Selected General Knowledge Questions: 19

Selected General Knowledge Questions: 19


1. താഴെപ്പറയുന്ന ഏത് വകുപ്പിൽ ആണ് ആർ ബാലകൃഷ്ണപിള്ള   മന്ത്രി ആയിട്ട് ഇല്ലാത്തത്:

തദ്ദേശസ്വയംഭരണം


2. 2021 ലെ ലോറൻസ് പുരസ്കാരത്തിന് വനിതാ വിഭാഗത്തിൽ അർഹനായത് ആരാണ്:

നവോമി ഒസാക്ക


3. 2021ലെ തകഴി പുരസ്കാരം ലഭിച്ചത് ആർക്കാണ്:

പെരുമ്പടവം ശ്രീധരൻ


4. ആദ്യമായി ഭൂപരിഷ്കരണ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് ആരാണ്:

കെ ആർ ഗൗരിയമ്മ


5. ബി കല്യാണം:

ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി


6. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്:

മാർത്താണ്ഡവർമ്മ


7. 2021 ഏപ്രിൽ കോവിഡ് ബാധിച്ച് മരിച്ച ഞാനപീഠ ജേതാവ് ആരാണ്:

ശംഖഘോഷ്


8. 2021ലെ ലോക പുസ്തക തലസ്ഥാനം ആയ തിബിലിസി ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്:

ജോർജിയ


9. സാഹിത്യ പഞ്ചാനനൻ എന്നറിയപ്പെടുന്നതാര്:

പി കെ നാരായണപിള്ള


10. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത:

വാലെന്റീന തെരഷ്കോവ


11. ഓസ്കർ പുരസ്കാരം നേടിയ ആദ്യ സംവിധായിക:

കാതറിൻ ബിഗ്ലോ


12. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്രകലാപം ഏതാണ്:

സാന്താൾ കലാപം


13. സോജില ചുരം ഏതൊക്കെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്:

ശ്രീനഗർ - കാർഗിൽ


14. ബ്രിട്ടനിൽ ലോങ്ങ് പാർലമെന്റ് നീണ്ടുനിന്ന കാലയളവ്:

1640 - 1660

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍