Selected General Knowledge Questions: 21

Selected General Knowledge Questions: 21


1. ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന കൃതി രചിച്ചതാരാണ്:

അരുന്ധതി റോയ്


2. നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്:

ലില്ലി തോമസ്


3. 2020 ൽ എത്രാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ആണ് നടന്നത്:

77


4. ഇരുപത്തിയഞ്ചാം യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടി ഏത് രാജ്യത്താണ് നടന്നത്:

സ്പെയിൻ


5. ലോക കേരള സഭ രണ്ടാം സമ്മേളനം നടന്നത് എവിടെ ആണ്:

തിരുവനന്തപുരം


6. 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശശിതരൂരിന്റെ കൃതി ഏതാണ്:

ആൻ എറ ഓഫ് ഡാർക്ക്നെസ്സ്


7. 4 1/3 + 3 1/2 + 5 1/3 = :

13 1/6


8. 2 1/2 x 2 1/2 - 3 1/4 = :

3


9. 3/5 - 2/5 = :

1/5


10. 3/10 സെ.മീ. കനമുള്ള പലക ഒന്നിനു മീതെ ഒന്നായി എത്ര അടുക്കിയാൽ അടുത്തിന് 7 1/2 സെ.മീ. ഉയരം കിട്ടും:

25


11. 2/3 + 5/3 = :

7/3


12. ഗുരുത്വാകർഷണ ബലം കൂടിയ ഗ്രഹം:

വ്യാഴം


13. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്:

ഫൈബ്രിനോജൻ


14. 2019 മുതൽ  തുടർന്നുള്ള 4 വർഷത്തേക്ക് അന്താരാഷ്ട്ര കായിക മേളകളിൽ വിലക്ക്  ലഭിച്ച രാജ്യം:

റഷ്യ


15. ഏറ്റവും സ്ഥിരതയുള്ള മൂലകം:

ലെഡ്


16. വീൽസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗമാണ്:

എലിപ്പനി


17. ഹൃദയ അറകളുടെ വിശ്രമ അവസ്ഥ അറിയപ്പെടുന്ന പേര്:

ഡയസ്റ്റോളി


18. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജത്തിനു എന്ത് മാറ്റം സംഭവിക്കുന്നു:

ഗതികോർജ്ജം കൂടുന്നു


19. സോഡിയം ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന വാതകം ഏതാണ്:

ഹൈഡ്രജൻ


20. ലോക മലേറിയ ദിനം എപ്പോഴാണ്:

ഏപ്രിൽ 25

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍