General Knowledge: 32 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere
1. ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം???
Answer: കേരളം


2. മോട്ടോർ വാഹനങ്ങളുടെ windshield നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഗ്ലാസ്???
Answer: സേഫ്റ്റി ഗ്ലാസ്
 
 
3. റിച്ചാർഡ് ഡോക്കിൻസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ???
Answer: ജാവേദ് അക്തർ


4. കേരളത്തിലെ കോൾ നിലം ഏത് ജില്ലയിലാണ്???
Answer: തൃശ്ശൂർ


5. പേരാലിന്റെ സയന്റിഫിക് നെയിം???
Answer: ഫൈക്കസ് ബംഗാളൻസിസ്


6. സൈമൺ കമ്മീഷൻ ഇന്ത്യക്കാർ ബഹിഷ്കരിക്കാൻ കാരണം???
Answer: ഇന്ത്യക്കാർ ആരും അതിൽ അംഗമല്ലായിരുന്നു
 
 
7. വെളുത്ത പ്ലേഗ്???
Answer: ക്ഷയം


8. കൊച്ചി മേജർ തുറമുഖം ആയ വർഷം???
Answer: 1936


9. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ???
Answer: UPSC


10. ഏത് സംസ്ഥാനത്ത് നിന്നാണ് കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്???
Answer: രാജസ്ഥാൻ
 
 

11. ജീവന്റെ സംരക്ഷണത്തെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ചും പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം???
Answer: 21


12. ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനായി നടത്തിയ നടപടിയുടെ പേര്???
Answer: ഓപ്പറേഷൻ പോളോ


13. ചെമ്പിന്റെയും ഏത് ലോഹത്തിന്റെയും സങ്കരമാണ് പിച്ചള???
Answer: നാകം (സിങ്ക് )


14. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് അഡ്വൈസർ???
Answer: പ്രഭാവർമ്മ
 
 
15. ഏതിന്റെ ഇനമാണ് റോബസ്റ്റ???
Answer: കാപ്പി


16. ലോക പുസ്തകദിനം????
Answer: ഏപ്രിൽ 23


17. 2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്കാണ്????
Answer: സുഗതകുമാരി
 
 
18. ."മാടവന പറമ്പിലെ ചിത" എന്ന വയലാറിന്റ കവിത ആരുടെ മരണത്തെ തുടർന്ന് എഴുതിയതാണ് ???
Answer: കേസരി ബാലകൃഷ്ണപിള്ള


19. വിധവാ വിവാഹം പ്രമേയമാക്കി ലളിതാംബിക അന്തർജ്ജനം രചിച്ച നാടകം???
Answer: പുനർജ്ജന്മം


20. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ ആ ചിത്രം മനസിൽ വരാൻ സഹായിക്കുന്ന തലച്ചോറിലെ ഏരിയ???
Answer: വെർണിക്സ് ഏരിയ21. My days with Gandhi - എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ????
Answer: Nirmal Kumar BOSE
 
 
22. ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന വിദേശി????
Answer: Megasthenes


23. ലോകത്തിലെ ഏറ്റവും വലിയ ചര്‍ക്കക്ക് 1650 kg ഭാരം ഉണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിർമ്മിച്ച് ചരിത്രത്തിൽ ഇടം നേടിയ ഇത് എവിടെ ആണ് സ്ഥിതി ചെയ്യുന്നത്???
Answer: നോയിഡ


24. TIME മാഗസിന്‍ ഗാന്ധിജിയെ ഏത് വര്‍ഷമാണ് "Man of the Year "ആയി തെരെഞ്ഞെടുത്തത്???
Answer: 1930


25. ഗാന്ധി സാഹിത്യം പ്രസിദ്ധീകരിക്കാന്‍ മുന്‍ കൈ എടുത്ത സ്ഥാപനം ????
Answer: നവ ജീവൻ trust
 
 
26. വാനര സേന സ്ഥാപിച്ചത് ആര് ????
Answer: ഇന്ദിര ഗാന്ധി


27. 'Seven Minutes of Terror' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: Landing of Curiosity


28. ദ ടെസ്റ്റ് ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥ???
Answer: Yuvi


29. സമുദ്രജലപ്രവാഹത്തിന്റെ തോത് നിശ്ചയിക്കാനുള്ള യൂണിറ്റ് ഏത്???
Answer: Rdup
 
 
30. ഗാന്ധിജിയുടെ ആത്മീയ ഗുരു???
Answer: Tolstoy31. ഗാന്ധി സിനിമയ്ക്ക് സംഗീതം നൽകിയത്???
Answer: Pandit Ravisankar


32. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം???
Answer: 1925


33. ഫീനിക്സ് സെറ്റിൽമെന്റ് എവിടെയാണ്???
Answer: Durbon
 
 
34. കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ചെറുകഥാ സമാഹാരം???
Answer: Salute


35. Kid Dynamite എന്നറിയപ്പെടുന്ന കായിക താരം???
Answer: Mike Tyson


36. ഗാന്ധിജിയെ ആദ്യമായി സമാധാന നോബലിന് പരിഗണിച്ച വർഷം???
Answer: 1937
 
 
37. ആശാപൂർണ്ണാദേവിക്ക് ജ്ഞാന പീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി???
Answer: Pratham Prathisruthi


38. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്???
Answer: 5


39. ഗാന്ധി സിനിമ സംവിധാനം ചെയ്തത്???
Answer: Richard Attenbaro


40. കാവൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം???
Answer: Thelngana
 
 

41. ജിന്നയുടെ ഡോൺ പത്രത്തിൽ പത്രാധിപരായിരുന്ന മലയാളി???
Answer: Pothan Joseph


42. 42-ാം ഭേദഗതി പ്രകാരം ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കടമകൾ എത്ര???
Answer: 10


43. ഗാന്ധിജിയുടെ ഹൈസ്കൂൾ പഠന കാലത്ത് അധ്യാപകനായ ഗെയിൽസ് നടത്തിയ അക്ഷരജ്ഞാന പരിശോധനയിൽ ഗാന്ധിജി തെറ്റിച്ചു എഴുതിയ വാക്ക്???
Answer: Kettle


44. ഗാന്ധിജിയുടെ നാലാം കേരള സന്ദർശനം വർഷം???
Answer: 1934
 
 
45. ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരം???
Answer: Bhanu Athayya


46. മരണത്തിനു മുന്നിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല ഗാന്ധിജിയുടെ വധത്തെ തുടർന്ന് ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി???
Answer: Jinna


47. ദയാബായിയുടെ ആത്മകഥ???
Answer: Pachaviral


48. ക്രിസ്തു ലക്ഷ്യം കാട്ടിത്തന്നു ഗാന്ധിജി വഴികളും ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി???
Answer: മാർട്ടിൻ ലൂഥർ കിങ്
 
 
49. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്???
Answer: മനു, ആഭ


50. ഏറ്റവും വലിയ പേപ്പർമിൽ സ്ഥിതി ചെയ്യുന്നത് എവിടെ???
Answer: Bellarpur

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍