Selected General Knowledge Questions: 5

Selected General Knowledge Questions: 5


1. കേരളത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തിൽ പെടാത്തത് ഏതാണ്:

തിരുനക്കര ക്ഷേത്രം


2. കാതുമുറി പ്രസ്ഥാനത്തിൻറെ നേതാവ്:

ആര്യാപള്ളം


3. ഈ വ്യക്തിയെ തിരിച്ചറിയുക:

ഉപ്പുസത്യാഗ്രഹ സമരത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ കാഴ്ചശക്തി നഷ്ടപ്പെട്ട നവോത്ഥാന നായകൻ

രണ്ടാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരി പരാജയപ്പെടുത്തിയ വ്യക്തി

കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്


4. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആരായിരുന്നു:

സി പി രാമസ്വാമി അയ്യർ


5. നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏത് ജില്ലയിലാണ്:

മലപ്പുറം


6. രാജ്യത്തെ ആദ്യ ഡിജിറ്റൽ ബജറ്റ് അവതരിപ്പിക്കപ്പെട്ട തീയതി:

2021 ഫെബ്രുവരി 1


7. 1628:

പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇംഗ്ലീഷ് സ്ഥാപിതമായി


8. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആരാണ്:

മോഹൻലാൽ


9. ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിക്കപ്പെട്ട വർഷം:

1605


10. ഏത് സംസ്ഥാനത്തിലാണ് ഡ്രാഗൺ ഫ്രൂട്ട് ന്റെ പേര് കമലം എന്നാക്കി മാറ്റിയത്:

ഗുജറാത്ത്


11. 2021 പത്മഭൂഷൻ ലഭിച്ച ഏക വിദേശി ആരാണ്:

ഷിൻസോ ആബേ


12. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്:

ഡോ കെ.എസ് മണിലാൽ


13. താഴെപ്പറയുന്ന തെറ്റായ പ്രസ്താവന കണ്ടെത്തുക:

ഇന്ത്യൻ സമുദ്രത്തിലെ അധിപൻ എന്ന ബിരുദം സ്വീകരിച്ചത് - വാസ്കോഡ ഗാമ


14. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം:

റെഗുലേറ്റിങ് ആക്റ്റ്


15. ഈയിടെ രാജിവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ആരാണ്:

ഗ്യൂസപ്പെ കോണ്ടെ


16. 2021 പുരുഷ ട്വൻ്റി - 20 ക്രിക്കറ്റ് ലോക കപ്പിൻ്റെ വേദി:

ഇന്ത്യ


17. വേദനിലയം ആരുടെ ഭവനമാണ്:

ജയലളിത


18. ഡ്രാഗൺ ഫ്രൂട്ടിൻ്റെ പേര് കമലം എന്നാക്കിയ സംസ്ഥാനം:

ഗുജറാത്ത്


19. ആവർത്തന പട്ടിക ദിനമായി ആചരിച്ചത് എന്നാണ്:

ഫെബ്രുവരി 7


20. ആയുഷ്മാൻ ഭാരതിൻ്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായത്:

ആർ. എസ്. ശർമ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍