General Knowledge: 12 | Kerala District - Alappuzha | Alappuzha - Selected Questions | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

കേരളത്തിലെ ജില്ലകൾ - ആലപ്പുഴ

Alappuzha


1. ആലപ്പുഴ സ്ഥാപിതമായ വർഷം???
Answer: 1957 ഓഗസ്റ്റ് 17


2. രാജാകേശവദാസൻ പട്ടണം എന്നറിയപ്പെടുന്നത്???
Answer: ആലപ്പുഴ
 
 
3. ഓടനാട് എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്???
Answer: കായംകുളം


4. പ്രാചീന കാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരം ഉണ്ടായിരുന്ന ജില്ല???
Answer: ആലപ്പുഴ


5. ബുദ്ധവിഗ്രഹം ആയ കരുമാടിക്കുട്ടൻകണ്ടെടുത്ത സ്ഥലം???
Answer: അമ്പലപ്പുഴക്ക് അടുത്തുള്ള കരുമാടി


6. കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായം ഉള്ള ജില്ല???
Answer: ആലപ്പുഴ
 
 
7. പുന്നപ്ര വയലാർ സമരം അടിച്ചമർത്തിയ ദിവാൻ???
Answer: സി പി രാമസ്വാമി അയ്യർ


8. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: പുന്നപ്ര വയലാർ സമരം


9. പുന്നപ്ര വയലാർ സമരം നടന്ന വർഷം???
Answer: 1946


10. വനപ്രദേശം കുറഞ്ഞ ജില്ല???
Answer: ആലപ്പുഴ
 
 

11. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല???
Answer: ആലപ്പുഴ


12. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലയ്ക്ക് രൂപംനൽകിയത്???
Answer: കൊല്ലം കോട്ടയം


13. കേരളത്തിലെ പക്ഷി ഗ്രാമം???
Answer: നൂറനാട്


14. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്???
Answer: സികെ കുമാരപ്പണിക്കർ
 
 
15. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്???
Answer: ആലപ്പുഴ 1857


16. പാതിരാമണൽ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്???
Answer: വേമ്പനാട് കായൽ


17. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ???
Answer: വേമ്പനാട് കായൽ
 
 
18. കേരളത്തിലെ ആദ്യ കയർ ഗ്രാമം???
Answer: വയലാർ


19. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം???
Answer: ആലപ്പുഴ


20. സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്???
Answer: കഞ്ഞിക്കുഴി



21. മയൂര സന്ദേശത്തിന്റെ നാട്എന്നറിയപ്പെടുന്നത്???
Answer: ഹരിപ്പാട്
 
 
22. കേരളത്തിലെ പ്രസിദ്ധ ചുമർചിത്രം ആയ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്???
Answer: കൃഷ്ണപുരം കൊട്ടാരം കായംകുളം


23. കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്???
Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ


24. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം???
Answer: അമ്പലപ്പുഴ


25. ഓട്ടൻതുള്ളലിനെ ഉപജ്ഞാതാവ്???
Answer: കുഞ്ചൻ നമ്പ്യാർ
 
 
26. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം???
Answer: കുട്ടനാട്


27. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്???
Answer: കുട്ടനാട്


28. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഗ്രന്ഥശാല???
Answer: പി കെ മെമ്മോറിയൽ ഗ്രന്ഥശാല അമ്പലപ്പുഴ


29. നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം???
Answer: 1952
 
 
30. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്???
Answer: നെഹ്റു ട്രോഫി



31. ജൂൺ 19 എന്ന ദിവസത്തിന്റെ പ്രത്യേകത എന്ത്???
Answer: വായനാദിനം


32. സർപ്പാരാധന പ്രസിദ്ധമായ ക്ഷേത്രം???
Answer: മണ്ണാറശാല


33. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്???
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
 
 
34. കുട്ടനാടിനെ കഥാകാരൻ???
Answer: തകഴി ശിവശങ്കരപ്പിള്ള


35. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം???
Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം


36. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം???
Answer: കുംഭ ഭരണി
 
 
37. ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ???
Answer: കുമരകം


38. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത്???
Answer: കഴ്സൺ പ്രഭു


39. കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചത്???
Answer: ആർ കെ ഷൺമുഖം ചെട്ടി


40. ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതി ചെയ്യുന്നത്???
Answer: വിയ്യാപുരം
 
 

41. കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ???
Answer: ഉദയ


42. 2012 ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്???
Answer: ആലപ്പുഴ ലൈറ്റ് ഹൗസ്


43. കേരളത്തിലെ ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക്???
Answer: ചേർത്തല


44. ചെമ്മീൻ എന്ന സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയ കടൽ തീരം???
Answer: പുറക്കാട്
 
 
45. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആസ്ഥാനം???
Answer: ആലപ്പുഴ


46. തോട്ടപ്പള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്???
Answer: ആലപ്പുഴ


47. കായംകുളം താപവൈദ്യുതനിലയം പുതിയ പേര്???
Answer: രാജീവ് ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്


48. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം???
Answer: നാഫ്ത
 
 
49. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ റെഡീമർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം???
Answer: കുമാരകോടി 1924 ജനുവരി 16


50. അടി ലഹള" ഏത് നവോധാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു???
Answer: പൊയ്കയിൽ യോഹന്നാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍