Important Questions From Economics - Kerala PSC

Important Questions From Economics



1. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റ പിതാവ്??
Answer: ദാദാഭായ് നവറോജി


2. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
Answer: ആഡംസ്മിത്ത്
 
 
3. ഇന്ത്യൻ ആസൂത്രണത്തിന്റ പിതാവ്??
Answer: എം.വിശേശ്വരയ്യ


4. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
Answer: ഡോ.എം.എസ്.സ്വാമിനാഥൻ


5. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്??
Answer: ഡോ.വർഗീസ് കുര്യൻ



6. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്
Answer: ഫെഡറിക്ക് നിക്കോൾസൺ
 
 
7. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്??
Answer: ജംഷഡ്ജി ടാറ്റ


8. ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ്
Answer: ജവഹർലാൽ നെഹ്‌റു


9. ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ പിതാവ്??
Answer: മഹലനോബിസ്


10. ജനകീയ ആസൂത്രണത്തിന്റെ പിതാവ്
Answer: എം.എൻ.റോയ്
 
 

11. ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്??
Answer: ദാദാഭായ് നവറോജി


12. സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
Answer: പി.സി.മഹലനോബിസ്


13. ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്??
Answer: വി.കെ.ആർ.വി.റാവു


14. ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ
Answer: ജവാഹർലാൽ നെഹ്‌റു
 
 
15. പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്??
Answer: ജോസഫ് സ്റ്റാലിൻ


Tags

Post a Comment

0 Comments