General Knowledge: 3 | Rare And Selected General Knowlege Questions for LDC | Rare And Selected General Knowlege Questions for LGS |

Important Questions From General Knowledge



1. മാമാങ്കം എത്ര ദിവസമാണ് നീണ്ടു നിന്നിരുന്നത്???
Answer: 28


2. കന്നുകാലികൾക്കായി രക്തബാങ്ക് തുടങ്ങിയ 1st State???
Answer: ഒഡിഷ
 
 
3. നൈജർ സ്വാതന്ത്ര്യം തേടിയത് ആരിൽ നിന്നുമാണ്???
Answer: ഫ്രാൻസ്


4. സിന്ധുനദിക്ക് എത്ര പോഷകനദികൾ???
Answer: 5


5. ശൗചാലയമില്ലെങ്കിൽ വധുവില്ല - എന്ന പ്രമേയം പാസാക്കിയ ഹരിയാനയിലെ പഞ്ചായത്ത്????
Answer: ഗോഡിക്കൻ


6. രാജ്യസഭ രൂപീകൃതമാവാൻ കാരണമായ അനുഛേദം???
Answer: Art 80
 
 
7. ടാനിൻ ഏത് വ്യവസായത്തിൽ നിന്നും ലഭിക്കുന്ന ഉൽപന്നമാണ്???
Answer: കശുവണ്ടി


8. ക്വയർ എന്തളക്കുന്ന ഏകകമാണ്???
Answer: പേപ്പർ


9. ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയയ്ക്കാൻ സാധിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം???
Answer: 3


10. ഷേക്സ്പിയർ എത്ര നാടകങ്ങൾ രചിച്ചിട്ടുണ്ട്???
Answer: 37
 
 

11. ആനയുടെ ഹൃദയമിടിപ്പ്മിനിട്ടിൽ എത്ര തവണയാണ്???
Answer: 25


12. 'ഉരുകിയൊലിക്കുന്ന ക്ലോക്കുകൾ' ആരുടെ പെയിൻ്റിംഗാണ്???
Answer: സൽവദോർ ദാലി


13. Carbon - 14 ൻ്റെ അർദ്ധായുസ്എത്ര വർഷമാണ്???
Answer: 5760


14. ടങ്ങ്സ്റ്റണിൻ്റെ ദ്രവണാങ്കം എത്ര???
Answer: 3410 ഡിഗ്രി സെൽഷ്യസ്
 
 
15. ഇന്ത്യയുടെ പ്രഥമവനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിൻ്റെ പൂർണ നാമം???
Answer: പ്രതിഭാ ദേവി സിംഗ് പാട്ടീൽ


16. ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ മുഖ്യമന്ത്രിയ???
Answer: YC Reddy


17. കേരളത്തിൻ്റെ വിസ്തീർണം എത്ര ചതുരശ്ര കി.മീ​.???
Answer: 38863 ച.കി.മീ.
 
 
18. അമൃതാ പ്രീതം എന്ന സാഹിത്യകാരിയുടെ സ്വദേശം???
Answer: പഞ്ചാബ്


19. ശ്രീ വിശാഖ്, ശ്രീ സന്ധ്യ, ശ്രീജയ എന്നിവ എന്താണ്???
Answer: സങ്കരയിനം മത്തൻ


20. കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല എവിടെ???
Answer: കാക്കനാട്



21. ഗിത്താറിലെകമ്പി കളുടെ എണ്ണം???
Answer: 6
 
 
22. ഇടിമിന്നലിനോടുള്ള ഭയം???
Answer: Astraphobia


23. പട്ടിയോടുള്ള ഭയം???
Answer: cynophobia


24. ചിലന്തിയോടുളള ഭയം???
Answer: Arachnophobia


25. തുറസായ സ്ഥലത്തോടും ആൾക്കുട്ടത്തോടുമുള്ള അകാരണമായ ഭയം???
Answer: Agoraphobia
 
 
26. സൂര്യപ്രകാശത്തോടുള്ള ഭയം???
Answer: Heliophobia


27. അണുക്കളോടുള്ള ഭയം???
Answer: Mysophobia


28. വിമാനയാത്രയോടുള്ള ഭയം???
Answer: Aerophobia


29. ദ്വാരങ്ങളോടുള്ള ഭയം???
Answer: Trypophobia
 
 
30. Cancer വരുമോ എന്നുള്ള അകാരണമായ ഭയം???
Answer: Carcenophobia



31. സഭയെ അഭിമുഖീകരിക്കാനുള്ള ഭയം???
Answer: Glossophobia


32. ഒറ്റക്ക് കഴിയാനുള്ള പേടി???
Answer: Monophobia


33. തോൽക്കുമെന്ന ഭയം???
Answer: Atychophobia
 
 
34. പക്ഷികളെ ഭയം???
Answer: Ornithophobia


35. മരണത്തോടുള്ള ഭയം???
Answer: Thanto phobia


36. കോഴിയോടുള്ള ഭയം???
Answer: Alectrophobia
 
 
37. ശരീരം സ്പർശിക്കുന്നതിൽ പേടി???
Answer: Aphenphosmophobia


38. വെള്ളത്തെ ഭയം???
Answer: Aquaphobia


39. ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം???
Answer: Autophobia


40. ചോര കാണുമ്പോഴുള്ള ഭയം???
Answer: Haemophobia
 
 

41. അഞ്ജാത രെഭയക്കുന്നത്???
Answer: xenophobia


42. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം???
Answer: കോഴിക്കോട്


43. ലോക ആന ദിനം???
Answer: Aug 12


44. പൂക്കളെ കുറിച്ചുള്ള പഠനം???
Answer: Anthology
 
 
45. ആദിവാസി ദിനം???
Answer: Aug 9


46. ലോക നാളി കേര ദിനം???
Answer: September 2


47. കാറ്റിനെ കുറിച്ചുള്ള പഠനം???
Answer: Anemology


48. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം???
Answer: Ichthiology
 
 
49. UNEP ആസ്ഥാനo???
Answer: കെനിയ


50. UNEP മുദ്രാവാക്യം???
Answer: enviornment for development

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍