General Knowledge: 31 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere




1. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതിചെയ്യുന്നത്???
Answer: 6


2. കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്???
Answer: Muhammad Abdul Rahman Saheb
 
 
3. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി???
Answer: പീനിയൽ ഗ്രന്ഥി


4. നരേന്ദ്ര മോദി സർക്കാരിലെ ജലശക്തി വകുപ്പ് മന്ത്രി???
Answer: ഗജേന്ദ്ര സിംഗ് ശേഖാവത്ത്


5. നിക്കോബാറിനോട് ഏറ്റവും അടുത്തുള്ള രാജ്യം???
Answer: ഇന്തോനേഷ്യ


6. ബാലഭട്ടാരക ക്ഷേത്രം ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ചട്ടമ്പിസ്വാമികൾ
 
 
7. ശ്രീമൂലം പ്രജാസഭയിൽ അംഗമായ സാമൂഹ്യ പരിഷ്കർത്താവ്???
Answer: അയ്യങ്കാളി


8. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിയ വർഷം???
Answer: 1888


9. 1857-ലെ കലാപ ശേഷം നേപ്പാളിലേക്ക് കടന്നതാര്???
Answer: നാനാ സാഹിബ്


10. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്???
Answer: മേഴ്സി കുട്ടൻ
 
 

11. മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്തം പാർലമെന്റിലെ അധോസഭയോട് ആയിരിക്കും എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് എവിടെ നിന്നാണ്???
Answer: ബ്രിട്ടൻ


12. 1912ൽ ഏതിലാണ് ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത്???
Answer: തത്വബോധിനി പത്രിക


13. ആറ്റോമിക നമ്പർ അടിസ്ഥാനത്തിൽ മൂലകങ്ങളെ ആദ്യമായി തരംതിരിച്ചത്???
Answer: മോസ്‌ലി


14. ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്???
Answer: 44
 
 
15. ആന്ധ്രപ്രദേശുമായി അതിർത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല???
Answer: യാനം


16. ബാലഗംഗാധര തിലകനെ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്???
Answer: Valentine Shirol


17. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന തീയതി???
Answer: 1986 നവംബർ 19
 
 
18. ഇന്ത്യയിൽ രാജ്യത്തിന്റെ ഭരണഘടനാപരമായ തലവൻ ആരാണ്???
Answer: പ്രസിഡന്റ്


19. ഏതു നദിയുടെ പ്രാചീനകാല നാമമാണ് ബാരിസ്???
Answer: പമ്പ


20. ഇന്ത്യയുടെ ദേശീയ കായിക ദിനം???
Answer: ഓഗസ്റ്റ് 29



21. ഇന്ത്യാ ഗവൺമെന്റുമായി 1947 ഒക്ടോബർ 26ന് കശ്മീർ ഇൻസ്ട്രുമെന്റ് ഓഫ് അസഷനിൽ ഒപ്പുവെക്കുമ്പോൾ രാജാവ് ആരായിരുന്നു???
Answer: ഹരി സിംഗ്
 
 
22. രാഷ്ട്രനയ നിർദേശകതത്വങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തിൽ ആണ്???
Answer: 4


23. ഏത് വിറ്റാമിന്റെ അപര്യാപ്തത കാരണമാണ് റിക്കറ്റ്സ് എന്ന അസുഖം ഉണ്ടാകുന്നത്???
Answer: D


24. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനാകും മുമ്പ് ഗിരീഷ് ചന്ദ്ര മുർമു എവിടത്തെ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു???
Answer: ജമ്മുകശ്മീർ


25. എവിടെയാണ് 1905ൽ വക്കംമൗലവി സ്വദേശാഭിമാനി പ്രസ് സ്ഥാപിച്ച് അതേ പേരിൽ പത്രം ആരംഭിച്ചത്???
Answer: അഞ്ചുതെങ്ങ്
 
 
26. ഏതിന്റെ അയിരാണ് galena???
Answer: ലെഡ് (കറുത്തീയം)


27. ഏതു തെരുവിലാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയ്യുന്നത്???
Answer: ദലാൾ സ്ട്രീറ്റ്


28. വടക്കു കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ ഒന്നാം സ്ഥാനം ഏതിനാണ്???
Answer: അരുണാചൽ പ്രദേശ്


29. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം???
Answer: ശനി
 
 
30. റാണി രാംപാൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: ഹോക്കി



31. ഏതു വർഷമാണ് ആനയെ ഇന്ത്യയുടെ പൈതൃക ജീവിയായി അംഗീകരിച്ചത്???
Answer: 2010


32. ശകവർഷത്തിലെ ആദ്യത്തെ മാസം???
Answer: ചൈത്രം


33. ഏത് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആണ് കേരളത്തിലെ കോളേജുകളിൽ ഭൂമിത്രസേന എന്ന പേരിൽ ക്ലബ്ബുകൾ രൂപവൽക്കരിച്ചത്???
Answer: പരിസ്ഥിതി വകുപ്പ്
 
 
34. സ്പെക്ട്രത്തിലെ എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു???
Answer: വെളുപ്പ്


35. സംസ്ഥാനത്തെ 18 വയസ്സിനു താഴെയുള്ള അർബുദം, ഹൃദ്രോഗം, വൃക്കരോഗം ബാധിച്ചവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി???
Answer: ആരോഗ്യകിരണം


36. ചുവപ്പ് ലിറ്റ്മസ് ചുണ്ണാമ്പ് വെള്ളത്തിൽ മുക്കിയാൽ ലഭിക്കുന്ന നിറം???
Answer: നീല
 
 
37. കേരളത്തിൽ ഏറ്റവും കുറവ് മത്സ്യതൊഴിലാളികൾ ഉള്ള ജില്ല???
Answer: വയനാട്


38. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിന് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജി വെച്ചത്???
Answer: C ശങ്കരൻ നായർ


39. ചേറ്റുവ മത്സ്യബന്ധന തുറമുഖം ഏത് ജില്ലയിലാണ്???
Answer: തൃശ്ശൂർ


40. കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്???
Answer: രാമവർമ്മപുരം
 
 

41. ദേശീയ വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം???
Answer: CIC, ന്യൂഡൽഹി


42. പ്രൊ. പിസി മഹലനോബിസ് അവാർഡിന് ആദ്യമായി അർഹനായത്???
Answer: സി രംഗരാജൻ


43. ദിഗ് ബോയ് എന്തിനാണ് പ്രസിദ്ധം???
Answer: പെട്രോളിയം


44. മഞ്ചേരി കോൺഗ്രസ് സമ്മേളനം നടന്ന വർഷം???
Answer: 1920
 
 
45. ലോക്സഭ അറിയപ്പെടുന്ന മറ്റൊരു പേര്???
Answer: ഹൗസ് ഓഫ് പീപ്പിൾ


46. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാ???
Answer: കർണാടക


47. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്???
Answer: ആനി ബസന്റ്


48. തേക്കടി വന്യജീവി സങ്കേതം 1934ൽ ആരംഭിച്ചത്???
Answer: ചിത്തിര തിരുനാൾ
 
 
49. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ലകൾ ഏതൊക്കെ???
Answer: പത്തനംതിട്ടയും വയനാടും


50. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതി അളക്കുന്ന ഏകകം???
Answer: Kwh

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍