1. സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധ വ്യഞ്ജനം ഏതാണ്:
വാനില
2. ലോകത്തിലെ ആദ്യത്തെ സാൾട്ട് ടോളറന്റ് പ്ലാന്റ് ഗാർഡൻ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം:
തമിഴ്നാട്
3. പാലക്കാട് അകത്തെതറയിൽ ശബരി ആശ്രമം സ്ഥാപിച്ചത് ആരാണ്:
ടി ആർ കൃഷ്ണസ്വാമി അയ്യർ
4. സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്:
സ്വേദനം
5. ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജപരിവർത്തനം:
വൈദ്യുതോർജ്ജം ----> താപോർജം
6. പാരിസ് ഉടമ്പടി ഏത് വർഷമായിരുന്നു:
1783
7. ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്ന സംസ്ഥാനം:
കേരളം
8. 1945 ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമൻ തലസ്ഥാനം:
ബെർലിൻ
9. അമേരിക്കയിൽ സ്റ്റാമ്പ് നിയമം നടന്ന വർഷം:
1765 - 1766
10. ടി കെ മാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം:
1915
11. പാരീസിൽ രണ്ടാം ഇന്റർനാഷണൽ നടന്ന വർഷം:
1889
12. ഓടക്കുഴൽ പുരസ്കാരം തുക എത്രയാണ്:
30,000
13. 77 ആം മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലെ മികച്ച ചിത്രം ഏതായിരുന്നു:
1917
14. അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സർ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ്:
രോഹിത് ശർമ്മ
15. 2019ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരം ലഭിച്ചത് ആർക്കാണ്:
എം ടി വാസുദേവൻ നായർ
16. പൗരത്വ ഭേദഗതി ബിൽ ലോകസഭ പാസാക്കിയത്:
2019 ഡിസംബർ 10
17. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ എറണാകുളം മരടിൽ അനധികൃതമായി നിർമ്മിച്ച നാലു ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചത്:
2020 ജനുവരി 11, 12
18. യുഎസിൽ ഇംപീച്ച് ചെയ്യപ്പെട്ട എത്രാമത്തെ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്:
3
19. ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്:
ത്രിപുര
20. 2022 ലെ ഫുട്ബോൾ ലോകകപ്പ് വേദി എവിടെയാണ്:
ഖത്തർ