General Knowledge: 5 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions From GK



1. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വർഷം???
Answer: 1963


2. പ്രോജക്ട് ടൈഗർ ആക്ട് നിലവിൽ വന്നവർഷം???
Answer: 1973
 
 
3. പ്രോജക്റ്റ് എലിഫന്റ് ആക്ട് നിലവിൽ വന്ന വർഷം???
Answer: 1992


4. വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
Answer: 1972


5. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം???
Answer: 1986


6. കേരള വന നിയമം നിലവിൽ വന്ന വർഷം???
Answer: 1961
 
 
7. സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള നടപടി ക്രമം???
Answer: ഇമ്പീച് മെന്റ്


8. ഇന്ത്യയിൽ ആദ്യമായി ഇമ്പീച്ച്മെന്റ് നടപടി നേരിട്ട സുപ്രീംകോടതി ജഡ്ജി???
Answer: V. രാമസോമി


9. ഇമ്പീച്ച്മെന്റ് നടപടി നേരിട്ട ആദ്യ ഹൈക്കോടതി ജഡ്ജി???
Answer: സൗമിത്ര സെൻ


10. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി???
Answer: കെജി ബാലകൃഷ്ണൻ
 
 

11. ദളിത് വിഭാഗത്തിൽനിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വ്യക്തി???
Answer: കെജി ബാലകൃഷ്ണൻ


12. ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി???
Answer: Y. V ചന്ദ്ര ചൂട്


13. ഏറ്റവും കുറച്ചു കാലം സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആയ വ്യക്തി???
Answer: കമൽ നരെയ്ൻ സിംഗ്


14. സുപ്രീംകോടതി ജഡ്ജി ആയ ആദ്യ വനിത???
Answer: എം ഫാത്തിമ ബീവി
 
 
15. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മുസ്ലിം???
Answer: M. ഹിദായത്തുള്ള


16. സുപ്രീംകോടതി ജഡ്ജി ആയതിനു ശേഷം ലോക്സഭാ സ്പീക്കർ ആയ വ്യക്തി???
Answer: KS ഹെഗ്‌ഡെ


17. കേരള കലാ ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ???
Answer: Mahi
 
 
18. ചലച്ചിത്രഗാനം ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സിനിമ???
Answer: ഭാഗ്യചക്ര (ബംഗാളി)


19. നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല".... ആരുടെ പ്രബോധനമാണ്???
Answer: Confucious


20. രണ്ട് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക മരുഭൂമി???
Answer: Kalahari



21. Guruvayurinte Sahithyakaran???
Answer: Puthur unnikrishnan
 
 
22. Jathakam thayyarakunna vidya Indiakar aaril ninnanu padichath???
Answer: Greekukar


23. Malappurathinte ootty???
Answer: Kodukthimala


24. Indian cinimayile veenus ennariyapeduna nadi???
Answer: Madhubala


25. Madras Tamil nadu Aaya year???
Answer: 1969
 
 
26. Madrass Chennai Aaya Year???
Answer: 1996


27. ഒച്ചു വഴി പരാഗണം നടക്കുന്ന സസ്യം???
Answer: Chembu


28. Manushyan arogyam thejich panam sambadikkunnu...oduvil aa panam thejich arogyam nedunnu...who said???
Answer: Dalailama(Tensing Gysto)


29. Who Said Back To Veda???
Answer: Sreeramakrishna Paramahamsar
 
 
30. soundaryam mathram noki oru pennine kalyanam kazhikkunnath....paint noki veed vangunnath poleyanu..:-)who said???
Answer: Gb Shaw



31. Wallstreet durantham nadanna year???
Answer: 1929


32. നിമിഷ കവി???
Answer: Vayalar


33. Rathriyla athmakal enarypdna jeevi???
Answer: Lemur
 
 
34. Manushya computer ennu visheshipicha shakunthala devi tholpicha computer???
Answer: Univac 1108


35. Indiayile Poompatta Nagaram???
Answer: Surat


36. 24 crt swarnam ulpadipikana bacteria???
Answer: Cupriyavidas metallidurent
 
 
37. Oxygen aaadyakaala peru???
Answer: Daflogiscated Air


38. നാമമുള്ളവൻ????
Answer: Anamika


39. ഞാനെന്ന ഭാവം????
Answer: Ahambavam


40. Mattonnumayi ലയിച്ചു ചേരൽ???
Answer: തന്മയീ ഭാവം
 
 

41. മൂന്ന് കവികൾ????
Answer: കവിത്രയം


42. ഭൂമിയെ സംബന്ധിച്ചത്????
Answer: ഭൗമം


43. പലതായിരിക്കുന്ന അവസ്ഥ????
Answer: Nanathwam


44. യുദ്ധം ചെയ്യന്നവൻ????
Answer: യോദ്ധാവ്
 
 
45. Vyakaranam അറിയുന്നവൻ????
Answer: vyakaranan


46. മകളുടെ മകൾ????
Answer: douhithri


47. അച്ഛന്റെ അച്ഛൻ????
Answer: Pithamahan


48. പുത്രന്റെ പുത്രി???
Answer: Pouthri
 
 
49. ഭാര്യയുടെ പിതാവ്???
Answer: Saushuran


50. അമ്മയുടെ അമ്മ???
Answer: mathamahi

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍