Selected General Knowledge Questions In Malayalam: 4

Selected General Knowledge Questions In Malayalam: 4


1. 2021 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്: 

പാക്കിസ്ഥാൻ


2. സൈലൻ്റ് വാലീ ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്:

രാജീവ് ഗാന്ധി


3. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏതാണ്:

കാസർകോട്


4. ആവാസ വ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്:

ഹരിത സസ്യങ്ങൾ


5. പ്രകൃതിയുടെ ഔഷധ ശാല എന്നിയപ്പെടുന്ന വൃക്ഷം:

വേപ്പ്


6. ഏതു സംസ്ഥാനത്തു എന്നുള്ള നിശ്ചല ദൃശ്യമാണ് 2020 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തിരഞ്ഞെടുത്തത്:

ആസ്സാം


7. ദേശീയ പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വെബ് പോർട്ടൽ ഏത്:

GATI


8. ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമായി ISRO വികസിപ്പിച്ച മനുഷ്യ റോബോർട്ട് ചുവടെ പറയുന്നവയിൽ ഏതാണ്:

വയോമിത്ര


9. ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ നിന്ന് ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 2020 ലെ ഓസ്കാർ അവാർഡ് നേടിയ സിനിമ ഏതാണ്:

പാരസൈറ്റ്


10. ഇന്ത്യൻ സൈനിക വിഭാഗത്തിന് നൽകുന്ന ഉന്നത ബഹുമതിയായ 'Presidents colour, പുരസ്കാരം 2020 ൽ നേടിയ സൈനിക വിഭാഗം:

INS ശിവജി


11. 2020 ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടി 'COP 26' ന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്: 

യു കെ


12. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ലോക്ഡൗണിനെ തുടർന്ന് കേന്ദ്ര ധനകാര്യമന്ത്രി പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച പദ്ധതി ചുവടെപറയുന്നവയിൽ ഏതാണ്:

ഗരീബ് കല്യാൺ അന്ന യോജന


13. ദേശീയ പഞ്ചായത്തീ രാജ് ദിനമായ 2020 ഏപ്രിൽ 24 ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ഏതാണ്:

സ്വാമിത്വ സ്കീം


14. 2021 ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യ ക്ഷണിക്കപ്പെട്ടിരിക്കുന്ന ലോക നേതാവ്:

ബോറിസ് ജോൺസൺ


15. ചന്ദ്രനിൽ ആദ്യത്തെ സെല്ലുലാർ നെറ്റ് വർക്ക് സ്ഥാപിക്കുന്നതിനായി നാസ തെരഞ്ഞെടുത്തിരിക്കുന്നത് ഏത് ടെലി കമ്യൂണിക്കേഷൻ കമ്പനിയെയാണ്:

നോക്കിയ


16. ഖൈബർ, ബോലാൻ മലമ്പാതകൾ സ്ഥിതിചെയ്യുന്ന ഹിന്ദുകുഷ് പർവ്വതനിരകൾ സ്ഥിതി ചെയ്യുന്നത് ഏതെല്ലാം രാജ്യങ്ങളിലാണ്:

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ


17. പശ്ചിമഘട്ടം കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ പെടാത്തത് ഏതാണ്:

ആന്ധ്ര പ്രദേശ്


18. ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്:

മനസ് നാഷണൽ പാർട്ടിയുടെ ഒഴുകുന്ന നദിയാണ് ലോഹിത്


19. ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്:

ഡിട്രിച്ച് ബ്രാൻഡിസ്


20. ചുവടെ പറയുന്നവയിൽ ഏതാണ് കേരളത്തിൽ പാലക്കാട് ജില്ലയിൽ കാണാൻ കഴിയാത്തത്:

പക്ഷിപാതാളം

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍