കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് - വിവിധ മത്സര പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

18.03.2020 ലെ വിജ്ഞാപനങ്ങള്‍ – കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 37/2020 വരെ – അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 18.05.2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.


കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് – 18.03.2020 ലെ വിജ്ഞാപനങ്ങള്‍ – കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 37/2020 വരെ – ഗുരുവായൂര്‍ ( കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 31/2020 വരെ), കൊച്ചിന്‍ ( കാറ്റഗറി നമ്പര്‍ 32/2020), തിരുവിതാംകൂര്‍ (കാറ്റഗറി നമ്പര്‍ 33/2020 മുതല്‍ 36/2020 വരെ), മലബാര്‍ (കാറ്റഗറി നമ്പര്‍ 37/2020) ദേവസ്വം ബോര്‍ഡുകളിലേയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 18.05.2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍