറ്റവുമധികം കാണപ്പെടുന്ന കേരളത്തിലെ പ്രദേശം??
Answer: കുണ്ടറ


19. വജ്ര, സ്വർണ്ണ ഖനികൾക്ക് പേരുകേട്ട വൻകര???
Answer: ആഫ്രിക്ക


20. അഭ്രം നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല???
Answer: തിരുവനന്തപുരം21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് എവിടെയാണ്???
Answer: ചവറ
 
 
22. സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ???
Answer: ധൻബാദ്


23. ഇന്ത്യയിൽ സ്വർണ്ണ നിക്ഷേപം എറ്റവും കൂടുതലായി കാണപ്പെടുന്നത് എവിടെയാണ്???
Answer: കർണ്ണാടക


24. കേരളത്തിൽ സിലിക്ക നിക്ഷേപം കാണുന്നതെവിടെയാണ്???
Answer: അമ്പലപ്പുഴ ചേർത്തല പ്രദേശം


25. ഇതുവരെ കണ്ടെടുത്തതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന ഖനി???
Answer: ലയൺകേവ്
 
 
26. 1917 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍???
Answer: ആനി ബസന്‍റ്


27. ‘മാലതീമാധവം’ എന്ന കൃതി രചിച്ചത്???
Answer: ഭവഭൂതി


28. ഭരണാധിപൻ ഒരു പൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ്???
Answer: സഞ്ചാരസ്വാതന്ത്ര്യം


29. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം???
Answer: ഗുരുശിഖിരം
 
 
30. ഇന്ത്യൻ ചിത്രകലയുടെ പിതാവ്???
Answer: നന്ദലാൽ ബോസ്31. തുരുമ്പിക്കാത്ത ലോഹം???
Answer: ഇറിഡിയം


32. ജൈവാംശങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം???
Answer: ഗീഗര്‍ കൗണ്ടര്‍


33. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരൂപം???
Answer: ഡ്രൈ ഐസ്
 
 
34. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര???
Answer: ഫ്രക്ടോസ്


35. ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ട ആറ്റംബോംബ് ഏത്???
Answer: ലിറ്റില്‍ബോയ്


36. ടാക്സോണമിയുടെ പിതാവ് ആര്???
Answer: കാള്‍ലിനായസ്
 
 
37. ജീവി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം???
Answer: സിസ്റ്റമാറ്റിക്സ്


38. ആധുനിക ജീവശാസ്ത്രം ജീവി വര്‍ഗ്ഗങ്ങളെ എത്രയായി തരംതിരിക്കുന്നു???
Answer: 5


39. സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ജിവിവര്‍ഗ്ഗമേത്???
Answer: മൊണീറ


40. പത്ര പരസ്യത്തിൽ എസ് ബി ഐ യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ട ദേശീയ കവി???
Answer: ടാഗോർ
 
 

41. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം???
Answer: അനുച്ഛേദം 21


42. ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന്???
Answer: 1978 ഇൽ


43. നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന്???
Answer: 1992 ഇൽ


44. MGNREGP നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി??
Answer: പത്താം പഞ്ചവത്സര പദ്ധതി
 
 
45. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്???
Answer: 1998 ഡിസംബർ 11


46. ബാലവേല നിരോധിച്ചിരിക്കുന്നത്???
Answer: അനുച്ഛേദം 24


47. ചൈനയിലെ ചൗ എൻ ലാ യിയോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ജവഹർലാൽനെഹ്റു ഒപ്പുവച്ചത് എന്ന്???
Answer: 1954 ഏപ്രിൽ 29


48. സുൽഫിക്കർ അലി ഭൂട്ടോ യും യും ഇന്ദിരാഗാന്ധിയും തമ്മിൽ ഒപ്പിട്ട കരാർ ഏത്???
Answer: സിംല കരാർ
 
 
49. MGNREGP ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി???
Answer: മൻമോഹൻ സിംഗ്


50. 1926 ലെ ഹിൽട്ടൺ കമ്മിഷൻ ശുപാർശ പ്രകാരം Rbi നിലവിൽ വന്നത് എന്ന്???
Answer: 1935 ഏപ്രിൽ 1

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍