General Knowledge: 4 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

Important Questions About Atmosphere1. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്???
Answer: Idamalakkudi


2. അവയവങ്ങൾ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതി???
Answer: മൃതസഞ്ജീവനി
 
 
3. ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല???
Answer: കോഴിക്കോട്


4. ഭൂമിയിലെ ഏറ്റവും അപൂർവ്വ മൂലകം???
Answer: Astatine


5. ഭൂമിയിലെ ഏറ്റവും അപൂർവ്വ ലോഹം???
Answer: Rodium


6. "ഞാനിപ്പം കമ്മ്യൂണിസ്റ്റാകും" ആരുടെ കൃതി???
Answer: പി. കേശവദേവ്
 
 
7. "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"ആരുടെ കൃതി???
Answer: തോപ്പിൽ ഭാസി


8. "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി"ആരുടെ കൃതി???
Answer: സിവിക് ചന്ദ്രൻ


9. ആഫ്രിക്കൻ വൻകരയിലെ ആദ്യ റിപ്പബ്ലിക്???
Answer: ലൈബീരിയ


10. സ്വാതന്ത്രം നേടിയ ആദ്യ ആഫ്രിക്കൻ രാജ്യം???
Answer: ഘാന
 
 

11. രാജകീയരോഗം എന്നറിയപ്പെടുന്നത്???
Answer: Haemophilia


12. യുദ്ധവിമാനമായ 'സുഖോയ്' ഇന്ത്യ ആരിൽ നിന്നാണ് വാങ്ങിയത്???
Answer: Russia


13. ഉത്തര ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മനുഷ്യ വർഗ്ഗം???
Answer: നോർഡിക്


14. ജ്ഞാനപീഠം നേടിയ ആദ്യ മലയാള നോവലിസ്റ്റ്???
Answer: SK Pottakad
 
 
15. റഷ്യൻ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട രാജവംശം???
Answer: റാമ നോവ്


16. ഫ്രഞ്ച്‌ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട രാജവംശം???
Answer: ബൂർബൻ


17. കേരളത്തിൽ കൂടുതൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി???
Answer: K. R ഗൗരിയമ്മ
 
 
18. ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിജയിച്ച വ്യക്തി???
Answer: KM Mani


19. ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധി കരിച്ച വ്യക്തി???
Answer: MV Ragavan


20. Coid-19 ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച മൊബൈൽ ആപ്പ്???
Answer: Gok Direct21. ഇന്ത്യയിലെ ആദ്യ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്???
Answer: IRS-1A
 
 
22. ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ ഉപഗ്രഹം???
Answer: Edusat


23. ഭൂപട ചിത്രീകരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം???
Answer: Cartosat 1


24. നാസയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ്???
Answer: Astronaut


25. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിനായി NASA യും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം???
Answer: NISAR
 
 
26. ഇന്ത്യയുടെ മിസൈൽ വുമൺ???
Answer: Tessy Thomas


27. ISROയുടെ Logo യിലുള്ള നിറങ്ങൾ???
Answer: Blue, orange


28. നാസ സ്ഥാപിതമായ വർഷം???
Answer: 1958


29. യൂറേപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം???
Answer: Paris
 
 
30. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം???
Answer: Rohini31. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ വാഹനം????
Answer: SLV 3


32. Justice പരീദ് പിള്ള കമ്മീഷൻ???
Answer: തട്ടേക്കാട് ബോട്ട് അപകടം


33. ജസ്റ്റിസ് നാരായണ കുറുപ് കമ്മിഷൻ???
Answer: കുമരകം ബോട്ട് അപകടം
 
 
34. ജസ്റ്റിസ് തോമസ് P ജോസഫ് കമ്മീഷൻ???
Answer: Marad


35. തിരഞ്ഞെടുപ്പ് പരിഷ്കാരം അന്വേഷിച്ച കമ്മീഷൻ???
Answer: ദിനേശ് ഗോ സ്വാമി കമ്മീഷൻ


36. Australiakethire 3 test malsarangal England vijayichu enna vartha ketu " enthayirunnu avar test cheythu kondirunnath" ennu chodicha vyakthi... ???
Answer: George Bernad Shaw
 
 
37. Frog man of India???
Answer: Sathyabama Das Biju


38. Greekile vaalmeeki ennariyapedunathe???
Answer: Homer


39. ONV ezhuthiya eka neenda katha???
Answer: Bali


40. Sulu enariyapedunna cricket tharam???
Answer: Lans Clusner
 
 

41. Kullanmara vikalangarayi angeekaricha adhya state???
Answer: Andra


42. One day cricket l ithuvara etavm mikacha ings ayi theranjdthath aruda ings anu???
Answer: Kapil Dev 175 1983 world cup againts Zimbabwe


43. US postal stambil adharikapeta adhya indian cinima tharam???
Answer: Nageswara Rao


44. Namuku bayapedendathu bayathe thanneyanu"aranithu paranjathu???
Answer: Rooswelt
 
 
45. ഗാന്ധിജിയോട് ചേർന്ന് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ആർക്കാണ് ഇൻർനാഷണൽ ജിറാഫ് prize ലഭിച്ചത്???
Answer: Baba Amthe


46. മൗനത്തിന്റെ കവി എന്നറിയപെട്ടുന്നത്???
Answer: Attur Ravivarma


47. ആർക്കും മനസ്സിലാകാത്ത കാര്യങ്ങൾ പ്രസംഗിക്കുന്ന പ്രമുഖർക്ക് പരിഹാസരൂപേണ നൽകുന്ന അവാർഡ് ? (Clue- ജോർജ് ബുഷിന്‌ 2008ഇൽ life time achievement award കൊടുത്തു )???
Answer: foot to mouth award


48. ഗൂഗ്‌ൾ, ഇന്റൽ എന്നീ കമ്പനികൾ ചേർന്ന് സമ്മാനത്തുക നൽകുന്നത്‌ ഏത് പുരസ്കാരത്തിനാണ് ???
Answer: Turing Award
 
 
49. ഇന്ത്യൻ സിനിമയുടെ 100ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ 100 വർഷത്തെ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ചിത്രമായി തിരഞ്ഞെടുത്തത്???
Answer: നായകൻ മണിരത്‌നം ആണ് സംവിധാനം കമൽഹാസന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു


50. യുദ്ധത്തിൽ രാജ്യത്തിനു പരാജയം സംഭവിക്കുമ്പോൾ രാജപുത്രസ്‌ത്രീകൾ തീയിൽച്ചാടി ആത്മഹത്യ ചെയ്തിരുന്നു. ഈ സമ്പ്രദായത്തിന്റെ പേര്???
Answer: ജൗഹർ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍