10th Level Mains Mega Revision - 1 - Indian Constitution p

indian constitution, malayalam mock test


Q ➤ 1. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ്:


Q ➤ 2. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യത്തെ യോഗം ഡൽഹിയിൽ നടന്നത് എന്നാണ്:


Q ➤ 3. ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം ആരായിരുന്നു:


Q ➤ 4. 1946 ഡിസംബർ 11ന് ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്:


Q ➤ 5. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസം ഏതാണ്:


Q ➤ 6. ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന അനുഛേദങ്ങൾ എത്രയായിരുന്നു:


Q ➤ 7. ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന പട്ടികകളുടെ എണ്ണം എത്രയായിരുന്നു:


Q ➤ 8. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന തീയതി ഏത്:


Q ➤ 9. ഭരണഘടന നിർമാണസഭയിൽ ആദ്യമായി സംസാരിച്ചത് ആരാണ്:


Q ➤ 10. ഇന്ത്യൻ ഭരണഘടനയെ എത്രഭാഗങ്ങളായിതിരിച്ചിരിക്കുന്നു:


Q ➤ 11. ഭരണഘടനയിൽ ഇപ്പോഴുള്ള പട്ടികകളുടെ എണ്ണം എത്രയാണ്:


Q ➤ 12. ഏതുതരത്തിലുള്ള പൗരത്വ വ്യവസ്ഥയാണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത്:


Q ➤ 13. ഇന്ത്യൻ പൗരത്വം നേടാനുള്ള എത്ര മാർഗങ്ങൾ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നു:


Q ➤ 14. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടമാകാം:


Q ➤ 15. ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്:


Q ➤ 16. നിലവിൽ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എത്രയാണ്:


Q ➤ 17. ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം എത്രയാണ്:


Q ➤ 18. നിലവിൽ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങൾ എത്രയെണ്ണമാണ്:


Q ➤ 19. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്:


Q ➤ 20. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്:


Q ➤ 21. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് എങ്ങനെയാണ്:


Q ➤ 22. ഏതൊക്കെ തരത്തിലുള്ള നീതികളെ പറ്റിയാണ് ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്നത്:


Q ➤ 23. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്:


Q ➤ 24. എല്ലാവർക്കും തുല്യ അവസരം നൽകൽ, പൗരന്മാരോട് ധാർമികതയോടെയുള്ള സമീപനം തുടങ്ങിയ ഭരണഘടന ആശയങ്ങൾക്ക് എന്തിനോടാണ് കടപ്പാട്:


Q ➤ 25. ആമുഖത്തിൽ വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ ആയി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്:




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍