General Knowledge: 6 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions From GK



1. സഹോദരിയുടെ ഭർത്താവ്???
Answer: syalan


2. പഠിക്കാൻ ആഗ്രഹിക്കുന്നവൻ???
Answer: Pipadisu
 
 
3. സഹോദരിയുടെടെ പുത്രൻ???
Answer: bhagineeyan


4. മോക്ഷം ആഗ്രഹിക്കുന്നയാൾ???
Answer: മുമുക്ഷു


5. ലാഭതോടുള്ള ആഗ്രഹം???
Answer: ലാഭേച


6. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം???
Answer: Red Data Book
 
 
7. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യവിഷയം???
Answer: കേരളത്തിലെ സസ്യങ്ങൾ


8. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ???
Answer: Itty achuthan


9. കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരം നിലവിൽ വന്ന വർഷം???
Answer: 2005


10. കാടെവിടെ മക്കളെ മേടെവിടെ മക്കളെ ആരുടേതാണ് ഈ പ്രശസ്തമായ വരി???
Answer: അയ്യപ്പപണിക്കർ
 
 

11. കടുവ ദിനം???
Answer: ജൂലൈ 29


12. ലോക തണ്ണീർത്തട ദിനം???
Answer: Feb 2


13. ലോക കുരുവി ദിനം???
Answer: March 20


14. ലോക കാലാവസ്ഥാ ദിനം???
Answer: March 23
 
 
15. ഭൗമദിനം???
Answer: April 22


16. ലോക സമുദ്ര ദിനം???
Answer: June 8


17. കാസർഗോഡ്ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി???
Answer: Endosulfan
 
 
18. രണ്ടാം ഭോപ്പാൽ ദുരന്തം എന്ന് വിശേഷിപ്പിക്കുന്നത്???
Answer: Endosulfan


19. 2020 ലെ പരിസ്ഥിതി ദിനാഘോഷത്തിന് വേദിയാകുന്ന രാജ്യം???
Answer: Kolombia


20. ഏറ്റവും ശക്തനായ ഷഡ്പദം???
Answer: കൊമ്പൻ ചെല്ലി



21. സൈലന്റ് വാലി ദേശീയ ഉദ്യാനം നിലവിൽ വന്നത്???
Answer: 1984
 
 
22. ഇരവികുളം ദേശീയോദ്യാനം നിലവിൽ വന്നത്???
Answer: 1984


23. മുസ്ലിം നവോദ്ധാനത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന വ്യക്തി???
Answer: മക്‌തി തങ്ങൾ


24. 1884 പുറത്തിറങ്ങിയ മക്തിതങ്ങളുടെ ആദ്യകൃതി???
Answer: കടോര കൂടാരം


25. ലാറ്ററൈറ്റ് മണ്ണിൻ്റ മറ്റൊരു പേര്???
Answer: ചെമ്മണ്ണ്
 
 
26. റിഗർ മണ്ണ് ചേർന്നോസം എന്നീ പേരുകളിൽ അറിയപ്പെടുന്ന മണ്ണ്???
Answer: കരിമണ്ണ്


27. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്???
Answer: കരിമണ്ണ്


28. ഇരുമ്പിൻ്റേ അംശം ധാരളമുള്ളതും എന്നാൽ നൈട്രജൻ്റ അളവ് കുറവുള്ളതുമായ മണ്ണിനം ഏത്???
Answer: ചെങ്കൽ മണ്ണ്


29. കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞു രൂപം കൊള്ളുന്ന മണ്ണ്???
Answer: ചെമ്മണ്ണ്
 
 
30. ചെമ്മണ്ണിൻ്റച്ചുവപ്പ് നിറത്തിനു കാരണം???
Answer: അയൺ ഓക്സൈഡിൻ്റെ സാന്നിധ്യം



31. ഐക്യരാഷ്ടസഭ അന്താരാഷ്ടമണ്ണ് ആചരിച്ച വർഷം എന്ന്???
Answer: 2015


32. ഈർപ്പം സംരക്ഷിച്ചു വെക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം???
Answer: കരിമണ്ണ്


33. മണ്ണിലെ നൈട്രജൻ ഫിക് സേഷന് സഹായിക്കുന്ന ബാക്റ്റിരിയ എത്???
Answer: അസറ്റോ ബാക്റ്റർ
 
 
34. ഡക്കാൻ പീഠഭൂമി പ്രദേശത്തു ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏത്???
Answer: കറുത്ത മണ്ണ്


35. പെരിയാർ നദി എത്ര മുനിസിപ്പാലിറ്റികളിലൂടെയാ ണ് കടന്നു പോകുന്നത്..???
Answer: 3


36. രാമായണത്തിൽ തമസ്യ എന്ന പേരിൽ അറിയപ്പെടുന്ന നദി???
Answer: ടോൺസ്
 
 
37. ഇന്ത്യയിലെ ആദ്യ നദീജല സംയോജന പദ്ധതിയായ ഗോദാവരി - കൃഷ്ണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം???
Answer: Andra


38. ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി???
Answer: നർമദാ


39. കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നദീതീരം???
Answer: Narmada


40. മൺസൂൺ കാലത്ത് മാത്രം ഒഴുകുന്ന ഇന്ത്യയിലെ നദി???
Answer: ഘാഗ്ഗർ
 
 

41. ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി???
Answer: Looni


42. സുവാരി നദി ഒഴുകുന്ന സംസ്ഥാനം???
Answer: Goa


43. ശ്രീ ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ യിലൂടെ ഒഴുകുന്ന നദി???
Answer: നിരഞ്ജന


44. ഉപദ്വീപീയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം ഉള്ള നദി???
Answer: Krishna
 
 
45. പ്രാചീന കാലത്ത് parushni എന്നറിയപ്പെട്ടിരുന്ന നദി???
Answer: Ravi


46. ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി???
Answer: Narmada


47. ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യ നദി???
Answer: Shiyonatah


48. ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉൽഭവിച്ച് കംബത്ത് ഉൾക്കടലിൽ പതിക്കുന്ന നദി???
Answer: Sabarmathi
 
 
49. ശ്രീരംഗപട്ടണം, ശിവ സമുദ്രം എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി???
Answer: Kaveri


50. പാക് കടലിടുക്കിൽ ചേരുന്ന തമിഴ്നാട്ടിലെ പ്രധാന നദി???
Answer: Vaiga

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍