Biology:1 | Selected Questions From Biology | Kerala PSC LGS Biology Questions | Kerala PSC LDC Biology Questions |

Important Questions About Atmosphere


1. ബുദ്ധി ചിന്ത ഭാവന വിവേചനം ഓർമ്മ ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം???
Answer: സെറിബ്രം


2. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം???
Answer: തലാമസ്
 
 
3. ഹൃദയസ്പന്ദനം ശ്വസനം രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer: മെഡുല ഒബ്ലാംഗേറ്റ


4. സെലിബ്രേറ്റിംഗ് തൊട്ടുതാഴെയായി കാണാൻ കഴിയുന്ന നാഡീകേന്ദ്രമാണ്???
Answer: മെഡുല ഒബ്ലാംഗേറ്റ


5. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer: ഹൈപ്പോതലാമസ്


6. ആനയുടെ തലച്ചോറിനെ ഭാരം???
Answer: 5000 ഗ്രാം
 
 
7. കരയിലെ ഏറ്റവും വലിയ തലച്ചോറുള്ള ജീവി???
Answer: ആന


8. സുഷുമ്നാ നാഡിയുടെ നീളം???
Answer: 45 സെന്റീമീറ്റർ


9. സുഷ്മനാ സ്ഥിതിചെയ്യുന്നത്???
Answer: നട്ടെല്ലിനെ ഉള്ളിൽ


10. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം???
Answer: ന്യൂറോൺ
 
 

11. മറ്റു കോശങ്ങളിൽ നിന്നും നാഡീകോശങ്ങളുടെ സവിശേഷത???
Answer: സ്വയം വിഭജിക്കാൻ ശേഷിയില്ല


12. ആക്സോൺ ഇന്ന് പൊതിഞ്ഞിരിക്കുന്ന മയലിൻ ഉറ യുടെ നിറം???
Answer: വെള്ള


13. ഒരു പ്രേരക നാഡി ക്കുദാഹരണം???
Answer: പതിനൊന്നാം ശിരോനാഡി


14. തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറ് മൂലം ഉണ്ടാകുന്ന സാധാരണമായ ഓർമ്മക്കുറവ്???
Answer: അൽഷിമേഴ്സ്
 
 
15. നാഡീ വ്യവസ്ഥയിലെ തകരാറുകൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ???
Answer: സി ടി സ്കാൻ , എംആർഐ സ്കാൻ, EEG


16. ഹൃദയത്തെയും ഹൃദ്രോഗങ്ങളെ കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ???
Answer: കാർഡിയോളജി


17. മനുഷ്യഹൃദയത്തിലെ ഏകദേശ വലിപ്പം???
Answer: ഓരോ വ്യക്തിയുടെയും കൈ മുഷ്ടിയുടെ വലിപ്പം
 
 
18. മനുഷ്യഹൃദയത്തിലെ ഏകദേശ ഭാരം???
Answer: 300 ഗ്രാംം


19. ഹൃദയത്തിന്റെ ധർമ്മം???
Answer: ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുക


20. രക്ത പര്യയന വ്യവസ്ഥ യുടെ കേന്ദ്രം???
Answer: ഹൃദയം



21. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം???
Answer: 4
 
 
22. മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ???
Answer: ഓറിക്കിളുൾ


23. മനുഷ്യഹൃദയം സംബന്ധിച്ചു തുടങ്ങുന്നത്???
Answer: ഭ്രൂണത്തിന് നാല് ആഴ്ച പ്രായമാകുമ്പോൾ


24. ആദ്യമാസങ്ങളിൽ ഗർഭത്തിൽ ശിശുവിന്റെ ഹൃദയമിടിപ്പ്???
Answer: ഒരു മിനിറ്റിൽ ഏകദേശം 200 തവണ


25. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക്???
Answer: ഒരു മിനിറ്റിൽ ഏകദേശം 72 തവണ
 
 
26. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം???
Answer: മെഡുല ഒബ്ലാംഗേറ്റ


27. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ഉള്ള ആവരണം???
Answer: പെരികാർഡിയം


28. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി???
Answer: ഹൃദയ പേശി


29. ഹൃദയത്തിന്റെ ഹൃദയം എന്ന് അറിയപ്പെടുന്നത്???
Answer: പേസ്മേക്കർ
 
 
30. അർബുദം ബാധിക്കാത്ത അവയവം???
Answer: ഹൃദയം



31. ഓക്സിജൻ അടങ്ങിയ രക്തം ആണ്???
Answer: ശുദ്ധരക്തം


32. അശുദ്ധരക്തം ഉള്ളത് ഹൃദയത്തിന്റെ???
Answer: വലത്തെ അറകളിൽ


33. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര???
Answer: സിരകൾ
 
 
34. ഹൃദയത്തിൽ നിന്നും രക്തം പുറത്തേക്ക് വഹിക്കുന്ന കുഴലുകൾ???
Answer: ധമനികൾ


35. തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്???
Answer: വാൾട്ടൺ ലില്ലി ഹേയ്


36. ആദ്യത്തെ കൃത്രിമ ഹൃദയം???
Answer: ജാർ വിക് 7
 
 
37. ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി???
Answer: ബാർണി ക്ലാർക്ക്


38. ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത്???
Answer: കൊറോണറി ധമനി


39. രക്തപര്യയനം ഒരുതവണ പൂർത്തിയാകുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നു പോകുന്നു???
Answer: രണ്ടുതവണ


രോഗങ്ങളും ബാധിക്കുന്ന ശരീര ഭാഗങ്ങളും

40. ന്യുമോണിയ???
Answer: ശ്വാസകോശം
 
 

41. മെനിഞ്ചൈറ്റിസ്???
Answer: തലച്ചോറും സുഷുമ്‌നാ നാഡിയും


42. Eczema???
Answer: ചർമ്മം


43. എയ്ഡ്സ്???
Answer: രോഗപ്രതിരോധ സംവിധാനം


44. ടൈഫോയ്ഡ്??
Answer: കുടൽ, മുഴുവൻ ശരീരംഥി
 
 
45. മഞ്ഞപ്പിത്തം???
Answer: കരൾ


46. ട്രാക്കോമ???
Answer: കണ്ണുകൾ


47. ക്ഷയം???
Answer: ശ്വാസകോശം


48. മലേറിയ???
Answer: പ്ലീഹ
 
 
49. വാതം???
Answer: സന്ധികൾ


50. പ്രമേഹം???
Answer: പാൻക്രിയാസ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍