ജൂൺ 19: വായന ദിനം ക്വിസ്സ് മത്സരം | ചോദ്യങ്ങൾ, ഉത്തരങ്ങൾ

Important Questions For Kerala PSC Exams


1. ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥം ഏതാണ് ???
Answer: ഖുർആൻ


2. കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
Answer: തിരുവനന്തപുരം
 
 
3. ഇന്ത്യയിൽ പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം ഏതാണ് ???
Answer: അരുണാചൽ പ്രദേശ്


4. മലയാള അച്ചടിയുടെ പിതാവ് ആരാണ് ?
Answer: ഹെർമൻ ഗുണ്ടർട്ട്


5. ആരുടെ ചരമ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്??
Answer: പി എൻ പണിക്കർ



6. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം ഏതാണ് ?
Answer: സാഹിത്യലോകം
 
 
7. "ബിരിയാണി" എന്ന ചെറുകഥയുടെ രചയിതാവ് ആരാണ് ???
Answer: സന്തോഷ് ഏച്ചിക്കാനം


8. മലയാള ഭാഷ ദിനമായിട്ട് ആചരിക്കുന്നത് എന്നാണ് ?
Answer: നവംബർ 1


9. ലോക പുസ്തക ദിനം എന്നാണ് ???
Answer: ഏപ്രിൽ 23


10. മലയാളം അച്ചടിച്ച ആദ്യ പുസ്തകം ഏതാണ് ?
Answer: ഹോർത്തൂസ് മലബാറിക്കസ്
 
 

11. പാരായണം ചെയ്യുക എന്നർത്ഥമുള്ള മത ഗ്രന്ഥം ഏതാണ് ???
Answer: ഖുർആൻ


12. ലോകത്ത് ഏറ്റവും കൂടുതൽ പബ്ലിക്ക് ലൈബ്രറികൾ ഉള്ള രാജ്യം ഏതാണ് ?
Answer: റഷ്യ


13. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ???
Answer: കാസർഗോഡ്


14. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വയനാട്ടുക്കാരൻ ആരാണ് ?
Answer: എം പി വീരേന്ദ്രകുമാർ
 
 
15. കുഞ്ഞുണ്ണി മാഷിന്റെ ആത്മകഥ ഏതാണ് ???
Answer: എന്നിലൂടെ


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍