പുസ്തകങ്ങളും രചയിതാക്കളും | Important Books And Authors

Important Books And Authors

books



1. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എഴുതിയതാര്???
Answer: ഗാന്ധിജി


2. ലോക പുസ്തക ദിനം ആരുടെ ജന്മദിനമാണ്?
Answer: ഷേക്സ്പിയർ
 
 
3. മിഡ്നൈറ്റ്സ് ചിൽഡ്രൻ എഴുതിയതാര്??
Answer: സൽമാൻ റുഷ്ദി


4. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എഴുതിയതാര്?
Answer: ലാറി കോളിൻസ് ഡൊമനിക് ലാപ്പിയർ


5. മെയിൻ കാഫ് എഴുതിയതാര്???
Answer: ഹിറ്റ്ലർ



6. ഒഥല്ലോ എഴുതിയതാര്?
Answer: ഷേക്സ്പിയർ
 
 
7. രണ്ടു നഗരങ്ങളുടെ കഥ എഴുതിയതാര്???
Answer: ചാൾസ് ഡിക്കൻസ്


8. യുദ്ധവും സമാധാനവും എഴുതിയതാര്?
Answer: ടോൾസ്റ്റോയ്


9. ടിൻഡ്രം എഴുതിയതാര്???
Answer: ഗുന്തർഗ്രാസ്


10. രമണൻ എഴുതിയതാര്?
Answer: ചങ്ങമ്പുഴ
 
 

11. ഇസ്താംബൂൾ എന്ന പുസ്തകം എഴുതിയതാര്???
Answer: ഒർഹൻ പാമുക്


12. യൂ കാൻ വിൻ എഴുതിയതാര്?
Answer: ശിവ്ഖേർ


13. വിങ്സ് ഓഫ് ഫയർ എഴുതിയതാര്???
Answer: എ.പി-ജെ അബ്ദുൾ കലാം


14. ഗോദാൻ എഴുതിയതാര്?
Answer: പ്രേം ചന്ദ്
 
 
15. ഗോര എഴുതിയതാര്???
Answer: രബീന്ദ്രനാഥ ടാഗോർ



16. ഗീതാജ്ഞലി എഴുതിയതാര്???
Answer: രബീന്ദ്രനാഥ ടാഗോർ


17. വേസ്റ്റ് ലാൻഡ് എഴുതിയതാര്?
Answer: ടി എസ് എലിയറ്റ്
 
 
18. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എഴുതിയതാര്???
Answer: ഗബ്രിയേൽ ഗാർസിയ മാർക്വേസ്


19. അന്ന കരനീന എഴുതിയതാര്?
Answer: ടോൾസ്റ്റോയി


20. ബ്രദേഴ്സ് കാരമസോവ് എഴുതിയതാര്?
Answer: ദൊസ് തൊയെവ്സ്കി

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍