General Knowledge: 13 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

ദിവസം 3000 മുട്ടയിടുന്ന ജീവി???1. വന്ദേ ഭാരത് മിഷന് കീഴിൽ സിവിൽ ഏവിയേഷൻ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും, നൈപുണ്യ വികസന സംരംഭക മന്ത്രാലയം എന്നിവ ചേർന്ന് ആരംഭിച്ച സ്‌കിൽ മാപ്പിംഗ് എക്സർസൈസിൻടെ പേര്???
Answer: SWADES (Skilled Workers Arrival Database for Employment Support)


2. PPE കിറ്റുകൾ ധരിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ആശ്വാസം നൽകുന്നതിന് വേണ്ടി DRDO വികസിപ്പിച്ചെടുത്ത പേർസണൽ എയർ സർക്കുലേഷൻ സിസ്റ്റത്തിന്റെ പേരെന്താണ്???
Answer: SUMERU-PACS
 
 
3. ഗുസ്താവ് ട്രോവ് അവാർഡിനായി ഏഷ്യയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഏക സോളാർ ബോട്ട്???
Answer: ആദിത്യ


4. സാങ്കേതിക സഹകരണത്തിനായി ISRO യുമായി ധാരണാ പത്രത്തിൽ ഒപ്പു വെച്ച സ്ഥാപനം ???
Answer: ARIES (Aryabatta Research Institute of Observational Science, Nainital)


5. കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ഗുണ നിലവാരം വിലയിരുത്തി അംഗീകാരം നൽകാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം???
Answer: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (തിരുവനന്തപുരം)


6. ഹരിത കേരളം മിഷൻടെ കണ്ണൂർ ജില്ലാ ഘടകം തദ്ദേശീയ മാങ്ങ, ചക്ക ഇനങ്ങളുടെ സംരക്ഷണത്തിനായി ആരംഭിച്ച പദ്ധതി???
Answer: പൈതൃകം പദ്ധതി
 
 
7. 2020 ൽ നടക്കേണ്ട ലോക ആർച്ചറി ഫീൽഡ് ചാമ്പ്യൻഷിപ്പ് ഏത് വർഷത്തേക്കാണ് മാറ്റി വെച്ചത്???
Answer: 2022 (വേദി - യങ്ങ്ടൺ ,യു എസ് എ)


8. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനിക നടപടി നടന്നതിന്റെ എത്രാമത് വാർഷികമാണ് ജൂൺ ആറിന് ആചരിച്ചത്???
Answer: 36


9. യജമാനൻ മാസിക???
Answer: വാഗ്ഭടാനന്ദൻ


10. വേലക്കാരൻ മാസിക???
Answer: സഹോദരൻ അയ്യപ്പൻ
 
 

11. പണ്ഡിറ്റ് കറുപ്പന് കവിതിലകൻ ബഹുമതി നൽകിയതാര്? ???
Answer: കൊച്ചി രാജാവ്


12. പണ്ഡിറ്റ് കറുപ്പന് വിദ്വാൻ ബഹുമതി നൽകിയതാര്? ???
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ


13. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തികച്ചും തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ????
Answer: വാഗ്ഭടാനന്ദൻ


14. നിർഗുണോപാസന എന്ന ആശയം ആരുടേതാണ്????
Answer: പൊയ്കയിൽ യോഹന്നാൻ
 
 
15. "ഏട്ടെ മട്ട്" എന്ന സാമൂഹിക അനാചാരം നിർത്താൻ ശ്രമിച്ചതാര്? ???
Answer: വാഗ്ഭടാനന്ദൻ


16. കൊച്ചിയിൽ കുടിയാൻ നിയമം പാസ്സാക്കിയ വർഷം???
Answer: 1914


17. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കൃത്രിമ ഭാഷ???
Answer: എസ്പെരാന്റോ
 
 
18. അധിവർഷം എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ???
Answer: Julian


19. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവ്വതം???
Answer: Stromboli


20. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ദേവേന്ദ്രന്റെ വേട്ടപ്പട്ടി???
Answer: സാരമ21. ഒരു കുളത്തിന് അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന വാതകം കുമിളയുടെ വലിപ്പം ക്രമേണ ഓടിവരുന്ന ഇത് ഏത് വാതക നിയമപ്രകാരം വിശദീകരിക്കാം???
Answer: Boyle
 
 
22. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഗെയ്സർ???
Answer: Old faithful


23. ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്നു തുരത്തിയ വർഷം???
Answer: 1663


24. വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം???
Answer: സെന്റ് പീറ്റേർസ് ബർഗ്


25. ദിവസം 3000 മുട്ടയിടുന്ന ജീവി???
Answer: Chithal
 
 
26. പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധമായ കൃതി എഴുതിയത്????
Answer: Viswswraya


27. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്????
Answer: Adam smith


28. പണം ചെയ്യുന്നത് എന്താണോ അതാണ് പണം എന്ന് പറഞ്ഞത്????
Answer: വാക്കർ


29. നാഷണൽ ഡെവലപ്മെന്റ് കൗൺസിലിനു പകരമായി രൂപം കൊണ്ട സംവിധാനം????
Answer: ഗവേണിംഗ് കൗൺസിൽ
 
 
30. നീതി ആയോഗ് നിലവിലെ സിഇഒ????
Answer: Amitabh kanth31. മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്ന പദ്ധതി???
Answer: 2nd five yr


32. കുടുംബാസൂത്രണ ത്തിന് പ്രാധാന്യം നൽകിയ പദ്ധതി???
Answer: 1


33. മൂന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്???
Answer: സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത
 
 
34. റോളിംഗ് പ്ലാൻ കാലഘട്ടം????
Answer: 1978-80


35. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു????
Answer: 5


36. ഇന്ത്യയ്ക്ക് വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ചു പദ്ധതി????
Answer: 7
 
 
37. എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം????
Answer: മാനുഷിക വികസനം


38. സ്വാതന്ത്ര്യത്തിന് അമ്പതാം വാർഷികത്തിൽ ആരംഭിച്ച പദ്ധതി????
Answer: 9


39. കേരള വികസന പദ്ധതി????
Answer: 10


40. 1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശരാശരി വളർച്ച നിരക്കിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദം????
Answer: ഹിന്ദു വളർച്ച നിരക്ക്
 
 

41. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ച നിരക്ക് കൈവരിച്ചത്????
Answer: 11


42. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടം????
Answer: 2012-17


43. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം????
Answer: സുസ്ഥിര വികസനം


44. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി????
Answer: 9
 
 
45. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്????
Answer: 8


46. 11 പദ്ധതി കാലഘട്ടം???
Answer: 2007-2012


47. കേരള സുഭാഷ് ചന്ദ്ര ബോസ്???
Answer: മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്


48. കേരള ജവഹർലാൽ???
Answer: കോട്ടൂർ കുഞ്ഞികൃഷ്ണൻ പിള്ള
 
 
49. കേരള കിസിംജർ???
Answer: ബേബി ജോൺ


50. കേരള മാർക്ക് ട്വയിൻ???
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍